ദക്ഷിണ ലഡാക്കിലെ സൈനിക പിന്മാറ്റം; 11-ാമത് ഇന്ത്യ – ചെെന കമാന്‍ഡര്‍തല ചര്‍ച്ച ഇന്ന്
ലഡാക്ക് : പതിനൊന്നാമത് ഇന്ത്യ-ചൈന കമാണ്ടര്‍തല ചര്‍ച്ച ഇന്ന് രാവിലെ പത്തരമണിക്ക് ചുഷുലിൽ വച്ച് നടക്കും. ദക്ഷിണ ലഡാക്കിലെ ഇരുസൈന്യങ്ങളുടെയും രണ്ടാംഘട്ട പിന്മാറ്റം സംബന്ധിച്ച ചര്‍ച്ചകളാകും ഇന്നത്തെ ...