ഒറ്റയാഴ്ചകൊണ്ട് സമാഹരിച്ചത് 4,500 കോടിയിലേറെ ഡോളർ; വിദേശ കറൻസി കരുതൽ ശേഖരത്തിൽ ചരിത്രക്കുതിപ്പുമായി ഇന്ത്യ
റിസർവ് ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിവാര വർദ്ധനവിന് പിന്നാലെ വിദേശ കറൻസി കരുതൽ ശേഖരത്തിൽ റഷ്യയെ പിന്തള്ളി ഇന്ത്യ പുതിയ നാഴികക്കല്ല് പിന്നിട്ടു. രാജ്യത്തിന്റെ ഡോളർ...



























