Brave India Desk

ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി ഡൊണൾഡ് ട്രംപ് ; രാജ്യത്ത് കൂടുതൽ ട്രംപ് ടവറുകൾ നിർമ്മിക്കും

ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി ഡൊണൾഡ് ട്രംപ് ; രാജ്യത്ത് കൂടുതൽ ട്രംപ് ടവറുകൾ നിർമ്മിക്കും

ന്യൂഡൽഹി : ഇന്ത്യയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താനുള്ള തീരുമാനവുമായി ഡൊണൾഡ് ട്രംപിന്റെ റിയൽ എസ്റ്റേറ്റ് കമ്പനി. കൂടുതൽ ട്രംപ് ടവറുകൾ ഇന്ത്യയിൽ പണിയും. ''ദി ട്രംപ് ഓർഗനൈസേഷന്റെ''...

ജനന-മരണ സർട്ടിഫിക്കറ്റുകൾ ഇനി വാട്‌സ്ആപ്പ് വഴി; പുതിയ സംവിധാനവുമായി ആന്ധ്രാ സർക്കാർ

ജനന-മരണ സർട്ടിഫിക്കറ്റുകൾ ഇനി വാട്‌സ്ആപ്പ് വഴി; പുതിയ സംവിധാനവുമായി ആന്ധ്രാ സർക്കാർ

അമരാവതി: ജനന- മരണ സർട്ടിഫിക്കറ്റുകൾ ഇനിമുതൽ വാട്‌സ്ആപ്പ് വഴി ലഭ്യമാക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് സർക്കാർ. വാട്ട്സ്ആപ്പ് ഗവേണൻസ് സേവനങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. ചീഫ് സെക്രട്ടറി കെ വിജയാനന്ദ്...

n m vijayan suicide k sudhakaran

എൻഎം വിജയൻ്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ചോദ്യം ചെയ്യും

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എൻഎം വിജയൻ സുധാകരന് കത്തെഴുതിയതെന്നത് കണക്കിലെടുത്താണ് ചോദ്യം ചെയ്യുക....

പാകിസ്താനിൽ നിന്നും നുഴഞ്ഞ് കയറിയത് നാല് വർഷം മുൻപ്; കശ്മീരിൽ വധിച്ചത് ഉമറിനെയും ഉസ്മാനെയും; വിവരങ്ങൾ പുറത്തുവിട്ട് സുരക്ഷാ സേന

ഒഡീഷ -ഛത്തീസ്ഖഡ് അതിർത്തിയിൽ ഏറ്റുമുട്ടൽ; 12 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന

ഭുവനേശ്വർ: ഒഡീഷ ഛത്തീസ്ഖഡ് അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 12 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഖഡ് ഗാരിയാബന്ദ് കുലാരിഘട്ട് റിസർവ് വനത്തിൽ രാവിലെയാണ് സംഭവം. ഏറ്റുമുട്ടലിൽ...

ഡിവൈഎഫ്‌ഐ രാഷ്ട്രീയ സംഘടനയല്ല, പ്രവർത്തകർക്ക് ക്ഷേത്രഭരണമാവാം; എന്തിനെന്ന ചോദ്യത്തിന് പ്രസക്തിയില്ല; എംവി ഗോവിന്ദൻ

ബ്രൂവറി സ്ഥാപിച്ചതുകൊണ്ട് ജലക്ഷാമമുണ്ടാകില്ല; വിവാദത്തിന് പിന്നിൽ സ്പിരിറ്റ് ലോബി; സർക്കാർ ലക്ഷ്യം സ്പിരിറ്റ് ഉത്പാദനമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: കഞ്ചിക്കോട്ടെ ബ്രൂവറി വിവാദത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിവാദങ്ങൾക്ക് പിനനിൽ രാഷ്ട്രീയ ദുഷ്ട ലാക്കാണെന്നാണ് എംവി ഗോവിന്ദന്റെ വിശദീകരണം. ഇതിനെല്ലാം പിന്നിൽ...

ഒരു ലക്ഷത്തി 89,000 രൂപ അടക്കണമെന്ന് നോട്ടീസ് ; അതും എടുക്കാത്ത വായ്പയ്ക്ക് ; വർഷങ്ങളായി കേരള ബാങ്ക് കയറി ഇറങ്ങി യുവാവ്

ഒരു ലക്ഷത്തി 89,000 രൂപ അടക്കണമെന്ന് നോട്ടീസ് ; അതും എടുക്കാത്ത വായ്പയ്ക്ക് ; വർഷങ്ങളായി കേരള ബാങ്ക് കയറി ഇറങ്ങി യുവാവ്

തിരുവനന്തപുരം : വർഷങ്ങളായി കേരള ബാങ്കിൽ കയറി ഇറങ്ങുകയാണ് തിരുവനന്തപുരത്ത് ഒരു യുവാവ്. എടുക്കാത്ത വായ്പയ്ക്ക് വന്ന തിരിച്ചടവ് നോട്ടീസിന്റെ പേരിലാണ് വർഷങ്ങളായി യുവാവ് ബാങ്കിൽ കയറി...

cow urine on nature magazine

ഗോമൂത്രത്തിന്റെ ഔഷധ ഗുണം; ഐ ഐ ടി ഡയറക്ടർ പറഞ്ഞത് ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തോടെ; അമേരിക്കയിൽ അടക്കം പഠനങ്ങൾ

ചെന്നൈ: ഭാരതവുമായി ബന്ധപ്പെട്ട എന്തിനെയും കണ്ണടച്ച് എതിർക്കുക വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് പറയുന്നവരുടെ പോലും ശീലമാണ്. അതിലൂടെ തങ്ങൾ മറ്റുള്ളവരേക്കാൾ വലിയവരാണ് എന്ന ചിന്തയാണ് പലർക്കും. അതിപ്പോൾ...

തലശ്ശേരി കലാപത്തിൽ  പള്ളി പൊളിച്ചത് പിണറായിയുടെ സഹോദരൻ : ഗുരുതര ആരോപണവുമായി കെ എം ഷാജി

തലശ്ശേരി കലാപത്തിൽ പള്ളി പൊളിച്ചത് പിണറായിയുടെ സഹോദരൻ : ഗുരുതര ആരോപണവുമായി കെ എം ഷാജി

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരനെതിരെ ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. തലശ്ശേരി കലാപകാലത്ത് പിണറായിലെ പാറപ്പുറത്തെ പള്ളി പൊളിച്ചതിലെ പ്രതി...

ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ; നാല് ക്രിമിനലുകളെ വധിച്ചു

ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ; നാല് ക്രിമിനലുകളെ വധിച്ചു

ലക്‌നൗ: ഉത്തർപ്രദേശിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ക്രിമിനലുകളെ വധിച്ച് പോലീസ്. പ്രമുഖ ഗുണ്ടാ സംഘത്തിലെ അംഗങ്ങളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ അർഷാദ്, മഞ്ജിത്, സതീഷ് എന്നിവരും മറ്റൊരാളുമാണ്...

ജനം പരിഭ്രാന്തരാകരുത് ; വൈകുന്നേരം 5 മണിക്ക് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സൈറണുകൾ ഒരുമിച്ച് മുഴങ്ങും

ജനം പരിഭ്രാന്തരാകരുത് ; വൈകുന്നേരം 5 മണിക്ക് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സൈറണുകൾ ഒരുമിച്ച് മുഴങ്ങും

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' ഇന്ന് നിലവിൽ വരും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് മുന്നറിയിപ്പ്...

നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി, നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്‌സോ കേസ്

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: പോക്‌സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ തുടരുന്ന പശ്ചാത്തലത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്....

ലോകാരോഗ്യസംഘടനയിൽ നിന്ന് പിൻമാറി ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; കടുത്ത ഉത്തരവുകളുമായി ട്രംപ്c

ലോകാരോഗ്യസംഘടനയിൽ നിന്ന് പിൻമാറി ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; കടുത്ത ഉത്തരവുകളുമായി ട്രംപ്c

വാഷിംഗ്ടൺ : ലോകാരോഗ്യസംഘടനയിൽ നിന്ന് പിൻമാറി ഡൊണൾഡ് ട്രംപ്. ഭരണകൂടം നടപ്പിലാക്കിയ പല നയങ്ങളും പഴയപടിയാക്കാൻ ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഡൊണൾഡ് ട്രംപ് ഒപ്പുവച്ചു. യുഎസിന്റെ 47-ാമത്...

അഴിമതിയും കൈക്കൂലിയും; കേരളത്തിലെ അതിർത്തികൾ ഗതാഗതവകുപ്പിന് നാണക്കേട്; നാഗരാജു

അഴിമതിയും കൈക്കൂലിയും; കേരളത്തിലെ അതിർത്തികൾ ഗതാഗതവകുപ്പിന് നാണക്കേട്; നാഗരാജു

പാലക്കാട്: കേരളത്തിലെ ചെക്‌പോസ്റ്റുകൾ ഗതാഗതവകുപ്പിന് നാണക്കേട് ആണെന്ന് ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു. അത്രയേറെ അഴിമതി ചെക്‌പോസ്റ്റുകളിൽ നടക്കുന്നുണ്ട്. ഇത് തടയാൻ വെർച്വൽ ചെക്‌പോസ്റ്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിൽ...

തായ്‌വാനിൽ ശക്തമായ ഭൂചലനം; 15 പേർക്ക് പരിക്ക്

തായ്‌വാനിൽ ശക്തമായ ഭൂചലനം; 15 പേർക്ക് പരിക്ക്

തായ്‌പേയ് സിറ്റി: തായ്‌വാനിൽ ശക്തമായ ഭൂചലനം. നിരവധി പേർക്ക് പരിക്കേറ്റു. റിക്ടർ സ്‌കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ ഉണ്ടായി....

മദ്യപാനം ചോദ്യം ചെയ്ത വിദ്യാർത്ഥികളെ കൊല്ലാൻ ശ്രമം; യൂട്യൂബർ മണവാളൻ കസ്റ്റഡിയിൽ

മദ്യപാനം ചോദ്യം ചെയ്ത വിദ്യാർത്ഥികളെ കൊല്ലാൻ ശ്രമം; യൂട്യൂബർ മണവാളൻ കസ്റ്റഡിയിൽ

തൃശ്ശൂർ: കോളേജ് വിദ്യാർത്ഥികളെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യുബർ കസ്റ്റഡിയിൽ. മണവാളൻ എന്ന് അറിയപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷാ ആണ് കസ്റ്റഡിയിൽ ആയത്. തൃശ്ശൂർ...

ശിക്ഷാവിധി കേട്ട് നിർവികാരയായി ഗ്രീഷ്മ; പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കൾ; കോടതി മുറിയിൽ നാടകീയ സംഭവങ്ങൾ

ഒന്നാം പ്രതിയ്ക്ക് ലഭിച്ചതും ഒന്നാം നമ്പർ; താമസം റിമാൻഡ് തടവുകാർക്കൊപ്പം; ഈ വർഷത്തെ ആദ്യ വനിതാ ജയിൽപുള്ളിയായി ഗ്രീഷ്മ

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടതിലൂടെ ഈ വർഷത്തെ ആദ്യ വനിതാ ജയിൽ പുള്ളിയായി ഗ്രീഷ്മ. അട്ടക്കുളങ്ങര വനിതാ ജയിലിൽ ഈ വർഷം എത്തുന്ന ആദ്യത്തെ പ്രതിയാണ് ഗ്രീഷ്മ....

kala raju abduction by cpm

വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസ്: ബ്രാഞ്ച് സെക്രട്ടറി അടക്കം 4 സിപിഎം പ്രവർത്തകർ പിടിയിൽ

കൂത്താട്ടുകുളം: അവിശ്വാസ പ്രമേയത്തിൽ എതിർത്ത് വോട്ട് ചെയ്യുമെന്ന ഭയത്താൽ നഗരസഭയിലെ വനിതാ കൗൺസിലറായ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ പിടിയിൽ. ചെള്ളയ്ക്കപ്പടി ബ്രാഞ്ച്...

narendra modi and trump

“അഭിനന്ദനങ്ങൾ എന്റെ പ്രിയ സ്നേഹിതാ;” ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന് ആശംസയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിനന്ദനങ്ങൾ എന്റെ പ്രിയ സ്നേഹിതാ എന്ന് തുടങ്ങുന്ന വാചകങ്ങൾ...

donald trump sworn in

യുഎസിന്റെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു

ക്യാപിറ്റോൾ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി റിപ്പബ്ലിക്കൻ നേതാവ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു. ക്യാപിറ്റോൾ റൊട്ടുണ്ടയിൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. തിങ്കളാഴ്ച ഉച്ചയോട്...

നിലപാട് കടുപ്പിച്ച് ബിസിസിഐ ; പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ

നിലപാട് കടുപ്പിച്ച് ബിസിസിഐ ; പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ

കൊൽക്കത്ത : ഓസ്ട്രേലിയൻ പര്യടനത്തിലെ തോൽവിക്ക് ശേഷം നിലപാട് കടുപ്പിച്ചിരിക്കുകയാണ് ബിസിസിഐ. ഇതിൻ്റെ ഭാഗമായി ടീമംഗങ്ങൾക്ക് ഇത് വരെ ലഭിച്ചിരുന്ന പല സ്വാതന്ത്ര്യങ്ങളും വെട്ടിക്കുറച്ചതിന് പുറമെ പുതിയ...

Page 1044 of 4399 1 … 1,043 1,044 1,045 … 4,399

Latest News