Brave India Desk

ബഹിരാകാശ നിലയം കേരളത്തിൽ നിന്നും കാണാം; ഇന്ന് രാത്രി ഫോട്ടോ ക്ലിക്ക് ചെയ്യാൻ തയ്യാറായിക്കോളൂ…

ബഹിരാകാശ നിലയം കേരളത്തിൽ നിന്നും കാണാം; ഇന്ന് രാത്രി ഫോട്ടോ ക്ലിക്ക് ചെയ്യാൻ തയ്യാറായിക്കോളൂ…

ന്യൂഡൽഹി: ഇന്ന് രാത്രി കേരളത്തിൽ നിന്നും നോക്കിയാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം നേരിട്ട് കാണാം. ഇന്ന് രാത്രി 7.30ഓടെയാണ് ആകാശത്ത് തെക്ക് പടിഞ്ഞാറൻ ദിശയിൽ ബഹിരാകാശ നിലയം...

പെട്ടെന്ന് നിറം വയ്ക്കണോ എങ്കിൽ ഈയൊരു മാസ്‌കേ രക്ഷയുള്ളൂ; മൂന്നേ മൂന്ന് ചേരുവകൾ

പെട്ടെന്ന് നിറം വയ്ക്കണോ എങ്കിൽ ഈയൊരു മാസ്‌കേ രക്ഷയുള്ളൂ; മൂന്നേ മൂന്ന് ചേരുവകൾ

പെട്ടെന്ന് ഒരു ഫംങ്ഷനോ ആഘോഷമോ ഉണ്ടെങ്കിൽ മന്നളിൽ പലരും കുഴങ്ങുമല്ലേ.. ജോലി തിരക്കും മറ്റുകാര്യങ്ങളുമായി മുഖമാകെ വല്ലാതെ ഡൾ ആയി മാറിയതാവും ടെൻഷൻ. എത്ര മനോഹരമായ വസ്ത്രം...

അടുത്തമാസം; ഒറ്റഘട്ടം; ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു

അടുത്തമാസം; ഒറ്റഘട്ടം; ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മാസം. തിരഞ്ഞെടുപ്പ് തിയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനത്തിൽ ആയിരുന്നു തിയതികൾ പ്രഖ്യാപിച്ചത്. ഇതോടെ ഡൽഹിയിൽ...

ടിബറ്റ് ഭൂചലനം; മരണസംഖ്യ53 ആയി; നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ; ഒരു പതിറ്റാണ്ടിന് ശേഷമുള്ള ഉഗ്രഭൂമികുലുക്കം

ടിബറ്റ് ഭൂചലനം ; 95 പേർ മരിച്ചു; 130 പേർക്ക് പരിക്ക്; ഇന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

കാഠ്മണ്ഡു : നേപ്പാൾ അതിർത്തിക്ക് സമീപം ടിബറ്റിൽ ഉണ്ടായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയി. 130 ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇനിയും നിരവധി പേർ...

നിരാഹാരം കിടന്ന് ജിമ്മിൽ പോകാൻ അനുവാദം വാങ്ങി,അന്ന് അപ്പൻ നൂറ് മുട്ട വാങ്ങിത്തന്നു; ടൊവിനോ തോമസ്

നിരാഹാരം കിടന്ന് ജിമ്മിൽ പോകാൻ അനുവാദം വാങ്ങി,അന്ന് അപ്പൻ നൂറ് മുട്ട വാങ്ങിത്തന്നു; ടൊവിനോ തോമസ്

മലയാളസിനിമയുടെ മിന്നും താരമാണ് ടൊവിനോ തോമസ്. ദുൽഖർ നായകനായ എബിസിഡി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ടൊവിനോയ്ക്ക് പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളുമായി...

പോത്ത് ഞങ്ങളുടേത്, തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് വേണം, നാട്ടുകാര്‍ തമ്മിലടി, ഒടുവില്‍ പൊലീസ് ചെയ്തത്

പോത്ത് ഞങ്ങളുടേത്, തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് വേണം, നാട്ടുകാര്‍ തമ്മിലടി, ഒടുവില്‍ പൊലീസ് ചെയ്തത്

  ബെല്ലാരി: രണ്ട് സംസ്ഥാനങ്ങളിലേക്ക് നീണ്ട പോത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ഒടുവില്‍ പരിഹാരം കണ്ട് പൊലീസ്. പോത്ത് തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്നായിരുന്നു ചിലരുടെ ആവശ്യം....

വീട്ടിൽ നായയെ വളർത്തുന്നുണ്ടോ?: അബദ്ധത്തിൽ പോലും ഈ ഭക്ഷണങ്ങൾ നൽകരുത്

വീട്ടിൽ നായയെ വളർത്തുന്നുണ്ടോ?: അബദ്ധത്തിൽ പോലും ഈ ഭക്ഷണങ്ങൾ നൽകരുത്

ഇന്ന് നമ്മുടെ വീടുകളിൽ കുടുംബാംഗങ്ങളെ പോലെയാണ് വളർത്തുമൃഗങ്ങൾ. പലരുടെയും വീടുകളിൽ വിലകൂടിയ നായകളെയും കാണാം. അരുമകളായത് കൊണ്ട് തന്നെ പലരും അവർ കഴിക്കുന്ന ആഹാരങ്ങൾ നായകൾക്ക് പങ്കിട്ടുനൽകുന്നത്...

ഷൂട്ടിംഗ് എന്ന പേരിൽ മുറിയെടുത്തു; മേക്കപ്പ് ടീമിന് പോലും എന്താണ് കാര്യമെന്ന് അറിയില്ലായിരുന്നു; കാവ്യ- ദിലീപ് വിവാഹത്തെ കുറിച്ച് മേക്കപ്പ് മാൻ

ഷൂട്ടിംഗ് എന്ന പേരിൽ മുറിയെടുത്തു; മേക്കപ്പ് ടീമിന് പോലും എന്താണ് കാര്യമെന്ന് അറിയില്ലായിരുന്നു; കാവ്യ- ദിലീപ് വിവാഹത്തെ കുറിച്ച് മേക്കപ്പ് മാൻ

മലയാളികളുടെ ഇഷ്ട ജോഡിയായിരുന്ന കാവ്യ- ദിലീപ് വിവാഹം ഏവർക്കും ഒരു ഞെട്ടൽ തന്നെയായിരുന്നു. അപ്രതീക്ഷിതമായാണ് ഇരുവരും വിവാഹിതരായെന്ന വാർത്തകൾ പുറത്തുവന്നത്. നിരവധി വിമർശനങ്ങൾക്കും ഈ വിവാഹം വഴി...

ഇത് ഓയോ അല്ല ….. ; ഈ ഓട്ടോയിൽ പ്രണയം വേണ്ട , അങ്ങോട്ട് നീങ്ങിയിരിക്ക് ; വൈറലായി ഡ്രൈവറുടെ മുന്നറിയിപ്പ് ബോർഡ്

ഇത് ഓയോ അല്ല ….. ; ഈ ഓട്ടോയിൽ പ്രണയം വേണ്ട , അങ്ങോട്ട് നീങ്ങിയിരിക്ക് ; വൈറലായി ഡ്രൈവറുടെ മുന്നറിയിപ്പ് ബോർഡ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഓട്ടോ ഡ്രൈവറുടെ ഒരു മുന്നറിയിപ്പാണ്. പ്രണയിക്കുന്നവർക്കായാണ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ഈ ഓട്ടോയിൽ പ്രണയം വേണ്ട, ഇത് oyo അല്ല, അങ്ങോട്ട് നീങ്ങി...

ഭർത്താവിനെയും 6 കുട്ടികളെയും ഉപേക്ഷിച്ചു; പോത്തിനെ വിറ്റ കാശുമായി യാചകനൊപ്പം ഒളിച്ചോടി യുവതി

ഭർത്താവിനെയും 6 കുട്ടികളെയും ഉപേക്ഷിച്ചു; പോത്തിനെ വിറ്റ കാശുമായി യാചകനൊപ്പം ഒളിച്ചോടി യുവതി

ലക്‌നൗ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവതി യാചകനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. 36 കാരിയായ രാജേശ്വരിയാണ് ഒളിച്ചോടിയത്. സംഭവത്തിൽ ഭർത്താവ് രാജു കുമാർ നൽകിയ...

‘വണ്ടിയിൽ എണ്ണയടിക്കാൻ പണമില്ല, കടം വേണമെന്ന് പോലീസ്’!; കടം തരാൻ തയ്യാറുള്ള പമ്പുടമകളുടെ പട്ടിക തേടി കത്ത്

‘പെട്രോളടിച്ചാല്‍ അളവില്ല, മെഷീനില്‍ കൃത്രിമം കാണിക്കുന്നു’; കൂടുതല്‍ പരാതികള്‍, പമ്പുകളില്‍ രാത്രികാല പരിശോധന

കൊച്ചി: വ്യാപകമായ പരാതികളെത്തുടര്‍ന്ന് കൊച്ചിയിലെ പെട്രോള്‍ പമ്പുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ മിന്നല്‍ പരിശോധന. ഇന്നലെ രാത്രിയായിരുന്നു സംഘം പരിശോധന നടത്തിയത്. പെട്രോള്‍ പമ്പുകളില്‍ രാത്രികാലങ്ങളില്‍ ഏതെങ്കിലും...

ആറ് സെക്കൻഡ്,ആറ് മൃഗങ്ങൾ; നടക്കില്ല മക്കളേ…; ബുദ്ധിരാക്ഷസൻമാരെ വട്ടംകറക്കിയ ചിത്രം

ആറ് സെക്കൻഡ്,ആറ് മൃഗങ്ങൾ; നടക്കില്ല മക്കളേ…; ബുദ്ധിരാക്ഷസൻമാരെ വട്ടംകറക്കിയ ചിത്രം

സോഷ്യൽമീഡിയയിൽ എന്നും ട്രെൻഡിംഗാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം കാഴ്ചക്കാർക്ക് അതിശയകരമായ വനം പോലെയാണ്. എന്നാൽ ഇതിൽ മറ്റ് ചില വിചിത്രതകൾ ഒളിഞ്ഞിരിപ്പുണ്ട്. ചിത്രത്തിൽ...

ഇന്ന് ചുട്ടുപൊള്ളുന്ന മരുഭൂമി, അന്ന് സമുദ്രത്തില്‍ മുങ്ങിയ രാജ്യമോ, നിഗൂഢത ഒളിപ്പിച്ച് ആഫ്രിക്കയിലെ ‘സഹാറയുടെ കണ്ണ്’

ഇന്ന് ചുട്ടുപൊള്ളുന്ന മരുഭൂമി, അന്ന് സമുദ്രത്തില്‍ മുങ്ങിയ രാജ്യമോ, നിഗൂഢത ഒളിപ്പിച്ച് ആഫ്രിക്കയിലെ ‘സഹാറയുടെ കണ്ണ്’

    അറ്റ്‌ലാന്റിസ് എന്നും ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുള്ള ഒരു ദുരൂഹ നഗരമാണ്. മറ്റുള്ള നഗരങ്ങളില്‍ പലതിനും അവശേഷിപ്പുകള്‍ ഉള്ളപ്പോള്‍ ഇതിന് മാത്രം തെളിവുകളൊന്നും ലഭിച്ചിരുന്നില്ല അതുകൊണ്ട് തന്നെ വിഖ്യാത...

തോളോട് തോൾ ചേർന്ന്;മോദിയുടെ സ്വപ്‌നപദ്ധതി; ഒരു ലക്ഷത്തോളം പേർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം

പത്താംക്ലാസ്,പ്ലസ്ടു കഴിഞ്ഞവർക്ക് കേന്ദ്രത്തിൽ ജോലിയുണ്ടേ…; പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അവസരം; ഇപ്പോൾ തന്നെ അപേക്ഷിക്കൂ

കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇലക്ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്‌സ് കോറിലെ ഗ്രൂപ് സി തസ്തികകളിലെ 625 ഒഴിവുകളിലേക്കുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ജമ്മു...

യുഎഇയില്‍ ബിസിനസ് ആരംഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം പരിഷ്‌കരിച്ചു, പുതിയ പ്രായം ഇതാണ്

വിവാഹിതര്‍ക്ക് പുതിയ പദ്ധതി; അമ്പരപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി ദുബായ്

ദുബായ്: വിവാഹിതര്‍ക്കായി സവിശേഷമായ പദ്ധതി പ്രഖ്യാപിച്ച് ദുബായ്. കുടുംബാസൂത്രണത്തിന് പ്രാധാന്യം നല്‍കുന്ന പദ്ധതിയാണ് പുതിയത്. വിവാഹിതര്‍ക്ക് മാത്രമല്ല ജോലി ചെയ്യുന്ന അമ്മമാരായ സ്ത്രീകള്‍ക്കും ദുബായ് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്....

സിനിമ ഉപേക്ഷിക്കാൻ അയാൾ നിർബന്ധിച്ചു; അതിന് വഴങ്ങേണ്ടിവന്നു; നയൻതാരയുടെ വാക്കുകൾ ചർച്ചയാകുന്നു

ചന്ദ്രമുഖി’യിലെ ഫൂട്ടേജിന് നയൻതാരയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല ; ശിവാജി പ്രൊഡക്ഷൻസ്

ചെന്നൈ : ചന്ദ്രമുഖിയിലെ ഫൂട്ടേജ് ഉപയോഗിക്കുന്നതിൽ നയൻതാരയ്ക്ക് തടസ്സമില്ലെന്ന് ശിവാജി പ്രൊഡക്ഷൻസ് . നയൻതാര ബിയോണ്ട് ദ ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററിയിൽ 'ചന്ദ്രമുഖി'യിലെ ഫൂട്ടേജ് ഉപയോഗിക്കാൻ...

കാനഡയില്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ്; പിന്നില്‍ തട്ടിപ്പ്, വഞ്ചിതരാകരുത് സത്യാവസ്ഥ അറിയാം

    തിരുവനന്തപുരം: കാനഡയിലേക്ക് ഉയര്‍ന്ന ശമ്പളത്തില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പിന് നീക്കമെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് & ലാബ്രഡോര്‍...

ഇനി തിരിച്ചെത്താനുള്ളത് 12,000 കോടി രൂപയുടെ നോട്ടുകൾ; രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കാനുള്ള അവസാന തിയതി ഇന്ന്

പണം അക്കൗണ്ടിലിട്ടത് മറന്നുപോയോ; തിരിച്ചുപിടിക്കാനും വഴിയുണ്ട്

  ബാങ്ക് അക്കൗണ്ടില്‍ പണമിട്ടിട്ട് പിന്നീട് അത് മറന്നുപോയാലോ. ഇങ്ങനെയുള്ളവയാണ് ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങള്‍. ഇത് എന്നെങ്കിലും ഓര്‍ത്തെടുത്താല്‍ തിരിച്ചുപിടിക്കാന്‍ എന്തുചെയ്യണം എന്നറിയാമോ. ആര്‍ബിഐയുടെ കണക്കനുസരിച്ച്, 2024...

ഒരുങ്ങി ഇറങ്ങുമ്പോൾ കംഫേർട്ടബിളാണെന്ന് ഉറപ്പ് വരുത്തിയിട്ടുള്ള വസ്ത്രങ്ങൾ മാത്രമാണ് ധരിക്കുന്നത്; ഹണിറോസിന്റെ ഇൻസ്റ്റഗ്രാം നിരീക്ഷണത്തിൽ

വർഷങ്ങളായി ഈ അപമാനം സഹിക്കുന്നു; ഇനിയും പ്രതികരിച്ചില്ലെങ്കിൽ ശരിയാകില്ലെന്ന് തോന്നി; ഹണി റോസ്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളും അപമാനങ്ങളും വർഷങ്ങളായി താൻ അനുഭവിക്കുന്നുവെന്ന് നടി ഹണി റോസ്. ഇക്കാര്യങ്ങളിൽ ഇനിയും പ്രതിരിച്ചില്ലെങ്കിൽ ശരിയാകില്ലെന്ന് തോന്നി. കുടുംബവും ഇതിലെല്ലാം ഏറെ വിഷമം...

പ്രധാനമന്ത്രിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ:   ആം ആദ്മി പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഡൽഹി; തിയതികൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തിയതികൾ പുറത്തുവിടുക. 70 നിയമസഭാ സീറ്റുകളാണ് ഡൽഹിയിൽ...

Page 1094 of 4400 1 … 1,093 1,094 1,095 … 4,400

Latest News