റോബോട്ട് വാക്വം ക്ലീനര്‍ ഇനി ആ പണിയും ചെയ്യും; നേട്ടങ്ങളിങ്ങനെ
വീട് വൃത്തിയാക്കുന്നതില്‍ അത്ഭുതകമായ സേവനമാണ് റോബട് വാക്വം ക്ലീനറുകള്‍ ചെയ്യുന്നത്. വീടിനകം മുഴുവന്‍ ഓടി നടന്ന് വൃത്തിയാക്കുന്ന ഇവയ്ക്ക് ഇപ്പോള്‍ ഒരു പുതിയ മാറ്റം...
വീട് വൃത്തിയാക്കുന്നതില്‍ അത്ഭുതകമായ സേവനമാണ് റോബട് വാക്വം ക്ലീനറുകള്‍ ചെയ്യുന്നത്. വീടിനകം മുഴുവന്‍ ഓടി നടന്ന് വൃത്തിയാക്കുന്ന ഇവയ്ക്ക് ഇപ്പോള്‍ ഒരു പുതിയ മാറ്റം...
ന്യൂഡൽഹി: ആകാശത്ത് ഇനി കുറച്ച് പ്ലാനറ്ററി പരേഡ് കാണാം. ആകാശത്ത് ആറ് ഗ്രഹങ്ങൾ ഒരേസമയം ദൃശ്യമാകുന്ന വിസ്മയ കാഴ്ച്ചയാണ് ഒരുങ്ങാൻ പോവുന്നത്. ജനുവരി 21 മുതലാണ് രാത്രി...
ന്യൂഡൽഹി: മഹാകുംഭമേളയ്ക്ക് ഒരുങ്ങുകയാണ് പ്രയാഗ്രാജ്. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുന്നത്. കുംഭമേളയ്ക്ക് മുൻപ് തന്നെ ഒരു യോഗി സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധനേടുകയാണ്....
സൈബർ അതിക്രമങ്ങൾ ജീവിതത്തിൽ പലപ്പോഴും വലിയ വേദനകൾ ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം. പല കമന്റുകളും കണ്ട് കരഞ്ഞു പോയിട്ടുണ്ട്. ചിന്തിക്കാത്ത രീതിയിലുള്ള കമന്റുകളാണ്...
കുന്നത്തൂർ; സിനിമാപറമ്പിൽ വീടിനോട് ചേർന്ന കൂട്ടിൽ കയറി ഒരു ലക്ഷം രൂപ വിലയുള്ള വിദേശ ഇനം വളർത്തു പക്ഷിയെയും കുഞ്ഞുങ്ങളെയും അകത്താക്കിയ മൂർഖൻ പാമ്പിനെ പിടികൂടി. സിനിമാപറമ്പ്...
ഇന്ത്യയുമായുള്ള അതിർത്തിയോട് ചേർന്ന് ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ മെഗാ അണക്കെട്ട് നിർമ്മിക്കാനുള്ള ചൈനയുടെ പദ്ധതിയിൽ സർക്കാർ ജാഗ്രതയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച പറഞ്ഞു. ബ്രഹ്മപുത്രയിൽ...
എറണാകുളം: ചില ക്യാമറ ആംഗിളുകൾ അസ്വസ്ഥമാക്കുന്നുവെന്ന് നടി അനശ്വര രാജൻ. സൈബർ ബുള്ളിയിംഗിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയ്ക്ക് പിന്നാലെ ആയിരുന്നു താരത്തിന്റെ പ്രതികരണം. ഇത്തരം...
തണുത്ത ശേഷം ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. അതിന് രുചിയുണ്ടാവില്ലെന്ന് മാത്രമല്ല ശരീരത്തിന് പലപ്പോഴും ദോഷം ചെയ്യുകയും ചെയ്യും. തണുത്തതിന് ശേഷം കഴിച്ചാല്‍ ആരോഗ്യത്തിന് വളരെ...
തമിഴ്‌നാട്ടില്‍ ജനനനിരക്ക് ഗണ്യമായി കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ നിരക്കില്‍ 11 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ ശിശുമരണനിരക്കും ഇവിടെ ജനനത്തേക്കാള്‍ കൂടുതലാണ്. തമിഴ്നാട്ടിലെ ജനനനിരക്ക്...
ന്യൂഡൽഹി: ഐഎസ്ആർഒയുടെ ചരിത്രത്തിലാദ്യമായി നടത്തുന്ന സ്‌പേസ് ഡോക്കിംഗ് പരീക്ഷണം നാളെ നടക്കും. ഇസ്രോ 2024 ഡിസംബർ 30 ന് വിക്ഷേപിച്ച സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസർ,ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളാണ്...
ലണ്ടൻ: ചൊവ്വാഴ്ച ലണ്ടനിലെ ഡോ.അംബേദ്കർ മ്യൂസിയം സന്ദർശിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള. ഇന്ത്യൻ മ്യൂസിയത്തെ ഭരണഘടനാ ശില്പിയുടെ ജീവിതത്തിനും പാരമ്പര്യത്തിനുമുള്ള "അഗാധമായ ആദരവ്" എന്ന് ഓം...
ഇന്ത്യക്കാർക്ക് ചായ എന്നത് ഒരു വികാരമാണ്. ചായ ഇല്ലാത്ത ഒരു ദിവസം നമുക്കൊന്നും ചിന്തിക്കാൻ പോലും കഴിയില്ല. അത്രമാത്രം ചായയിൽ നാമെല്ലം അഡിക്റ്റഡ് ആണ്. നമ്മുടെ മാനസീകാവസ്ഥയെ...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡികള്‍ വിതരണം ചെയ്യുന്നുവെന്ന തരത്തില്‍ തപാല്‍ വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശമയച്ച് ഓണ്‍ലൈന്‍ തട്ടിപ്പിന് നീക്കം. . ഇന്ത്യാപോസ്റ്റിന്റെ യഥാര്‍ഥ വിവരങ്ങളാണെന്ന തരത്തില്‍...
എറണാകുളം: ഇതര സംസ്ഥാനങ്ങളിൽ കേരളത്തിൽ നിന്നുള്ള ചക്കകൾക്ക് വൻ ഡിമാൻഡ്. മൂക്കാത്ത ഇടിയൻ ചക്കൾക്കാണ് തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഏറെ ആവശ്യക്കാർ ഉള്ളത്. ഇതോടെ കോളടിച്ചിരിക്കുകയാണ് കേരളത്തിലെ...
മുംബൈ ; മോഷ്ടിക്കാനായി വീട്ടിൽ കയറി. മോഷ്ടിക്കാൻ ഒന്നും കിട്ടാത്ത വിഷമത്തിൽ വീട്ടിലുണ്ടായിരുന്ന യുവതിയെ ബലമായി ചുംബിച്ച് കടന്ന കളഞ്ഞ് കള്ളൻ . കള്ളനെ പോലീസ് പിടികൂടി....
ചൂടായ എണ്ണ പൊട്ടിത്തെറിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. പൊള്ളലുണ്ടാക്കുകയും സ്റ്റൗവും അടുക്കളയും ഇത് വൃത്തിക്കേടാക്കുകയും ചെയ്യും. എന്നാല്‍ ഇത് തടയാന്‍ വളരെ എളുപ്പമാണ് അടുക്കളയിലെ...
കൊച്ചി;വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ നടപടിയിൽ പ്രതികരിച്ച് പരാതിക്കാരിയും നടിയുമായ ഹണി റോസ്. പോലീസും ഭരണകൂടവും ഒപ്പമുണ്ടെന്ന് തോന്നുന്ന നിമിഷമാണിതെന്നും സന്തോഷമുണ്ടെന്നും ഹണി റോസ് പ്രതികരിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി...
മെൽബൺ: ഓസ്‌ട്രേലിയയിൽ ജലവിമാനം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഓസ്‌ട്രേലിയയിലെ പ്രധാന വിനോദ സഞ്ചാര മേഖലകളിലൊന്നായ റോട്ട്‌നെസ്റ്റ് ദ്വീപിലാണ് അപകടമുണ്ടായത്. ഏഴ് പേരായിരുന്നു ജലവിമാനത്തിലുണ്ടായിരുന്നത്. ഫിലിപ് റോക്ക്...
നിലമ്പൂര്‍: പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനത്തിനെതിരെ രംഗത്ത് വന്ന് നിലമ്പൂരിലെ പ്രാദേശിക നേതാക്കൾ . പിണറായി വിജയനോട് തെറ്റിയപ്പോൾ ആണ് അൻവറിന് ജനങ്ങളോട് സ്നേഹം വന്നതെന്ന് കോൺഗ്രസ്...
എറണാകുളം : നടി ഹണി റോസ് നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ നിന്നെത്തിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies