റയൽ മാഡ്രിഡിനെ തകർത്ത് തരിപ്പണമാക്കി ലിവർപൂൾ; ചാചാമ്പ്യൻസ് ലീഗില്‍ രണ്ട് ഗോളിന്റെ തോല്‍വി
യുവേഫ ചാമ്പ്യൻസ് ലീഗിലെ ക്ലാസിക്ക് പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ അനായാസം പരാജയപ്പെടുത്തി ലിവർപൂൾ. ആൻഫീൽഡിൽ 2-0ത്തിനാണ് ലിവർപൂൾ വിജയിച്ചത്. രണ്ടാം പകുതിയിൽ മക്ആലിസ്റ്ററും ഗാക്പോയുമാണ് റെഡ്സിന്റെ ഗോളുകൾ...


























