മലയാളി പെണ്‍കുട്ടികളെ വധുക്കളായി സ്വീകരിച്ച് 72 അതിഥിത്തൊഴിലാളികള്‍; ലൈഫ് മിഷന്‍ പദ്ധതിയിലും അംഗത്വം
സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികള്‍ മലയാളി പെണ്‍കുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നാഷനല്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ ...