റേഷൻവിറ്റ് വ്യാപാരി കുറേ നേടുന്നുണ്ടോ? : കേരളത്തിൽ എത്ര രൂപ കിട്ടും?: ശമ്പളം ഉയർത്തണമെന്ന് ആവശ്യം
തിരുവനന്തപുരം; സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് ലഭിക്കുന്ന തുക ചെലവിന് പോലും തികയുന്നില്ലെന്ന് പരാതി.നഷ്ടം സഹിച്ച് റേഷൻ വ്യാപാരം നടത്തിക്കൊണ്ടു പോകാനാവില്ലെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ്...



























