അണ്ണന്മാർ നമ്മളെ ചതിക്കുവാണോ?: കേരളത്തീന്ന് 50രൂപയ്ക്ക് വാങ്ങി 500 രൂപയ്ക്ക് മലയാളികൾക്ക് തന്നെ വിൽക്കും
തിരുവനന്തപുരം; ചക്കസീസൺ ആരംഭിക്കാനായതോടെ ചക്കകൾ തേടി അന്യസംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങി. പഴുത്ത് പാകമാകാൻ പോലും ആകാൻ കാത്തുനിൽക്കാതെ ചെറുചക്കകളെ ലോറിയിലാക്കി കേരളത്തിൽ നിന്നും കടത്തിക്കൊണ്ടുപോവുകയാണ്. പറമ്പിലെ...



























