ഡല്‍ഹി; വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെക്കുറിച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിന് കേന്ദ്ര നിര്‍ദ്ദേശം. അഭിനന്ദന് വര്‍ധമാന്റെ 11 വിഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചു വിവരസാങ്കേതിക മന്ത്രാലയം ആണു യൂട്യൂബിനു നിര്‍ദേശം നല്‍കിയത്. അതേസമയം,
് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്ക് വിമാനങ്ങളെ തുരത്തിയോടിച്ച മിഗ് 21ന്റെ പൈലറ്റായിരുന്നു അഭിനന്ദന് വര്ധമാന്. ഇദ്ദേഹത്തെ പിടികൂടുന്നതും മര്‍ദിക്കുന്നതും മറ്റുമായി നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.
Discussion about this post