Brave India Desk

‘നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്ന് നിയമങ്ങൾ നിർമ്മിക്കുന്നതിലേക്ക് വികസ്വര രാജ്യങ്ങൾ മാറണം’ ; ബ്രിക്സ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി

ഇന്ത്യൻ സംസ്‌കാരത്തിൽ പ്രകൃതി അമ്മയാണ്, വികസനവും പരിസ്ഥിതിയും പരസ്പരവിരുദ്ധമല്ല’; ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യയുടെ സന്ദേശവുമായി  നരേന്ദ്ര മോദി

  ന്യൂഡൽഹി: ഇന്ത്യൻ സംസ്‌കാരത്തിൽ പ്രകൃതിക്ക് മാതാവിന്റെ സ്ഥാനമാണുള്ളതെന്നും വികസനവും പരിസ്ഥിതി സംരക്ഷണവും പരസ്പരവിരുദ്ധമായ ബദലുകളല്ല, മറിച്ച് പരസ്പരപൂരകങ്ങളാണെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ഭാരത്...

അമേരിക്കയല്ല, ഇനി ഏഷ്യയുടെ നൂറ്റാണ്ട്; ഇന്ത്യ ലോകത്തെ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയാകുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ

അമേരിക്കയല്ല, ഇനി ഏഷ്യയുടെ നൂറ്റാണ്ട്; ഇന്ത്യ ലോകത്തെ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയാകുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ

വരുന്ന നൂറ്റാണ്ടിൽ ഇന്ത്യയും ചൈനയും ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായി മാറുമെന്നും, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി വളരുമെന്നും പ്രശസ്ത സാമ്പത്തിക വിദഗ്ധൻ...

‘ചില ശക്തികേന്ദ്രങ്ങൾ മാത്രം ലോകകാര്യങ്ങൾ തീരുമാനിക്കുന്ന ശൈലി അവസാനിപ്പിക്കണം’; വികസ്വരരാജ്യ കൂട്ടായ്മയ്ക്കായി 5 നിർദ്ദേശങ്ങളുമായി ഷി ജിൻപിങ്

‘ചില ശക്തികേന്ദ്രങ്ങൾ മാത്രം ലോകകാര്യങ്ങൾ തീരുമാനിക്കുന്ന ശൈലി അവസാനിപ്പിക്കണം’; വികസ്വരരാജ്യ കൂട്ടായ്മയ്ക്കായി 5 നിർദ്ദേശങ്ങളുമായി ഷി ജിൻപിങ്

​ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ വികസ്വര രാജ്യങ്ങൾ അഥവാ 'ഗ്ലോബൽ സൗത്ത്' രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ്...

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധം മുതൽ ഊർജ്ജം വരെയുള്ള മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധം മുതൽ ഊർജ്ജം വരെയുള്ള മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും

ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി....

ബ്രെറ്റ് ലീയുടെ ആ ഒറ്റ പന്തിൽ തകർന്നുവീണ കരിയർ; അണ്ടർ-19 നായകനിൽ നിന്ന് അമേരിക്കൻ ലീഗുകളുടെ താരമായ ഉന്മുക്ത് ചന്ദിന്റെ കഥ

ബ്രെറ്റ് ലീയുടെ ആ ഒറ്റ പന്തിൽ തകർന്നുവീണ കരിയർ; അണ്ടർ-19 നായകനിൽ നിന്ന് അമേരിക്കൻ ലീഗുകളുടെ താരമായ ഉന്മുക്ത് ചന്ദിന്റെ കഥ

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി നായകനെന്ന് ആരാധകർ വാഴ്ത്തുകയും, അടുത്ത സൂപ്പർതാരമായി വളരുമെന്ന് വിശ്വസിക്കപ്പെടുകയും ചെയ്ത ഉന്മുക്ത് ചന്ദ് എന്ന യുവതാരത്തിന്റെ കരിയർ പിന്നീട് എങ്ങോട്ടാണ് വഴിമാറിപ്പോയത്? 2012-ൽ...

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

  വാഷിംഗ്ടൺ: യുഎസ് സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് ഏഴ് വർഷങ്ങൾക്ക് ശേഷം, അൽ ഖ്വയ്ദ മുൻ തലവൻ ഒസാമ ബിൻ ലാദന്റെ...

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

പെരുമാറ്റത്തിൽ വ്യത്യാസം വേണം’; ഇഎംഎസിനും ലെനിനും വരെ തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് എം.എ. ബേബി

  കോഴിക്കോട്: മറ്റു രാഷ്ട്രീയ പാർട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ കമ്യൂണിസ്റ്റുകാർ കുറച്ചുകൂടി ഭേദമാണെന്ന് സ്വയം സമാധാനിച്ചിട്ട് കാര്യമില്ലെന്നും, വാക്കിലും പ്രവൃത്തിയിലും ജനങ്ങളോടുള്ള പെരുമാറ്റത്തിലും കമ്യൂണിസ്റ്റുകാർ തികച്ചും വ്യത്യസ്തരായിരിക്കണമെന്നും...

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

ഇന്തോനേഷ്യയിലെ ജാവ കടലിൽ 243 ആളുകളുമായി സഞ്ചരിച്ചിരുന്ന യാത്ര കപ്പലായ 'വിർഗോ ട്രാൻസ്പോർട്ട് 8' മോശം കാലാവസ്ഥയെ തുടർന്ന് മറിഞ്ഞു. കിഴക്കൻ ജാവയിലെ സുരബായയിൽ നിന്ന് ബോർണിയോ...

സഞ്ജുവിന്റെ പ്ലേയിംഗ് ഇലവൻ സ്ഥാനത്തെച്ചൊല്ലി ആശങ്ക; അഫ്ഗാൻ പരമ്പരയ്ക്ക് മുന്നേ നിർണായക ചോദ്യങ്ങളുമായി ദിനേശ് കാർത്തിക്

സഞ്ജുവിന്റെ പ്ലേയിംഗ് ഇലവൻ സ്ഥാനത്തെച്ചൊല്ലി ആശങ്ക; അഫ്ഗാൻ പരമ്പരയ്ക്ക് മുന്നേ നിർണായക ചോദ്യങ്ങളുമായി ദിനേശ് കാർത്തിക്

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് നിരയെയും കോമ്പിനേഷനെയും കുറിച്ച് നിർണായക ചോദ്യങ്ങളുമായി മുൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക് രംഗത്ത്. മലയാളി...

ദളിതരെ അപമാനിച്ച് പരസ്യം; സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്

ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് ചിലവേറും ; പുതിയ അധിക ഫീസ് ഏർപ്പെടുത്തി സൊമാറ്റോ

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ക്യാഷ് ഓൺ ഡെലിവറി പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കാൻ തീരുമാനിച്ചു. ആപ്പിലെ ബിൽ വിവരങ്ങളിൽ...

കാലിഫോർണിയ ഗുരുദ്വാരയിലെ വെടിവയ്പ്പ്; മെഷീൻ, എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി 17 പേർ പിടിയിൽ

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റു മരിച്ചു ; പ്രതി ആത്മഹത്യ ചെയ്തു

അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാക്രമെന്റോയിൽ 38 കാരിയായ ഇന്ത്യൻ വംശജ ശാലിനി താക്കൂറിനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തു. മാസങ്ങളായി ശാലിനിയെ ശല്യം ചെയ്തിരുന്ന 22...

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

ഹോർമുസിൽ ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

ടെഹ്റാൻ : ഹോർമുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിനോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം. ഞായറാഴ്ച പുലർച്ചെയുണ്ടായ ഈ മിസൈൽ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന...

‘നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്ന് നിയമങ്ങൾ നിർമ്മിക്കുന്നതിലേക്ക് വികസ്വര രാജ്യങ്ങൾ മാറണം’ ; ബ്രിക്സ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി

‘നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്ന് നിയമങ്ങൾ നിർമ്മിക്കുന്നതിലേക്ക് വികസ്വര രാജ്യങ്ങൾ മാറണം’ ; ബ്രിക്സ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി

ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് ആഗോള തീരുമാനങ്ങളിൽ വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ശക്തമായ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ലോകത്തിലെ...

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

അർദ്ധരാത്രിയിൽ വീട്ടിലെ കുഞ്ഞിന് പെട്ടെന്ന് കഠിനമായ അസുഖം വരുന്നു; കയ്യിലാണെങ്കിൽ ഒരു നയാപൈസയുമില്ല! അല്ലെങ്കിൽ നാളെ രാവിലെ മകളുടെ കോളേജ് ഫീസടച്ചില്ലെങ്കിൽ പഠനം മുടങ്ങും. ശമ്പള സർട്ടിഫിക്കറ്റോ...

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

സിപിഎം യാതൊരു തെറ്റും തിരുത്തില്ല, പിണറായി വിജയൻ യുഡിഎഫിന്റെ ഐശ്വര്യം’; ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

  തിരുവനന്തപുരം: കോഴിക്കോട്ട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയെയും അവർ പ്രഖ്യാപിച്ച തെറ്റുതിരുത്തൽ നടപടികളെയും രൂക്ഷമായി പരിഹസിച്ച് മന്ത്രി കെ. മുരളീധരൻ. ചരിത്രത്തിലെ ഏറ്റവും വലിയ...

ഫാസ്ടാഗ് മാറ്റാതെ ബാങ്ക് മാറ്റാം; പുതിയ ‘വൺടാഗ്’ പോർട്ടബിലിറ്റി സംവിധാനവുമായി കേന്ദ്ര സർക്കാർ!

ഫാസ്ടാഗ് മാറ്റാതെ ബാങ്ക് മാറ്റാം; പുതിയ ‘വൺടാഗ്’ പോർട്ടബിലിറ്റി സംവിധാനവുമായി കേന്ദ്ര സർക്കാർ!

വാഹനത്തിലെ ഫാസ്ടാഗ് ഇളക്കിമാറ്റാതെ തന്നെ സേവനം നൽകുന്ന ബാങ്ക് മാറ്റാൻ സഹായിക്കുന്ന 'വൺടാഗ്' പോർട്ടബിലിറ്റി സംവിധാനം നിലവിൽ വന്നു. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് വേദിയിൽ...

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ വിനയത്തോടെ പെരുമാറണം, തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ഇതിലും വലിയ തിരിച്ചടി’; ജനവിശ്വാസം വീണ്ടെടുക്കാൻ കടുത്ത സ്വയംവിമർശനവുമായി സിപിഎം

  കോഴിക്കോട്: തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ജനവിശ്വാസം തിരിച്ചുപിടിക്കാൻ സമഗ്രമായ തിരുത്തൽ രേഖയുമായി സിപിഎം. ചരിത്രത്തിലില്ലാത്ത വിധം നേരിടേണ്ടി വന്ന കനത്ത പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട്...

ബോംബും രാസായുധവും ഏശില്ല, ഒപ്പം അത്യാധുനിക ലൈഫ് സപ്പോർട്ടും!’; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും ‘സൂപ്പർ കാറുകൾ’ ഡൽഹിയിൽ

ബോംബും രാസായുധവും ഏശില്ല, ഒപ്പം അത്യാധുനിക ലൈഫ് സപ്പോർട്ടും!’; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും ‘സൂപ്പർ കാറുകൾ’ ഡൽഹിയിൽ

  ന്യൂഡൽഹി: തലസ്ഥാനത്ത് നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ലോകശ്രദ്ധ മുഴുവൻ ന്യൂഡൽഹിയിലേക്ക് കേന്ദ്രീകരിക്കുമ്പോൾ, നയതന്ത്ര ചർച്ചകൾക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിലും വാഹനപ്രേമികൾക്കിടയിലും തരംഗമായി മാറുന്നത്...

ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…’; ബ്രിക്സ് വേദിയിൽ കിഷോർ കുമാറിന്റെ എവർഗ്രീൻ ഗാനം പാടി മലേഷ്യൻ പ്രധാനമന്ത്രി; കയ്യടിച്ച് സോഷ്യൽ മീഡിയ

ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…’; ബ്രിക്സ് വേദിയിൽ കിഷോർ കുമാറിന്റെ എവർഗ്രീൻ ഗാനം പാടി മലേഷ്യൻ പ്രധാനമന്ത്രി; കയ്യടിച്ച് സോഷ്യൽ മീഡിയ

  ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിയുടെ ഗൗരവമേറിയ നയതന്ത്ര ചർച്ചകൾക്കിടയിൽ സദസ്സിനെ ഒന്നടങ്കം കയ്യിലെടുത്ത് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ മനോഹരമായ ഗാനാലാപനം. ഇന്ത്യൻ സംഗീത...

എഐയുടെ വളർച്ച മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി; വികസനവേഗം കുറയ്ക്കണമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ

എഐയുടെ വളർച്ച മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി; വികസനവേഗം കുറയ്ക്കണമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ

നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ ദുരുപയോഗം സംബന്ധിച്ച ആശങ്കകൾ ലോകമെമ്പാടും വർധിച്ചുവരുന്ന സാഹചര്യത്തിൽ, എഐ മോഡലുകളുടെ വികസനവേഗം കുറയ്ക്കണമെന്ന ആവശ്യവുമായി പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒ ഡാരിയോ...

Page 107 of 4385 1 … 106 107 108 … 4,385

Latest News