എല്ലാ ഇന്ത്യക്കാർക്കും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷം ;മോദിയുടെ കുവൈത്ത് അവാർഡ് ചരിത്രപരമായ അംഗീകാരം ; ബിജെപി നേതാവ് സി ആർ കേശവൻ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകിയത് ഇന്ത്യയുടെ ചരിത്ര നിമിഷമാണെന്ന് ബിജെപി ദേശീയ വക്താവ് സി ആർ കേശവൻ ....

























