ഡല്‍ഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ചുമതലപ്പെടുത്തി. സുപ്രീം കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സുരക്ഷാ വീഴ്ച സംഭവിച്ചതെങ്ങനെ, ഇതിന്റെ ഉത്തരവാദികള്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായി അന്വേഷിക്കുന്നത്. കൂടാതെ ഭരണഘടനസ്ഥാപനങ്ങളിലുള്ളവരുടെ സുരക്ഷാ സംവിധാനങ്ങളും സമിതി വിലയിരുത്തും.
Discussion about this post