Brave India Desk

പെരിന്തൽമണ്ണ സ്വർണ്ണക്കവർച്ചാക്കേസിലെ പ്രതികളിൽ പരിചിത മുഖം; കുറിയേടത്തുമനയിൽ അർജ്ജുൻ; സോഷ്യൽ മീഡിയയിൽ ചർച്ചയായി ബാലഭാസ്‌കറിന്റെ സഹോദരി

പെരിന്തൽമണ്ണ സ്വർണ്ണക്കവർച്ചാക്കേസിലെ പ്രതികളിൽ പരിചിത മുഖം; കുറിയേടത്തുമനയിൽ അർജ്ജുൻ; സോഷ്യൽ മീഡിയയിൽ ചർച്ചയായി ബാലഭാസ്‌കറിന്റെ സഹോദരി

മലപ്പുറം: ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തിൽ ഡ്രൈവർ അർജുനിലേക്ക് വിരൽചൂണ്ടി സഹോദരി പ്രിയ വേണുഗോപാൽ. പെരിന്തൽമണ്ണ സ്വർണക്കവർച്ച കേസിൽ അർജുൻ പ്രതിയായതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കി...

15 ആനകൾ തന്നെ വേണമെന്ന് എന്താണ് ഇത്ര നിർബന്ധമെന്ന് ഹൈക്കോടതി ; പൂർണത്രയേശ ക്ഷേത്ര ഉത്സവം പ്രതിസന്ധിയിൽ

15 ആനകൾ തന്നെ വേണമെന്ന് എന്താണ് ഇത്ര നിർബന്ധമെന്ന് ഹൈക്കോടതി ; പൂർണത്രയേശ ക്ഷേത്ര ഉത്സവം പ്രതിസന്ധിയിൽ

എറണാകുളം : സംസ്ഥാനത്തെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷ കൂടി മാനിച്ചാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ആനകളുടെ പരിപാലനവും പൊതുജനങ്ങളുടെ...

‘ഇത്രയധികം പണമില്ലേ, കുറച്ച് മുടക്കി മര്യാദയ്ക്കൊരു പരസ്യം നിര്‍മിച്ചുകൂടെ…’; കൊക്ക കോളയുടെ ക്രിസ്മസ് പരസ്യ വീഡിയോകള്‍ക്ക് താഴെ കടുത്ത വിമര്‍ശനം

‘ഇത്രയധികം പണമില്ലേ, കുറച്ച് മുടക്കി മര്യാദയ്ക്കൊരു പരസ്യം നിര്‍മിച്ചുകൂടെ…’; കൊക്ക കോളയുടെ ക്രിസ്മസ് പരസ്യ വീഡിയോകള്‍ക്ക് താഴെ കടുത്ത വിമര്‍ശനം

പ്രശസ്ത സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ കൊക്ക കോളയുടെ പുതിയ ക്രിസ്മസ് പരസ്യ വീഡിയോകള്‍ക്ക് താഴെ വിമര്‍ശന പെരുമഴ. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലൂടെ നിര്‍മിച്ച പരസ്യ വീഡിയോകളാണ് വലിയ വിമര്‍ശനങ്ങള്‍...

സൈബർ കുറ്റകൃത്യത്തിന് ഉപയോഗിക്കുന്നു ; 20 ലക്ഷം നമ്പറുകൾ റദ്ദാക്കണം; നിർദേശം നൽകി കേന്ദ്രം

ജിയോ, എയർടെൽ, വി ഉപഭോക്താക്കളാണോ? നവംബർ 30ന് ശേഷം ഒടിപി ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകാം

ന്യൂഡൽഹി : നവംബർ 30ന് ശേഷം ഇന്ത്യൻ മൊബൈൽ ഉപയോക്താക്കൾക്ക് ഒറ്റത്തവണ പാസ്‌വേഡുകൾ (ഒടിപി) ലഭിക്കുന്നതിൽ തടസ്സങ്ങൾ നേരിടേണ്ടിവരും. ഡിസംബർ 1 മുതൽ, ടെലികോം റെഗുലേറ്ററി അതോറിറ്റി...

ആർത്തവ വേദന കുറയ്ക്കാൻ ഗർഭനിരോധന ഗുളിക കഴിച്ചു; 16 കാരിയ്ക്ക് ദാരുണാന്ത്യം

ഐടിഐകളിൽ മാസത്തിൽ രണ്ട് ദിവസം ആർത്തവ അവധി; ശനിയാഴ്ച അവധി; സുപ്രധാന തീരുമാനം

തിരുവനന്തപുരം ഐടിഐകളിൽ മാസത്തിൽ രണ്ട് ദിവസം ആർത്തവ അവധി അനുവദിച്ച് സര്‍ക്കാര്‍. ശനിയാഴ്ച ദിവസവും അവധി ദിവസമാക്കി. ഐ.ടി.ഐ. ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി...

ഒന്ന് നടക്കാനിറങ്ങി, ഹൈക്കര്‍ കണ്ടെത്തിയത് 280 മില്യണ്‍ വര്‍ഷം പഴക്കമുള്ള രഹസ്യം, അമ്പരന്ന് ലോകം

ഒന്ന് നടക്കാനിറങ്ങി, ഹൈക്കര്‍ കണ്ടെത്തിയത് 280 മില്യണ്‍ വര്‍ഷം പഴക്കമുള്ള രഹസ്യം, അമ്പരന്ന് ലോകം

  പതിവ് പോലെ ഹൈക്കിംഗിനെത്തിനെത്തിയ ഒരാള്‍ക്ക് മുന്നില്‍ തെളിഞ്ഞത് 280 മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു രഹസ്യമാണ്, ആല്‍പ്‌സ് മലനിരകളില്‍ ഇത്രകാലം ആരുടെയും കണ്ണില്‍പ്പെടാതെ ഒളിഞ്ഞിരുന്ന അത്...

ആരംഭിച്ച് മണിക്കൂറുകൾ മാത്രം; വെടിനിർത്തൽ കരാർ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേൽ

ആരംഭിച്ച് മണിക്കൂറുകൾ മാത്രം; വെടിനിർത്തൽ കരാർ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേൽ

ബെയ്‌റൂട്ട്: വെടി നിർത്തൽ കരാർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് ലംഘിച്ച് ഹിസ്ബുള്ള. ഇസ്രായേലിന്റെ തെക്കൻ മേഖലകളിലേക്ക് ഹിസ്ബുൾ ഭീകരർ നുഴഞ്ഞു കയറിയെന്നാണ് ഇസ്രായേൽ പ്രതിരോധ സേന...

510 കിലോ വരെ ഭാരമുള്ള ഇന്ദ്രനീലക്കല്ല്; അപൂര്‍വ്വങ്ങളായ രത്നങ്ങള്‍ വിളയുന്ന നഗരം

510 കിലോ വരെ ഭാരമുള്ള ഇന്ദ്രനീലക്കല്ല്; അപൂര്‍വ്വങ്ങളായ രത്നങ്ങള്‍ വിളയുന്ന നഗരം

ബൃഹത്തായ ധാതുനിക്ഷേപങ്ങളും ജൈവവൈവിധ്യവും ഉള്ള നാടാണ് നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക. ശ്രീലങ്കയുടെ രത്ന തലസ്ഥാനമെന്ന്  അറിയപ്പെടുന്നത്  രത്നപുരയാണ്. രത്നവ്യവസാശ്രീലങ്കയിൽ യം വളരെ ശക്തവുമാണ്. കഴിഞ്ഞവർഷം മാത്രം 50...

നല്‍കിയത് വ്യാജഉല്‍പ്പന്നം, തിരികെ കൊടുത്തപ്പോള്‍ നോ റിട്ടേണ്‍ പോളിസി; ഫ്‌ലിപ്കാര്‍ട്ടിന് പിഴയിട്ട് കോടതി

നല്‍കിയത് വ്യാജഉല്‍പ്പന്നം, തിരികെ കൊടുത്തപ്പോള്‍ നോ റിട്ടേണ്‍ പോളിസി; ഫ്‌ലിപ്കാര്‍ട്ടിന് പിഴയിട്ട് കോടതി

ഗുണനിലവാരമില്ലാത്ത ഉല്‍്പന്നം വില്‍ക്കുക എന്നത് കുറ്റകൃത്യമാണ്. ഇത്തരത്തില്‍ ഗുണ നിലവാരമില്ലാത്ത ഉത്പ്പന്നം വിതരണം ചെയ്‌തെതായി ആരോപിച്ച് ബംഗളൂരു ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടിനും അതിന്റെ വില്‍പ്പനക്കാരനായ ഒരാള്‍ക്കുമെതിരെ...

പതിനാറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എന്നിവയ്ക്ക് നിരോധനം

16 വയസ്സിൽ താഴെയുള്ള കുട്ടികൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കരുത് ; നിയമം പാസാക്കി ഓസ്ട്രേലിയ

മെൽബൺ : 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് പുതിയ നിയമം നടപ്പിലാക്കി ഓസ്ട്രേലിയ. ഇതുമായി ബന്ധപ്പെട്ട ബില്‍ ഓസ്ട്രേലിയൻ ജനപ്രതിനിധിസഭ പാസാക്കി. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്,...

കള്ളപ്പണ ഇടപാട്; നടൻ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചിയിലെ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ്

എറണാകുളം : നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സംശയങ്ങളെ തുടർന്നാണ്...

നരച്ച മുടിയുമായി ഇനി നടക്കേണ്ട; കറുകറെ കറുപ്പിക്കാൻ ഒരു സൂപ്പർ ഡൈ

നരച്ച മുടിയുമായി ഇനി നടക്കേണ്ട; കറുകറെ കറുപ്പിക്കാൻ ഒരു സൂപ്പർ ഡൈ

മുടിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് നര. പണ്ട് പ്രായമായവരിൽ ആണ് നര ആദ്യം കണ്ടിരുന്നത് എങ്കിൽ ഇന്ന് കൗമാരക്കാരിലും യുവതീ യുവാക്കളിലും...

യാസിൻ മാലിക്കിന്റെ എല്ലാ കേസുകളുടെയും വിചാരണ ന്യൂഡൽഹിയിൽ മതി ; ജമ്മുവിലേക്ക് കൊണ്ടുപോകാൻ അനുവദിക്കരുതെന്ന് സിബിഐ

ന്യൂഡൽഹി : ജമ്മു കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് നോട്ടീസയച്ച് സുപ്രീംകോടതി. രണ്ട് കേസുകളുടെ വിചാരണ ജമ്മുവിൽ നിന്ന് ന്യൂഡൽഹിയിലേക്ക് മാറ്റണമെന്ന സെൻട്രൽ ബ്യൂറോ ഓഫ്...

സിംഗിൾസേ ഡോണ്ട് വെറി; 2025 നിങ്ങളുടെ വർഷമാണ്; മുന്തിരി തരും പരിഹാരം; സോഷ്യൽമീഡിയയിലെ പുതിയ ട്രെൻഡ്

സിംഗിൾസേ ഡോണ്ട് വെറി; 2025 നിങ്ങളുടെ വർഷമാണ്; മുന്തിരി തരും പരിഹാരം; സോഷ്യൽമീഡിയയിലെ പുതിയ ട്രെൻഡ്

പുത്തൻപ്രതീക്ഷകളും പ്രത്യാശകളുമേകി വീണ്ടുമൊരു പുതുവർഷം എത്താൻ പോകുകയാണ്. ഇനി ഒരു മാസത്തെ കാത്തിരിപ്പിന്റെ ദൈർഘ്യം മാത്രമേ പുതുവർഷത്തിനായുള്ളൂ. ഈ വർഷത്തേക്കാൾ മികച്ചതാക്കണമെന്നും തെറ്റുകുറ്റങ്ങൾ മാറ്റണമെന്നുമുള്ള ആഗ്രഹത്തോടെയാണ് എല്ലാവരും...

കുഴിമന്തി കഴിച്ച് മരണം; ഹോട്ടൽ ഉടമകൾ നടത്തിപ്പുകാർ അറസ്റ്റിൽ

കുഴിമന്തി കഴിച്ച് മരണം; ഹോട്ടൽ ഉടമകൾ നടത്തിപ്പുകാർ അറസ്റ്റിൽ

തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഹോട്ടൽ നടത്തിപ്പുകാർ അറസ്റ്റിൽ കയ്പമംഗലം സ്വദേശി ചമ്മിണിയിൽ വീട്ടിൽ റഫീക്ക്, കാട്ടൂർ പൊഞ്ഞനം സ്വദേശി...

കുളികഴിഞ്ഞാൽ ആദ്യം നടുതുടച്ചില്ലെങ്കിൽ എന്ത് സംഭവിക്കും

കുളികഴിഞ്ഞാൽ ആദ്യം നടുതുടച്ചില്ലെങ്കിൽ എന്ത് സംഭവിക്കും

നമ്മുടെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് കുളി. തീരെ ഉത്സാഹമില്ലാതെയോ അലങ്കോലമായോ ഒരാളെ കണ്ടാൽ എന്ത് ഇന്ന് കുളിയും നനയും ഇല്ലേയെന്നാവും നമ്മുടെ മനസിൽ വരുന്ന ആദ്യത്തെ ചോദ്യം. ജൂൺ...

ചൂടുള്ള കാലാവസ്ഥയിലും തണുത്തുവിറയ്ക്കുന്നോ, നിസ്സാരമാക്കരുത് ഈ ലക്ഷണത്തെ

ചൂടുള്ള കാലാവസ്ഥയിലും തണുത്തുവിറയ്ക്കുന്നോ, നിസ്സാരമാക്കരുത് ഈ ലക്ഷണത്തെ

  ചൂടുള്ള കാലാവസ്ഥയിലും തണുത്തുവിറയ്ക്കുകയാണെങ്കില്‍ ആദ്യ നിഗമനം എന്തായിരിക്കും. പനിയ്ക്ക് മുന്നോടിയായുള്ള ലക്ഷണമെന്ന തരത്തിലാണ് പലപ്പോഴും പലരും ഈ ലക്ഷണത്തെ വിലയിരുത്തുന്നത്. എന്നാല്‍ അത് മാത്രമാണോ ഇതിന്...

ഇസ്രായേലിൽ പുതുവർഷം; ബെഞ്ചമിൻ നെതന്യാഹുവിന് പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി

മോദിയെ കൊല്ലും ; മുംബൈ പോലീസിൻ്റെ ട്രാഫിക് കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉന്നത വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി. പ്രധാനമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം മുംബൈ പോലീസിൻ്റെ ട്രാഫിക് കൺട്രോൾ...

നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു; പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരളത്തിന് അടിസ്ഥാനസൗകര്യവികസനത്തിനായി കൂടുതൽ വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ. വിഴിഞ്ഞം തുറമുഖ പദ്ധതി, കൊച്ചി മെട്രോ റെയിൽ പദ്ധതി എന്നിവയ്ക്കായാണ് സഹായം അനുവദിച്ചത്. സംസ്ഥാനത്തിന്റെ കടമെടുപ്പ്...

ഭരണഘടനാ വിരുദ്ധം ആകില്ല ; യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ചു ; അലഹബാദ് ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ബന്ധം തകരുമ്പോഴല്ല പരാതി പറയേണ്ടത്;ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീർഘകാലം ഉഭയ സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയും ആയി വരുന്നത്...

Page 1247 of 4403 1 … 1,246 1,247 1,248 … 4,403

Latest News