വരനും വധുവും മൂന്ന് ദിവസത്തേക്ക് ബാത്ത് റൂം ഉപയോഗിക്കാന്‍ പാടില്ല; വിചിത്രമായ വിവാഹാചാരങ്ങള്‍
ലോകമെമ്പാടുമുള്ള ജനവിഭാഗങ്ങള്‍ക്കിടയില്‍ വളരെ വിചിത്രവും കൗതുകകരവുമായ വിവാഹാചാരങ്ങള്‍ നിലവിലുണ്ട്. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ നടക്കുന്ന കേട്ടാല്‍ വിചിത്രമെന്ന് തോന്നുന്ന ചില ആചാരങ്ങള്‍ പരിചയപ്പെടാം. കരച്ചില്‍ : വിവാഹം...



























