തിരുവനന്തപുരം: ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ക്ലാസുകൾ വൈകുന്നേരം വരെയാക്കുന്ന കാര്യത്തിൽ കൂടിയാലോചനകൾക്കുശേഷമായിരിക്കും തീരുമാനം കൈകൊള്ളുകയെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച സ്കൂളുകൾ തുറക്കാനിരിക്കെയാണ് പുതിയ തീരുമാനം. ചൊവ്വാഴ്ചത്തെ യോഗത്തിനുശേഷമായിരിക്കും സ്കൂളുകൾ വൈകുന്നേരം വരെയാക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക.
Discussion about this post