ചലക്കുടിയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയും, നിലവിലെ എംപിയുമായ ഇന്നസെന്റിന്റെ പ്രകടന പത്രികയിലെ കള്ളത്തരം പൊളിച്ചടുക്കി യുവാവ്.എട്ടത്തല പഞ്ചായത്തിലെ നൊച്ചിമ പൊട്ടച്ചിറ അമ്പലത്തിന്റെ മുമ്പില്‍ അഞ്ച് ലക്ഷം രൂപ മുടക്കി മാസ് ലൈറ്റ് സ്ഥാപിച്ചുവെന്ന് കാണുന്നു. ഈ ലൈറ്റ് ഒന്ന് കാണിച്ചു തരാമോ എന്നാണ് പ്രജില്‍ കെഎസ് എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വെല്ലുവിളി.
പത്തോന്പതാം വാര്‍ഡില്‍ 90% വെള്ളപൊക്കം വന്ന സ്ഥലത്തു തിരിഞ്ഞു നോകാതെ നടന്ന എംപി അവസാനം കള്ളത്തരം ആയി വരുന്നു എന്നും പ്രജില്‍ ആരോപിക്കുന്നു.
ആരോപണം തെളിവ് സഹിതം സ്ഥാപിക്കാന്‍ വീഡിയോ ദൃശ്യങ്ങളും യുവാക്കള്‍ പങ്കുവെക്കുന്നു.
വീഡിയൊ-
https://www.facebook.com/priju.ks/posts/10214327098918652
ഫേസ്ബുക്ക് പോസ്റ്റ് –
https://www.facebook.com/priju.ks/posts/10214322680488194
ചാലക്കുടി എംപി സ്ഥാനാര്‍ഥി ഇന്നസെന്റിന്റെ പ്രകടന പത്രികയിലെ കള്ളത്തരം. 1750 കോടിയുടെ വികസനം കണ്ടു ആകാംഷയോട് കൂടി മറിച്ചു നോക്കിയപ്പോള്‍ ആണ് എന്റെ നാട് ആയ എടത്തല പഞ്ചായത്തില്‍ നൊച്ചിമ പൊട്ടച്ചിറ അമ്പലത്തിന്റെ മുമ്പില്‍ 5 ലക്ഷം മുടക്കി ഒരു മാസ്റ്റ ലൈറ്റ് സ്ഥാപിച്ചത് ആയി ലിസ്റ്റ് കാണാന്‍ സാധിച്ചു നിങ്ങള്ക് ആര്‍ക്കു വേണമെങ്കില്‍ ആ ലിസ്റ്റില്‍ പറയുന്ന സ്ഥലത്തു വന്നു നോകാം അവിടെ ലൈറ്റ് പോയിട്ട് ഒരു സാധനം തന്നെ എംപി ഫണ്ടില്‍ നിന്ന് വന്നിട്ട് ഇല്ല കൂടാതെ 19 വാര്‍ഡില്‍ 90%വെള്ളപൊക്കം വന്ന സ്ഥലത്തു തിരിഞ്ഞു നോകാതെ നടന്ന എംപി അവസാനം കള്ളത്തരം ആയി വരുന്നു ഞാന്‍ പറഞ്ഞത് സംശയം ഉണ്ടങ്കില്‍ നിങ്ങള്ക് താഴെ കൊടുക്കുന്ന അഡ്രസ്ല്‍ വന്നു അനേഷിച്ചു നോകാം pottachira temple, nad po nochima aluva ernakulam 683563 …പാവം ജനങ്ങളെ ഇങ്ങനെ ഒക്കെ പറഞ്ഞു പറ്റിക്കാമോ ? ഇങ്ങിനെ ഉള്ളവരെ ഇനിയും എംപി ആക്കി വിടണമോ ? എന്തിന നാടിനയും & നാട്ടുകാരെ പറ്റികുന്ന എംപി ?
Discussion about this post