ഡ്യൂട്ടി സമയം കഴിഞ്ഞു; പൈലറ്റ് മടങ്ങി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങിയത് 140 യാത്രികർ
എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നൂറിലധികം യാത്രക്കാർ കുടുങ്ങി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞ് മടങ്ങിയതിനെ തുടർന്നാണ് യാത്രികർ വിമാനത്താവത്തിൽ കുടുങ്ങിയത്....



























