സന്ധിവാതം മാറ്റാൻ കടുവ മൂത്രം ബെസ്റ്റാണ് ; 250 മില്ലിക്ക് 596 രൂപ ; വിൽപ്പനയുമായി മൃഗശാല ; വിമർശനം
ബെയ്ജിംഗ് : സന്ധിവാതം മാറ്റാൻ വേണ്ടി കടുവയുടെ മൂത്രം ശേഖരിച്ച് വില്പന നടത്തി ചൈനയിലെ മൃഗശാല . സന്ധിവാതത്തിനായി സൈബീരിയൻ കടുവകളുടെ മൂത്രം ശേഖരിച്ചാണ് വിൽക്കുന്നത്. 250...



























