vigilance enquiry

ഗുണ്ടകളുമായുള്ള ബന്ധം വഴി അവിഹിത സ്വത്ത് സമ്പാദനം; മുപ്പതിലേറെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ഗുണ്ടകളുമായുള്ള ബന്ധം വഴി അവിഹിത സ്വത്ത് സമ്പാദനം നടത്തിയ മുപ്പതിലേറെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും. സബ് ഇൻസ്‌പെക്ടർ, ഇൻസ്‌പെക്ടർ, ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് ...

കെ.എസ്.ആര്‍.ടി.സി.യിലെ 100 കോടി രൂപയുടെ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് അനുമതി

കെ.എസ്.ആര്‍.ടി.സി.യിലെ 100 കോടി രൂപയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി. വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. യു ഡി ...

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് അന്വേഷണം. കോടതിയില്‍ കുറ്റപത്രം നല്‍കിയ കേസിലാണ് ഉത്തരവ്. തച്ചങ്കരിയുടെ തന്നെ ...

കള്ളപ്പണ ഇടപാട്: പി ടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: കള്ളപ്പണ ഇടപാടില്‍ കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ പി ടി തോമസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പിന്റെ ഉത്തരവിറങ്ങിയിരിക്കുന്നത്. ...

വാളയാര്‍ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന‌; 14,000 രൂപ പിടിച്ചെടുത്തു

പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. റെയ്‌ഡില്‍ അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തു. മേശയ്ക്ക് അകത്തും അലമാരയ്ക്ക് മുകളിലും പിവിസി പൈപ്പിനകത്തും സൂക്ഷിച്ച പണമാണ് ...

ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്

ലൈഫ് മിഷൻ പദ്ധതി ഇടപാടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. റെഡ്ക്രസന്റുമായുള്ള ഇടപാടിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കും. ലൈഫ് പദ്ധതിയില്‍ നാലേകാല്‍കോടി രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്ന ...

പമ്പാ മണലെടുപ്പിൽ സർക്കാരിന് തിരിച്ചടി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: പമ്പാ മണലെടുപ്പ് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. മണല്‍ക്കടത്ത് കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രളയത്തെ തുടർന്ന് ...

സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കെടിഡിഎഫ്‌സി എം.ഡിയായിര്‍ക്കെ ക്രമവിരുദ്ധമായി വായ്പ നല്‍കി, അവധിക്ക് വ്യാജരേഖ നല്‍കി ...

 ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. സത്യന്‍ നരവൂര്‍ എന്നയാളാണ് ജേക്കബ് തോമസിനെതിരെ പരാതി നല്‍കിയത്. തമിഴ്‌നാട്ടില്‍ ...

അനധികൃത നിയമനം, എഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായ ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഉന്നത പദവിയിലുളള ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. മതിയായ യോഗ്യതയില്ലാത്ത ...

അനധികൃത സ്വത്ത് സമ്പാദനം; രമേശ് ചെന്നിത്തലയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബാബുജി ഈശോയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

കോട്ടയം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബാബുജി ഈശോയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ...

ടോംസ് എന്‍ജിനീയറിങ് കോളജിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: വിദ്യാര്‍ത്ഥി പീഡനത്തെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല പരിശോധന നടത്തിയ കോട്ടയം മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയനാണ് വിജിലന്‍സിന് ...

അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: കോണ്‍ഗ്രസ് മുന്‍ മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. റേഷന്‍കട സസ്‌പെന്‍ഡ് ചെയ്യാനുള്ള ജില്ലാ സപ്ലൈ ഓഫീസറുടെ ...

സര്‍ക്കാര്‍ പാട്ടഭൂമി മറിച്ചുവിറ്റ സംഭവം; ഹാരിസണ്‍ കമ്പനിയും പുനലൂര്‍ സബ് രജിസ്ട്രാറും ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

പത്തനംതിട്ട: ഹാരിസണ്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സര്‍ക്കാര്‍ പാട്ടഭൂമി മറിച്ചുവിറ്റ സംഭവത്തില്‍ ഹാരിസണ്‍ കമ്പനിയും പുനലൂര്‍ സബ് രജിസ്ട്രാറും ഉള്‍പ്പെടെ 19 പേര്‍ക്കെതിരേയാണ് വിജിലന്‍സ് അന്വേഷണം ...

2016-ലെ തോട്ടണ്ടി ഇറക്കുമതി; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: 2016-ലെ തോട്ടണ്ടി ഇറക്കുമതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തോട്ടണ്ടി ഇറക്കുമതിയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ത്വരിത പരിശോധനയ്ക്ക് ...

ശങ്കര്‍ റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ചട്ടം ലംഘിച്ച് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയെന്ന പരാതിയിലാണ് അന്വേഷണം. ...

ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരേ വിജിലന്‍സ് ത്വരിതപരിശോധന നടത്തും

തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരേ വിജിലന്‍സ് ത്വരിതാപരിശോധന നടത്തും. മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ ആരോപണങ്ങളെത്തുടര്‍ന്നാണ് നടപടി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റ ശേഷം ആറുമാസത്തിനിടെ തച്ചങ്കരി ...

ടൈറ്റാനിയത്തില്‍ വിജിലന്‍സ് പരിശോധന

തിരുവന്തപുരം: തിരുവനന്തപുരം ടൈറ്റാനിയത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപണ വിധേയരായ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്. ...

കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം:മുന്‍ മന്ത്രി ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന

പത്തനംതിട്ട: കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായുള്ള ആരോപണത്തെത്തുടര്‍ന്ന് മുന്‍ മന്ത്രി ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെ ദ്രുത പരിശോധന. കുറഞ്ഞ കാലയളവിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മന്ത്രി, ബന്ധുക്കളുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist