Brave India Desk

ശരീരത്തിൽ ആരോ തൊടുന്നത്പോലെ; നോക്കിയപ്പോൾ അടുത്തിരിക്കുന്ന ആൾ; മോശം അനുഭവം വെളിപ്പെടുത്തി അനുമോൾ

ശരീരത്തിൽ ആരോ തൊടുന്നത്പോലെ; നോക്കിയപ്പോൾ അടുത്തിരിക്കുന്ന ആൾ; മോശം അനുഭവം വെളിപ്പെടുത്തി അനുമോൾ

എറണാകുളം: യാത്രയ്ക്കിടെ ബസിൽ നിന്നും അതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തലുമായി നടി അനുമോൾ. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രാ വേളയിൽ ആയിരുന്നു സംഭവം. ഉപദ്രവിക്കാൻ ശ്രമിച്ചയാളുടെ കരണം അടിച്ച്...

ഒറ്റവെട്ട് മുറി രണ്ട്.. തുണ്ടും തുണ്ടമായി വെട്ടിയരിഞ്ഞല്ല പച്ചക്കറികൾ ഉപയോഗിക്കേണ്ടത്; അരിയുന്നതിനുമുണ്ട് ശാസ്ത്രം

ഒറ്റവെട്ട് മുറി രണ്ട്.. തുണ്ടും തുണ്ടമായി വെട്ടിയരിഞ്ഞല്ല പച്ചക്കറികൾ ഉപയോഗിക്കേണ്ടത്; അരിയുന്നതിനുമുണ്ട് ശാസ്ത്രം

നമ്മുടെ ആരോഗ്യത്തിന് മർമ്മപ്രധാനമായി വേണ്ട കാര്യമാണ് ഭക്ഷണം. പച്ചക്കറികളും പഴവർഗങ്ങളും,ധാന്യങ്ങളും,മാംസവും മുട്ടയും എല്ലാം കൃത്യമായ അളവിൽ ശരീരത്തിലേക്കെത്തിയാൽ മാത്രമേ നമുക്ക് നല്ല ആരോഗ്യം ലഭിക്കൂ. ഇവയെല്ലാം ശരീരത്തിലെത്തണമെന്ന്...

യാക്കോബായ സഭ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു

യാക്കോബായ സഭ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു

എറണാകുളം: യാക്കോബായ സഭ അദ്ധ്യക്ഷനും ശ്രേഷ്ഠ കതോലിക്കയുമായ അബുൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. 95 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ...

ക്ഷേത്രത്തിന് സമീപം റോക്കറ്റ് ലോഞ്ചർ; അന്വേഷണം ആരംഭിച്ച് പോലീസ്

ക്ഷേത്രത്തിന് സമീപം റോക്കറ്റ് ലോഞ്ചർ; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ ക്ഷേത്രത്തിന് സമീപത്ത് നിന്നും റോക്കറ്റ് ലോഞ്ചർ കണ്ടെടുത്ത് പോലീസ്. അണ്ടനല്ലൂർ ക്ഷേത്രത്തിൽ കാവേരി നദിയ്ക്ക് സമീപത്ത് നിന്നായിരുന്നു റോക്കറ്റ് ലോഞ്ചർ കണ്ടെടുത്തത്. സംഭവത്തിൽ പോലീസ്...

നഷ്ടപ്പെട്ട മോതിരം ഒടുവില്‍ തിരിച്ചുകിട്ടി; കാണാമറയത്ത് ഇരുന്നത് അരനൂറ്റാണ്ട്

നഷ്ടപ്പെട്ട മോതിരം ഒടുവില്‍ തിരിച്ചുകിട്ടി; കാണാമറയത്ത് ഇരുന്നത് അരനൂറ്റാണ്ട്

വിലകുറഞ്ഞ വസ്തുക്കളാണെങ്കിലും ചിലത് നഷ്ടപ്പെട്ടുപോകുമ്പോള്‍ നമുക്ക് വലിയ വിഷമം തോന്നാറുണ്ട്. അതിന് നമ്മള്‍ അമൂല്യമായ ഒരു സ്ഥാനം കല്‍പ്പിക്കുന്നത് കൊണ്ടാണത്. എത്രവര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഇവ തിരികെ കിട്ടുമ്പോള്‍...

സ്മാർട്ട്‌ഫോൺ ഉപയോക്താവാണോ? നിങ്ങളിതൊക്കെ ശ്രദ്ധിച്ചിട്ടാണോ ദിവസവും എടുത്ത് കുത്തുന്നത്; മറക്കല്ലേ ഈ കാര്യങ്ങൾ ചെയ്യാൻ

സ്മാർട്ട്‌ഫോൺ ഉപയോക്താവാണോ? നിങ്ങളിതൊക്കെ ശ്രദ്ധിച്ചിട്ടാണോ ദിവസവും എടുത്ത് കുത്തുന്നത്; മറക്കല്ലേ ഈ കാര്യങ്ങൾ ചെയ്യാൻ

ഇന്നത്തെ കാലത്ത് സ്മാർട്ട്‌ഫോൺ ഇല്ലാതെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. നമ്മുടെ ജീവിതത്തിൽ അത്രയേറെ സ്വാധീനമാണ് ഫോൺ ചെലുത്തുന്നത്. നിരവധി കമ്പനികൾ നമ്മുടെ ഫോൺ ആവശ്യം മുന്നിൽ കണ്ട്...

ആരെങ്കിലും ഒരു ചാരിറ്റി ആപ്പ് നിർമ്മിച്ച് തരുമോ?; സഹായം അഭ്യർത്ഥിച്ച് മനാഫ്

ആരെങ്കിലും ഒരു ചാരിറ്റി ആപ്പ് നിർമ്മിച്ച് തരുമോ?; സഹായം അഭ്യർത്ഥിച്ച് മനാഫ്

കോഴിക്കോട്: ചാരിറ്റി ആപ്പ് നിർമ്മിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അർജുന്റെ ലോറി ഡ്രൈവർ മനാഫ്. സോഷ്യൽ മീഡിയ വഴിയാണ് മനാഫിന്റെ സഹായ അഭ്യർത്ഥന....

ഈ പക്ഷികള്‍ ഗവേഷകരെ വട്ടം ചുറ്റിക്കുന്നു, ആരാണ് മെയ്ഡം വാത്തകള്‍

ഈ പക്ഷികള്‍ ഗവേഷകരെ വട്ടം ചുറ്റിക്കുന്നു, ആരാണ് മെയ്ഡം വാത്തകള്‍

അഞ്ച് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് വരയ്ക്കപ്പെട്ട ഒരു ചിത്രമാണ് ഇപ്പോള്‍ ഗവേഷകരെ കുഴക്കുന്നത്. 1871ലാണ് ഓഗസ്റ്റ് മരിയാറ്റി, ല്യൂഗി വസാലി എന്നീ പുരാവസ്തു ഗവേഷകര്‍ ഒരു ചിത്രം ഈജിപ്തിലെ...

ചെക്കനെ കെട്ടിപ്പിടിച്ച് പെണ്ണിനൊരു മുത്തം; വിവാഹവേദിയിലെ ദൃശ്യങ്ങൾ കണ്ട് മൂക്കത്ത് വിരൽവച്ച് സോഷ്യൽമീഡിയ

ചെക്കനെ കെട്ടിപ്പിടിച്ച് പെണ്ണിനൊരു മുത്തം; വിവാഹവേദിയിലെ ദൃശ്യങ്ങൾ കണ്ട് മൂക്കത്ത് വിരൽവച്ച് സോഷ്യൽമീഡിയ

ഇത് കണ്ടന്റ് ക്രിയേറ്റർമാരുടെ കാലമാണ്. സോഷ്യൽമീഡിയയിൽ ഇന്ന് എന്ത് കണ്ടന്റ് ഇടും? എങ്ങനെ വൈറലാവാം എന്നാണ് പലരുടെയും ആലോചന തന്നെ. പല കണ്ടന്റുകളും നമ്മളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും...

വീടിനുള്ളിൽ പാമ്പ് ഒളിച്ചിരിക്കുന്നുണ്ടോ ?; എന്നാൽ പുകച്ച് പുറത്തുചാടിക്കാം; ഗോത്രങ്ങളുടെ ആ തന്ത്രം ഇതാണ്

വീടിനുള്ളിൽ പാമ്പ് ഒളിച്ചിരിക്കുന്നുണ്ടോ ?; എന്നാൽ പുകച്ച് പുറത്തുചാടിക്കാം; ഗോത്രങ്ങളുടെ ആ തന്ത്രം ഇതാണ്

നമ്മുടെ നാട്ടിൽ തണുപ്പുകാലം ആരംഭിച്ചിരിക്കുകയാണ്. പാമ്പുകളുടെ ശല്യം വർദ്ധിക്കുന്ന കാലം കൂടിയാണ് ഇത്. തണുപ്പിൽ നിന്നും രക്ഷതേടി പാമ്പുകൾ നമ്മുടെ വീടിന്റെ ഉള്ളിലും വാഹനങ്ങളിലും ഷൂസിലുമെല്ലാം അഭയം...

കറിവേപ്പില ചുമ്മാ ചവച്ചരച്ച്  കഴിക്കുന്നത് മുടിയെ മുട്ടോളം വളർത്തും; വെറുതെ പറയുന്നതാണെന്ന് കരുതിയോ?

കറിവേപ്പില ചുമ്മാ ചവച്ചരച്ച് കഴിക്കുന്നത് മുടിയെ മുട്ടോളം വളർത്തും; വെറുതെ പറയുന്നതാണെന്ന് കരുതിയോ?

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കറിവേപ്പില. ഏതെങ്കിലും ആഹാരപഥാർത്ഥത്തിൽ കറിവേപ്പിലയും ഭാഗമാണ്. കറികൾക്ക് രുചിയും സുഗന്ധവും നൽകുന്ന കറിവേപ്പില ആഹാരാവശ്യത്തിനും ഔഷധാവശ്യത്തിനും ഉപയോഗിച്ചുവരുന്നു. ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാനും കറിവേപ്പിലയ്ക്ക്...

നിന്നെ പോലെ ആരുമില്ല ; സംവൃത വളരെ ഹാപ്പിയാണ് ; ക്യൂട്ടായ വീഡിയോ പങ്കുവച്ച് അനിയത്തി

നിന്നെ പോലെ ആരുമില്ല ; സംവൃത വളരെ ഹാപ്പിയാണ് ; ക്യൂട്ടായ വീഡിയോ പങ്കുവച്ച് അനിയത്തി

സോഷ്യൽ മീഡിയയിൽ എപ്പോഴും സന്തോഷങ്ങൾ പങ്കുവയ്ക്കാറുണ്ട് സംവൃത സുനിൽ. ചുരുക്കം സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടി കൂടിയാണ് താരം. എപ്പോഴും കുടുംബത്തോടൊപ്പമാണ് താരം...

ബാന്ധവ്ഗഢിൽ 9 ആനകൾ ചരിഞ്ഞതിന് പിന്നിൽ ഈ ധാന്യമോ? വിഷബാധയെന്ന് സംശയിക്കുന്നതായി അധികൃതർ

ബാന്ധവ്ഗഢിൽ 9 ആനകൾ ചരിഞ്ഞതിന് പിന്നിൽ ഈ ധാന്യമോ? വിഷബാധയെന്ന് സംശയിക്കുന്നതായി അധികൃതർ

ഭോപ്പാൽ : മധ്യപ്രദേശിലെ ബാന്ധവ്ഗഡ്‌ കടുവാ സങ്കേതത്തിൽ ഒൻപത് ആനകളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ആശങ്ക ഉന്നയിച്ച് അധികൃതർ. വരക് ധാന്യത്തിൽ നിന്നുള്ള വിഷബാധയാണോ ആനകളുടെ മരണത്തിന്...

50,000 ചിലവായാലും സാരമില്ലത്രേ; ദീപാവലി സമയത്ത് മൂങ്ങകളെ വാങ്ങുന്നതിന് പിന്നിൽ ഒരേയൊരു ലക്ഷ്യം മാത്രം

50,000 ചിലവായാലും സാരമില്ലത്രേ; ദീപാവലി സമയത്ത് മൂങ്ങകളെ വാങ്ങുന്നതിന് പിന്നിൽ ഒരേയൊരു ലക്ഷ്യം മാത്രം

ഇരുനൂറിലധികം സ്പീഷിസുകൾ അടങ്ങുന്ന ഒരു ഇരപിടിയൻ പക്ഷിവർഗ്ഗമാണ് മൂങ്ങ അഥവാ കൂമൻ. മിക്കവയും ഏകാന്ത ജീവിതം നയിക്കുന്നവയും പകൽ വിശ്രമിച്ച് രാത്രി ഇരപിടിക്കുന്നവയുമാണ്. എന്നാൽ മൂങ്ങയെ ചുറ്റിപ്പറ്റി...

പാക് അതിർത്തിയിലേക്ക് ബോട്ടിലെത്തി പ്രധാനമന്ത്രി; ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികർക്കൊപ്പം

പാക് അതിർത്തിയിലേക്ക് ബോട്ടിലെത്തി പ്രധാനമന്ത്രി; ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികർക്കൊപ്പം

ന്യൂഡൽഹി; പതിവ് തെറ്റിക്കാതെ ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികർക്കൊപ്പം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കച്ചിലെ സർ ക്രീക്ക് ഏരിയയിലെ ലലക്കി നാലയിൽ ബിഎസ്എഫ്,കര,നാവിക,വ്യോമ സേനയിലെ ഉദ്യോഗസ്ഥർക്കൊപ്പമാണ്...

29 ലക്ഷം രൂപ ശമ്പളം; കൂടാതെ സൗജന്യമായി വാഹനവും; നാഷണൽ ഹൈവേ അതോറിറ്റിയിൽ ഒഴിവുകൾ

29 ലക്ഷം രൂപ ശമ്പളം; കൂടാതെ സൗജന്യമായി വാഹനവും; നാഷണൽ ഹൈവേ അതോറിറ്റിയിൽ ഒഴിവുകൾ

ന്യൂഡൽഹി: വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ച് നാഷണൽ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ( എൻഎച്ച്എഐ). ഹെഡ് ടെക്‌നിക്കൽ, ഹെഡ് ടെക്‌നിക്കൽ ടോൾ ഓപ്പറേഷൻ...

ദോശപട്ടികയിലേക്ക് പറന്നുകയറി ‘ഹെലിക്കോപ്റ്റര്‍ ദോശ’

ദോശപട്ടികയിലേക്ക് പറന്നുകയറി ‘ഹെലിക്കോപ്റ്റര്‍ ദോശ’

  നിരവധി ദോശ ഇനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. നെയ്യ് റോസ്റ്റ്, മുട്ട ദോശ, പനീര്‍ ദോശ, ചിക്കന്‍ ദോശ, പാലക് ദോശ, നീര്‍ദോശ എന്നിങ്ങനെ എണ്ണമറ്റ ഒരു...

വ്യാജപ്രൊഫൈലുണ്ടാക്കി ഹണിട്രാപ്; അശ്വതി അച്ചുവിനെതിരെ വീണ്ടും കേസ്

വ്യാജപ്രൊഫൈലുണ്ടാക്കി ഹണിട്രാപ്; അശ്വതി അച്ചുവിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം; ഹണിട്രാപ് കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അശ്വതി അച്ചുവിനെതിരെ വീണ്ടും സമാനപരാതി. സുഹൃത്തായ പോലീസുകാരൻ രാജേഷ് എന്നിവർക്കെതിരെയാണ് കേസ്. പുനലൂർ സ്വദേശിയായ സതീശൻ എന്ന ബിസിനസുകാരനെ...

കോവിഡിനു ശേഷമുള്ള ഏറ്റവും വലിയ കൊലയാളി ; ലോകത്തെ ഏറ്റവും അപകടകരമായ പകർച്ചവ്യാധികളിൽ ഒന്ന് ഇന്ത്യയിൽ പടരുന്നു

കോവിഡിനു ശേഷമുള്ള ഏറ്റവും വലിയ കൊലയാളി ; ലോകത്തെ ഏറ്റവും അപകടകരമായ പകർച്ചവ്യാധികളിൽ ഒന്ന് ഇന്ത്യയിൽ പടരുന്നു

ന്യൂഡൽഹി : ലോകത്തെ ഏറ്റവും അപകടകരമായ പകർച്ചവ്യാധികളിലൊന്നാണ് ക്ഷയ രോഗം. എന്നാൽ ഏറ്റവും കൂടുതൽ ക്ഷയരോഗം ബാധിക്കുന്നത് ഇന്ത്യയിലാണ് എന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ 26 ശതമാനം ഇന്തോനേഷ്യ...

ജന്മഭൂമി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മൂന്നിന് തുടക്കം; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും

ജന്മഭൂമി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മൂന്നിന് തുടക്കം; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ജന്മഭൂമി സുവർണ്ണജൂബിലി ആഘോഷമായ 'സ്വ' വിജ്ഞാനോത്സവത്തിന് നവംബർ മൂന്നിന് തുടക്കം. വൈകിട്ട് നാലിന് കേന്ദ്ര റെയിൽവേ, വാർത്താ വിതരണപ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം...

Page 1351 of 4404 1 … 1,350 1,351 1,352 … 4,404

Latest News