Brave India Desk

അരക്കെട്ടിന് ഭംഗിപോരാ; വാരിയെല്ലുകൾ നീക്കം ചെയ്ത് ഇൻഫ്‌ളൂവൻസർ; കിരീടം നിർമ്മിച്ച് സുഹൃത്തിന് സമ്മാനിക്കുമെന്ന് യുവതി

അരക്കെട്ടിന് ഭംഗിപോരാ; വാരിയെല്ലുകൾ നീക്കം ചെയ്ത് ഇൻഫ്‌ളൂവൻസർ; കിരീടം നിർമ്മിച്ച് സുഹൃത്തിന് സമ്മാനിക്കുമെന്ന് യുവതി

വാഷിംഗ്ടൺ; അരക്കെട്ടിന്റെ ഭംഗി വർദ്ധിപ്പിക്കാനായി വാരിയെല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഇൻഫ്‌ളൂവൻസർ. എമിലി ജയിംസ് എന്ന ഇരുപത്തിയേഴുകാരിയായ അമേരിക്കൻ ട്രാൻസ് വുമണാണ് തന്റെ വാരിയെല്ലുകൾ നീക്കം ചെയ്തത്.14...

ദൈവം പറഞ്ഞു; ഭൂമി പിളരും; പതിനായിരക്കണക്കിന് ആളുകൾ മരിച്ച് വീഴും; മാനവരാശിയെ കാത്തിരിക്കുന്നത് വലിയ ദുരന്തം; ലോകത്തെ ഞെട്ടിച്ച് പ്രവചനം

ദൈവം പറഞ്ഞു; ഭൂമി പിളരും; പതിനായിരക്കണക്കിന് ആളുകൾ മരിച്ച് വീഴും; മാനവരാശിയെ കാത്തിരിക്കുന്നത് വലിയ ദുരന്തം; ലോകത്തെ ഞെട്ടിച്ച് പ്രവചനം

ന്യൂയോർക്ക്: ഭാവിയിൽ ലോകത്ത് അതിശക്തമായ ഭൂചലനം ഉണ്ടാകുമെന്ന് പ്രവചനം. ഒക്കലഹോമയിലെ പ്രവാചകനായ ബ്രാഡൻ ദാലെ ബിഗ്ഗ്‌സ് ആണ് ലോകത്തെ ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുന്നത്. ഭൂമിയെ പിളർത്താൻ കഴിയുന്ന...

പുരുഷന്മാരുടെ ശുചിമുറികളിൽ നിന്ന് ‘ ടാംപൂണുകൾ’ നീക്കം ചെയ്യണം; കർശന നിർദ്ദേശം നൽകി മാർക്ക് സുക്കർബർഗ്

പുരുഷന്മാരുടെ ശുചിമുറികളിൽ നിന്ന് ‘ ടാംപൂണുകൾ’ നീക്കം ചെയ്യണം; കർശന നിർദ്ദേശം നൽകി മാർക്ക് സുക്കർബർഗ്

വാഷിംഗ്ടൺ; മെറ്റ ഓഫീസുകളിലെ പുരുഷന്മാരുടെ ശുചിമുറികളിൽ നിന്ന് ടാംപണുകൾ നീക്കം ചെയ്യാൻ കർശന നിർദ്ദേശം നൽകി സിഇഒ മാർക്ക് സുക്കർബർഗ്. മെറ്റായുടെ സിലിക്കൺ വാലി, ടെക്സസ്, ന്യൂയോർക്ക്...

വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം; സ്‌കൂൾ ബസ് ജീവനക്കാർ അറസ്റ്റിൽ

വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം; സ്‌കൂൾ ബസ് ജീവനക്കാർ അറസ്റ്റിൽ

കൊല്ലം: സ്‌കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. തൃക്കോവിൽ വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂൾ...

ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി പങ്കെടുക്കും

ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി പങ്കെടുക്കും

വാഷിംഗ്ടൺ: അമേരിക്കയുടെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് രണ്ടാം ഊഴത്തിന് പുറപ്പെടുമ്പോൾ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇന്ത്യയ്ക്കും ക്ഷണം. രാജ്യത്തെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് പങ്കെടുക്കുക. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം...

ബംഗ്ലാദേശിൽ ഇസ്ലാം മത മൗലികവാദികളുടെ ആക്രമണം ശക്തമാകുന്നു : ഹിന്ദുക്കളുടെ വീടുകൾ കൂട്ടത്തോടെ അഗ്നിക്കിരയാക്കി

31 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ; പിടികൂടിയത് ഭീകരവിരുദ്ധ സ്‌ക്വാഡ്

ചെന്നൈ: തമിഴ്‌നാട്ടിൽ രാജ്യത്തേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്ത് പോലീസ്. 31 ബംഗ്ലാദേശി പൗരൻമാരെയാണ് പിടികൂടിയത്. തിരുപ്പൂർ,കോയമ്പത്തൂർ ജില്ലകളിൽ നിന്നാണ് ഇന്ത്യയിലെത്തിയ ഇവരെ വലയിലാക്കിയത്....

ഒന്ന് താമസിക്കൂ പ്ലീസ്.. 27 ലക്ഷം അങ്ങോട്ട് തരാം; വിനോദസഞ്ചാരികളെ ക്ഷണിച്ച് സർക്കാർ

അതിസമ്പന്നരുടെ ഇഷ്ട ലോക്കേഷന്‍ ഈ രാജ്യങ്ങൾ..; പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇങ്ങനെ..

ലോകത്ത് സമ്പന്നരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി ആണ് ഓരോ കണക്കുകളും വ്യക്തമാക്കുന്നത്. പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ അതിസമ്പന്നരായ ആളുകൾ എല്ലാം പല നാടുകളില്‍ സ്ഥിരം...

ഏഴ് മാസത്തിനിടെ രണ്ടായിരത്തിലധികം പോക്‌സോ കേസുകൾ; കൊല്ലപ്പെട്ടത് എട്ട് പേർ; കേരളത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; ഞെട്ടിച്ച് കണക്കുകൾ

പത്തനംതിട്ട പീഡനം; അറസ്റ്റിലാവരിൽ പ്ലസ് ടു വിദ്യാർത്ഥികളും; നഗ്നദൃശ്യങ്ങൾ അയച്ചുകൊടുത്തത് പിതാവിന്റെ ഫോണിലേക്ക്

പത്തനംതിട്ട: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ അഞ്ച് വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. നാല് പേർകൂടി ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്....

ലോസ് ഏഞ്ചൽസിൽ നാശം വിതച്ച് കാറ്റ് കാട്ടുതീ; മരണം 13 ആയി; 12,000-ലധികം കെട്ടിടങ്ങൾ നിലംപരിശായി

ലോസ് ഏഞ്ചൽസിൽ നാശം വിതച്ച് കാറ്റ് കാട്ടുതീ; മരണം 13 ആയി; 12,000-ലധികം കെട്ടിടങ്ങൾ നിലംപരിശായി

ലോസ് ഏഞ്ചൽസ്; ലോസ് ഏഞ്ചൽസിൽ ഉടനീളം കാറ്റ് കാട്ടുതീ വിനാശം വിതയ്ക്കുന്നു.  മരണം 13 ആയി. 12,000-ലധികം കെട്ടിടങ്ങൾ ഇതിനോടകം നിലംപരിശായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീജ്വാലകൾ...

ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യം വൈകും; മൂന്നാം പരിശ്രമം കൂടുതല്‍ കരുതലോടെ

ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം വീണ്ടും കൂട്ടി, ഡോക്കിങ് പ്രക്രിയ നീളുന്നു;

ബെംഗളൂരു: ബഹിരാകാശത്ത് ചരിത്രം കുറിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ്  ദൗത്യം വീണ്ടും വൈകുന്നു. ഉപഗ്രഹങ്ങള്‍ തമ്മിൽ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിങ് അവസാനനിമിഷം വൈകിയിരിക്കുകയാണ്. ഇന്ന് മൂന്നാം ശ്രമം...

കോട്ടയത്ത് 34 ഡിഗ്രി; കേരളത്തിൽ വേനലിന് സമാനമായ അന്തരീക്ഷം; മുന്നറിയിപ്പുമായി വിദഗ്ധർ

കേരളം ഇന്നും നാളെയും ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ്...

മാപ്പ് സ്വീകരിച്ച് കേസ് അവസാനിപ്പിക്കണം; ബോചെയെ ജയിലിൽ അടയ്ക്കണമെന്നാണോ ആവശ്യം?: പുരുഷനെ വേട്ടയാടാമെന്ന ഫെമിനിസ്റ്റുകളുടെ മനോഭാവം പാടില്ല; രാഹുൽ ഈശ്വർ

സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തല്‍; നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കും

എറണാകുളം: സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ഇന്ന് കേസെടുത്തേക്കും. എറണാകുളം സെൻട്രൽ പോലീസിനാണ്  ഹണി റോസ് പരാതി നൽകിയത്....

ഷർട്ടിൽ പേന കൊണ്ടെഴുതിയതിന്  80 സ്കൂൾ വിദ്യാർത്ഥിനികളോട് ഷർട്ട് അഴിക്കാൻ ഉത്തരവിട്ട് പ്രിൻസിപ്പൽ; വൻ വിവാദം

ഷർട്ടിൽ പേന കൊണ്ടെഴുതിയതിന് 80 സ്കൂൾ വിദ്യാർത്ഥിനികളോട് ഷർട്ട് അഴിക്കാൻ ഉത്തരവിട്ട് പ്രിൻസിപ്പൽ; വൻ വിവാദം

  ജാർഖണ്ഡിലെ ധൻബാദിലെ ഒരു സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ പത്താം ക്ലാസിലെ 80 പെൺകുട്ടികളോട് ഷർട്ട് അഴിക്കാൻ ഉത്തരവിട്ടത് വിവാദമാകുന്നു. ആഘോഷത്തിന്റെ ഭാഗമായി ഷർട്ടുകളിൽ സന്ദേശങ്ങൾ എഴുതിയതിനാണ്...

sona margg tunnel inaugeration by modi

സമുദ്ര നിരപ്പിൽ നിന്നും 8650 അടി ഉയരം; കാശ്മീരിനെ വേറെ തലത്തിലേക്കെത്തിക്കുന്ന സോനാമാർഗ് ടണൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

ജനുവരി 13 ന് ജമ്മു കശ്മീരിലെ സോനാമാർഗ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പരിപാടി രാവിലെ 11:45 ഓടെയാണ്...

ഏഴ് മാസത്തിനിടെ രണ്ടായിരത്തിലധികം പോക്‌സോ കേസുകൾ; കൊല്ലപ്പെട്ടത് എട്ട് പേർ; കേരളത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; ഞെട്ടിച്ച് കണക്കുകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഇതുവരെ അറസ്റ്റിലായത് 20 പേർ; വനിതാ കമ്മീഷൻ കേസെടുത്തു

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് വര്‍ഷത്തോളം പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായത് 20 പേർ. റാന്നിയിൽ നിന്നുള്ള ആറു പേരുടെ അറസ്റ്റ് കൂടി ഇന്ന് രേഖപ്പെടുത്തി. ഇന്ന്‌...

ബഹിരാകാശ പേടകം സാധാരണ നിലയിലാണ്’: സ്പാഡെക്സ് ദൗത്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് പോസ്റ്റ് ചെയ്തു ഇസ്രോ

ബഹിരാകാശ പേടകം സാധാരണ നിലയിലാണ്’: സ്പാഡെക്സ് ദൗത്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് പോസ്റ്റ് ചെയ്തു ഇസ്രോ

ന്യൂഡൽഹി: സ്പേസ് ഡോക്കിങ് ദൗത്യത്തിൽ ഉൾപ്പെട്ട രണ്ട് ബഹിരാകാശ പേടകങ്ങളും "സാധാരണ" നിലയിലാണെന്ന് വ്യക്തമാക്കി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ). സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കു...

കുംഭമേള നേരത്തെ അവസാനിപ്പിക്കില്ല; ഏപ്രിൽ 30 വരെ തുടരും

മഹാ കുംഭമേളയുടെ തത്സമയ വിവരങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ കുംഭവാണി; എഫ്എം അവതരിപ്പിച്ച് ആകാശവാണി 

പ്രയാ​ഗ്‍രാജ്: വരുന്ന ജനുവരി 13 മുതൽ നടക്കുന്ന മഹാ കുംഭമേളയെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ പ്രത്യേക എഫ് എം ചാനൽ അവതരിപ്പിച്ച് ആകാശവാണി. 'കുംഭവാണി'...

കലൂര്‍ സ്റ്റേഡിയത്തിലെ പിച്ച് മോശം നിലയില്‍; ആശങ്ക വ്യക്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്

കലൂര്‍ സ്റ്റേഡിയത്തിലെ പിച്ച് മോശം നിലയില്‍; ആശങ്ക വ്യക്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്

എറണാകുളം: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ച് വളരെ മോശം നിലയിലാണുള്ളതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ്...

എൻറെ മകളെ കാൺമാനില്ല, അമ്മയുട ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

എൻറെ മകളെ കാൺമാനില്ല, അമ്മയുട ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ചെന്നൈ: മകളെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ടുള്ള അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കവിത മഹാദേവന്‍ എന്ന യുവതിയുടെ പോസ്റ്റ് ആണ് സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നിരവധി ഇതിനോടകം...

aam admi party illegal bangladeshis

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ രാജ്യ വിരുദ്ധ ശക്തികളുടെ പിന്തുണ തേടി ആം ആദ്മി; കേസെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ വിഷയത്തിൽ ആം ആദ്മി പാർട്ടിക്കെതിരെ വിമർശനം ശക്തമാക്കി ഭാരതീയ ജനതാ പാർട്ടി രൂക്ഷ . വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആം ആദ്മി...

Page 1074 of 4400 1 … 1,073 1,074 1,075 … 4,400

Latest News