ചരിത്രം കുറിച്ച് ഉത്തരാഖണ്ഡ്: ഏകീകൃത സിവിൽ കോഡ് നിലവിൽ വരുന്ന ആദ്യ സംസ്ഥാനം
റാഞ്ചി: ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. വിവാഹം ഉൾപ്പടെരജിസ്റ്റർ ചെയ്യാനുള്ള യു സി സി പോർട്ടൽ ഉച്ചക്ക് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ...
റാഞ്ചി: ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. വിവാഹം ഉൾപ്പടെരജിസ്റ്റർ ചെയ്യാനുള്ള യു സി സി പോർട്ടൽ ഉച്ചക്ക് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ...
ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന മതങ്ങളിൽ മൂന്നാം സ്ഥാനമാണ് ഹിന്ദു മതത്തിന് ഉള്ളത്. ഏകദേശം 125 കോടി ആളുകൾ ഹിന്ദുമതത്തിൽ ഉൾപ്പെടുന്നുവെന്നാണ് പറയപ്പെടുന്നത്. ഹിന്ദുക്കൾ ധാരാളമായി ...
തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദുരന്തത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ...
ന്യൂഡൽഹി:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ...
തിരുവനന്തപുരം: കേരളഗാനത്തിന് ചേരുന്ന രചനകളും നിർദ്ദേശങ്ങളും ക്ഷണിച്ച് സംസ്ഥാന സർക്കാർ. കേരള സംസ്ഥാനത്തിന് സ്വന്തമായി ഒരു കേരളഗാനം വേണമെന്ന കേരള സർക്കാർ നിർദേശത്തിനു പിന്നാലെ രചനകൾ ക്ഷണിക്കാനായി ...
സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർധിച്ചെന്ന് സർക്കാർ. മൊത്തം കടബാധ്യത 3,32,291 കോടിയെന്ന് ധനമന്ത്രി നിയമസഭയിൽ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ ധവളപത്രം ഇറക്കില്ലെന്നും, പ്രതിസന്ധിയുടെ പേരിൽ സിൽവർ ലൈൻ ...
ഇരുപത് രാജ്യങ്ങളില്‍ മങ്കിപോക്സ് കേസുകള്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ക്കായി മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. സംശയം തോന്നുന്ന സാമ്പിളുകള്‍ പൂണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ...
കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷന്‍-കൊവിഡ് പ്രോട്ടോകോള്‍ എന്നീ 5 കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. തെക്കുകിഴക്കന്‍ ഏഷ്യയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ...
തിരുവനന്തപുരം: ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ക്ലാസുകൾ വൈകുന്നേരം വരെയാക്കുന്ന കാര്യത്തിൽ കൂടിയാലോചനകൾക്കുശേഷമായിരിക്കും തീരുമാനം കൈകൊള്ളുകയെന്നും മന്ത്രി പറഞ്ഞു. ...
ഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കര്‍ശനമായി പിന്തുടരാനാണ് നിര്‍ദേശം. നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര ...
ഡല്‍ഹി ലോകത്ത് പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നതിനിടെ സ്വീകരിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി ...
കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ നല്‍കി. അതേസമയം വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളില്‍ ...
ഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് നേരിട്ട് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതില്‍ ഫൈസര്‍, മൊഡേണ വാക്‌സിന്‍ ഉല്‍പ്പാദകര്‍ വിസമ്മതമറിയിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്രസര്‍ക്കാരുമായി മാത്രമേ നേരിട്ട് ...
ഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ ഫണ്ടിന്റെ(എസ്ഡിആര്‍എഫ്) ആദ്യ ഗഡുവായ 8,873 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. എസ്ഡിആര്‍എഫ് ...
ഡല്‍ഹി: പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് തടയരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. ഓക്സിജന്‍, മരുന്ന് ...
ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ വിതരണത്തിനായി മാര്‍ഗരേഖ കൈമാറി കേന്ദ്രസര്‍ക്കാര്‍. വാക്സിന്‍ കേന്ദ്രങ്ങളുടെ സജ്ജീകരണങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നതാണ് മാര്‍ഗരേഖ. ഓരോ വാക്സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേര്‍ക്ക് മാത്രമായിരിക്കും ...
ഡല്‍ഹി: കൊവിഡ് വാക്സിന്റെ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ആരോഗ്യ ...
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ വര്‍ഗീയ സമരമായി മാറുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ...
തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരത്ത് നിന്ന് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്ന വിഷയത്തില്‍ വീണ്ടും നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടിക്കിട്ടാന്‍ വീണ്ടും കോടതിയെ ...