ഗൂഗിൾ ക്രോം ഉപയോഗിക്കുന്നുണ്ടോ?; വലിയ സുരക്ഷാ ഭീഷണിയെന്ന് മുന്നറിയിപ്പ്; വേഗം ഇക്കാര്യം ചെയ്യൂ
ഇന്ന് ഫോണിലും ലാപ്‌ടോപ്പിലും ഗൂഗിൾ ക്രോം ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാത്തവരായി ആരുമില്ല. എന്നാൽ ഇപ്പോഴിതാ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ...