ഡല്‍ഹി: ലൈഫ് മിഷന് കേസില്‍ സി.ബി.ഐക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി . കൂടാതെ അന്വേഷണം സ്റ്റേ ചെയ്തിട്ടില്ലെന്നും, സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്ത് യുണിടാക് എം.ഡി സന്തോഷ് ഈപ്പന് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Discussion about this post