Brave India Desk

narendra modi and trump

ഇന്ത്യാക്കാരുടെ കുടിയേറ്റത്തില്‍ മോദി വേണ്ടത് ചെയ്യുമെന്ന് വിശ്വാസമുണ്ട്: ട്രംപ്

    വാഷിങ്ടണ്‍: ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിയായ തീരുമാനമെടുക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ ഈ...

വില്ലനായി സ്മാര്‍ട്ട്‌ഫോണ്‍; 88% ദാമ്പത്യ തകര്‍ച്ചയ്ക്ക് പിന്നിലും ഫോണിന്റെ അമിത ഉപയോഗമെന്ന് പഠനം

കിടക്കാന്‍ നേരം വീഡിയോ കാണാറുണ്ടോ? നിര്‍ത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍, പ്രശ്‌നമുണ്ടാകുന്നത് ഇങ്ങനെ

  ഉറക്കം വരുന്നത് വരെ കിടന്നുകൊണ്ട് ഫോണില്‍ വീഡിയോ കാണുന്ന സ്വഭാവമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ അത് മാറ്റേണ്ട സമയമായെന്നാണ് വിദഗ്ധര്‍ പറയുന്നത്. രസകരമെന്ന് തോന്നുന്ന ഈ സ്വഭാവം...

അടുത്ത ലക്ഷ്യം ഞാൻ; കൊല്ലുമെന്ന് നാട്ടുകാരോട് ചെന്താമര പറഞ്ഞിരുന്നു; ഭയന്ന് ശുചിമുറിയിൽ പോലും പോകാറില്ലെന്ന് അയൽവാസി

അടുത്ത ലക്ഷ്യം ഞാൻ; കൊല്ലുമെന്ന് നാട്ടുകാരോട് ചെന്താമര പറഞ്ഞിരുന്നു; ഭയന്ന് ശുചിമുറിയിൽ പോലും പോകാറില്ലെന്ന് അയൽവാസി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര അടുത്തതായി കൊല്ലാൻ ലക്ഷ്യമിട്ടത് തന്നെ ആയിരുന്നുവെന്ന് കൊല്ലപ്പെട്ട സുധാകരന്റെ അയൽവാസി പുഷ്പ. ചെന്താമരയെ ഭയന്ന് ശുചിമുറിയിൽ പോലും പോയിരുന്നില്ല. വലിയ...

ഡോക്യുമെന്ററി വിവാദം; നയൻതാരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും തിരിച്ചടി; ധനുഷ് നൽകിയ പരാതി നിലനിൽക്കുമെന്ന് ഹൈക്കോടതി

ഡോക്യുമെന്ററി വിവാദം; നയൻതാരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും തിരിച്ചടി; ധനുഷ് നൽകിയ പരാതി നിലനിൽക്കുമെന്ന് ഹൈക്കോടതി

ചെന്നൈ: ഡോക്യുമെന്ററി വിവാദത്തിൽ നടി നയൻതാരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും തിരിച്ചടി. നടൻ ധനുഷ് നൽകിയ പകർപ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി....

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

ധാക്ക: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്. ഇത് സംബന്ധിച്ച് സംഘടന ഒരു പരസ്യപ്രസ്താവനയും ഇറക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നടപ്പാക്കിയ യുസിസി മതസ്വാതന്ത്ര്യത്തിനുള്ള...

പേടിച്ച് ആരും പുറത്തിറങ്ങാറില്ല; ചെന്താമരയുടെ സഞ്ചാരം രാത്രിയിൽ; ചെന്താമരയെ ഭയമായിരുന്നുവെന്ന് നാട്ടുകാർ

പേടിച്ച് ആരും പുറത്തിറങ്ങാറില്ല; ചെന്താമരയുടെ സഞ്ചാരം രാത്രിയിൽ; ചെന്താമരയെ ഭയമായിരുന്നുവെന്ന് നാട്ടുകാർ

പാലക്കാട്: ജാമ്യം ലഭിച്ച് തിരികെ എത്തിയ ചെന്താമരയെ ഭയമായിരുന്നു നാട്ടുകാർ. ചെന്താമര ആക്രമിക്കുമോയെന്ന് ഭയന്നിരുന്നു. അതുകൊണ്ട് തന്നെ പകൽ സമയങ്ങളിൽ വീടിന് പുറത്തേയ്ക്ക് ഇറങ്ങിയിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു....

യുപിയിൽ മതപരിപാടിയ്ക്കിടെ സ്റ്റേജ് തകർന്നു; 5 മരണം; 40 പേർക്ക് പരിക്ക്

യുപിയിൽ മതപരിപാടിയ്ക്കിടെ സ്റ്റേജ് തകർന്നു; 5 മരണം; 40 പേർക്ക് പരിക്ക്

ലക്‌നൗ: ഉത്തർപ്രദേശിൽ മതപരിപാടിയ്ക്കിടെ സ്‌റ്റേജ് തകർന്ന് വീണ് അപകടം. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബഗ്പതിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ജയ്ൻ കോളേജിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ്...

അവസാന ആഗ്രഹം പൂർത്തിയാക്കി; അപൂർവ രോഗം മൂലം മരണത്തിന് കീഴടങ്ങിയ നികിതയുടെ കണ്ണുകൾ ദാനം ചെയ്തു

അവസാന ആഗ്രഹം പൂർത്തിയാക്കി; അപൂർവ രോഗം മൂലം മരണത്തിന് കീഴടങ്ങിയ നികിതയുടെ കണ്ണുകൾ ദാനം ചെയ്തു

എറണാകുളം: കഴിഞ്ഞ ദിവസമാണ് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച സെന്റ് തെരേസാസ് കോളജ് മുൻ ചെയർപഴ്സൺ നികിത നെയ്യാർ അന്തരിച്ചത്. കരളിനെ ബാധിച്ച ഗുരുതര...

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

തമാശയ്ക്കായി കംപ്രസർ പൈപ്പ് സ്വകാര്യഭാഗത്ത് കയറ്റി; ബന്ധുവിന്റെ നേരംപോക്കിന് പിന്നാലെ യുവാവിന് ദാരുണാന്ത്യം

അഹമ്മദാബാദ്: കംപ്രസർ പൈപ്പ് സ്വകാര്യഭാഗത്ത് കയറ്റിയ യുവാവിന് ദാരുണാന്ത്യം. ഗുജറാത്തിലാണ് സംഭവം. പ്രകാശ് എന്നയാളാണ് മരണപ്പെട്ടത്.യുവാവ് റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച് ലീവ് ആയതിനാൽ കാഡിയിലെ സഹോദരനെയും സുഹൃത്തുക്കളെയും...

മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും; നിലപാട് വ്യക്തമാക്കി അമേരിക്ക

എൻഐഎ സംഘം ഉടൻ അമേരിക്കയിലേക്ക്; തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു

ന്യൂഡൽഹി: അമേരിക്കൻ സുപ്രീംകോടതി അനുമതി നൽകിയതോടെ മുംബൈ ഭീകരാക്രമണകേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എൻഐഎ സംഘം ഉടൻ അമേരിക്കയിലേക്ക്...

ഇന്ത്യയുടെ ആത്മീയതയോട് എപ്പോഴുമൊരു ആകർഷണീയതയാണ്; ഇവിടേയ്ക്കുള്ള യാത്ര എന്റ ചിന്താഗതി തന്നെ മാറ്റി; ഇക്കിഗായ് എഴുത്തുകാരൻ

ഇന്ത്യയുടെ ആത്മീയതയോട് എപ്പോഴുമൊരു ആകർഷണീയതയാണ്; ഇവിടേയ്ക്കുള്ള യാത്ര എന്റ ചിന്താഗതി തന്നെ മാറ്റി; ഇക്കിഗായ് എഴുത്തുകാരൻ

എറണാകുളം: ഇന്ത്യയെ കുറിച്ച് വാനോളം പുകഴ്ത്തി ഇക്കിഗായ് സഹ എഴുത്തുകാരൻ ഫ്രാൻസെസ്‌ക് മിറാലെസ്. ഇന്ത്യയുടെ ആത്മീയതയോട് തനിക്ക് എപ്പോഴും ആകർഷണീയത തോന്നിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള യാത്ര തന്റെ ചിന്താഗതി...

narendra modi and trump

പ്രധാനമന്ത്രി അമേരിക്കയിലേക്ക്; പ്രിയസുഹൃത്തിനെ വൈറ്റ് ഹൗസിലേക്ക് പ്രത്യേകം ക്ഷണിച്ച് ട്രംപ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വൈറ്റ്ഹൗസിലേക്ക് പ്രത്യേകം ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരിയിലാണ് നരേന്ദ്രമോദി അമേരിക്ക സന്ദർശിക്കുക.രാവിലെ ഞാൻ അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചു. അടുത്ത മാസം,...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലം ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പള്ളിക്കൽ കാട്ടുപുതുശ്ശേരി മുതിയക്കോണം സ്വദേശിയായ മദ്രസ അദ്ധ്യാപകൻ നവാസിനെയാണ്...

വൈശാലിയെ ഹസ്തദാനം നൽകാതെ അവഗണിച്ചതിൽ ക്ഷമാപണം; യാക്കുബോയെവിന്റെ അക്കൗണ്ട് കാണാനില്ല

വൈശാലിയെ ഹസ്തദാനം നൽകാതെ അവഗണിച്ചതിൽ ക്ഷമാപണം; യാക്കുബോയെവിന്റെ അക്കൗണ്ട് കാണാനില്ല

ന്യൂഡൽഹി: ഉസ്ബെക്കിസ്താൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക്ക് യാക്കുബോയെവ് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. വൈശാലിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിൽ പുതിയ ട്വിസ്റ്റ്. സംഭവത്തിൽ വിശദീകരണവും ക്ഷമാപണവും...

aravind kejriwal

‘യമുനയിൽ വിഷം കലർത്തിയെന്ന വാദം’ അരവിന്ദ് കെജ്രിവാൾ പറയുന്നത് പച്ചക്കള്ളം; കുപ്രചരണം തള്ളിക്കളഞ്ഞ് ഡൽഹി ജൽ ബോർഡ് സിഇഒ

ന്യൂഡൽഹി: ബി ജെ പി ഭരിക്കുന്ന ഹരിയാന സർക്കാർ യമുന നദിയിലേക്ക് "വിഷം" ഒഴുക്കിയെന്ന ആം ആദ്മി പാർട്ടി (എഎപി) മേധാവി അരവിന്ദ് കെജ്‌രിവാളിന്റെ വാദത്തെ ഡൽഹി...

ksu ambulance attacked

കെ എസ് യു പ്രവർത്തകർ സഞ്ചരിച്ച ആംബുലന്സിനെതിരെ സി പി എം ആക്രമണം; നേരിട്ടത് കമ്പിയും വടിവാളും ഉപയോഗിച്ച്

കോഴിക്കോട്: പരുക്കേറ്റ കെഎസ്‌യു നേതാക്കളുമായി പോയ ആംബുലൻസ് സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപണം. തൃശൂർ മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ...

nenmara murde case

ചെന്താമരയുടെ ഭീഷണി ഭയന്ന് പരാതി നൽകിയത് 3 തവണ; തിരിഞ്ഞു നോക്കാതെ പോലീസ്; കാണിച്ചത് കടുത്ത അനാസ്ഥയെന്ന് അയൽവാസി

നെന്മാറ ഇരട്ട കൊലപാതക കേസിൽ പ്രതിക്കെതിരെ നിരന്തരം പരാതിനൽകിയിട്ടും പോലീസ് കാണിച്ചത് കുറ്റകരമായ അനാസ്ഥയെന്ന് ആരോപണം. പ്രതിയുടെ അയൽവാസിയാണ് പോലീസിനെതിരെ കടുത്ത ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. നെന്മാറ...

sanalkumar shashidharan and manju warrier

സ്ത്രീത്വത്തെ അപമാനിച്ചു; പ്രശസ്ത നടിയുടെ പരാതിയിൽ സംവിധായകനെതിരേ കേസ്

സ്ത്രീത്വത്തെ അപമാനിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്. പ്രമുഖ നടിയുടെ പരാതിയിലാണ് എറണാകുളം എളമക്കര പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ കാര്യങ്ങൾ പങ്കുവെച്ചതിനാണ് കേസ്. . 2022...

ഹോളിവുഡ് നടിയുമായി പ്രണയം ; മുൻ യുഎസ് പ്രസിഡണ്ട് ബരാക് ഒബാമയും ഭാര്യ മിഷേലും വേർപിരിയുന്നുവെന്ന് റിപ്പോർട്ട്

ഹോളിവുഡ് നടിയുമായി പ്രണയം ; മുൻ യുഎസ് പ്രസിഡണ്ട് ബരാക് ഒബാമയും ഭാര്യ മിഷേലും വേർപിരിയുന്നുവെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ : മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമയും ഭാര്യ മിഷേലും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇരുവരും തമ്മിൽ ഏറെ നാളായി അകന്നു കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

ക്രിസ് മാർട്ടിനും ഡക്കോട്ട ജോൺസണും മഹാകുംഭമേളയിലേക്ക് ; സംഗമ സ്നാനത്തിനായി പ്രയാഗ്‌രാജിലെത്തി

ക്രിസ് മാർട്ടിനും ഡക്കോട്ട ജോൺസണും മഹാകുംഭമേളയിലേക്ക് ; സംഗമ സ്നാനത്തിനായി പ്രയാഗ്‌രാജിലെത്തി

ലഖ്‌നൗ : ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്‌പ്ലേയുടെ സഹസ്ഥാപകനും ഗായകനുമായ ക്രിസ് മാർട്ടിൻ 2025-ലെ മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലെത്തി. കാമുകിയും ഹോളിവുഡ് നടിയുമായ ഡക്കോട്ട ജോൺസണും...

Page 1019 of 4399 1 … 1,018 1,019 1,020 … 4,399

Latest News