ഇന്ത്യാ-ചൈന അതിർത്തി സംഘർഷത്തിന് കാരണമായ ചൈനയുടെ പ്രകോപനം വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്തി ഇന്ത്യ. സംഘർഷസ്ഥിതിക്ക് കാരണം ചൈനയുടെ ആസൂത്രിത നീക്കമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
പ്രമുഖ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയ ഓഫീസുകളെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
Discussion about this post