‘ഇതാണ് ഫസല്‍ ഗഫൂര്‍ പറഞ്ഞ ‘ഉദ്ഘാടനാസ്ത്രം’ ‘:ബിസ്മി പോലുള്ള മതതീവ്രവാദ സ്ഥാപനങ്ങളില്‍ നിന്ന് ‘കാലണയ്ക്ക്’ സാധനം വാങ്ങില്ല എന്ന് വെയ്ക്കണമെന്ന് എ.എന്‍ രാധാകൃഷ്ണന്‍
എറണാകുളത്തെ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിവിധ പാര്‍ട്ടികളില്‍ പെട്ട ഹിന്ദു നേതാക്കളെ ഒഴിവാക്കിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന്‍ രാധാകൃഷ്ണന്‍. ...