Brave India Desk

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ ബസ് ഇടിച്ചു കയറ്റി; കേസ് എടുത്ത് പോലീസ്

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ ബസ് ഇടിച്ചു കയറ്റി; കേസ് എടുത്ത് പോലീസ്

കോഴിക്കോട്: കോഴിക്കോട് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയെന്ന് കേസ്. ഇതിനെ തുടർന്ന് സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു . അലക്ഷ്യമായി...

അന്വേഷണ സംഘത്തിന് മുമ്പിൽ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്; തന്റെ മൊഴി പൂർണമായും പുറത്ത് വന്നിട്ടില്ല; ജില്ല കളക്ടർ

നവീന്‍ ബാബുവിന്റെ മരണം; ജില്ലാ കളക്ടറുടെ മൊഴി വീണ്ടും എടുക്കും

കണ്ണൂർ: കളക്ടർ അരുൺ കെ. വിജയന്റെ പുതിയ വെളിപ്പെടുത്തലിൽ വ്യക്തതതേടി വീണ്ടും മൊഴിയെടുക്കാൻ ഒരുങ്ങി പ്രത്യേക അന്വേഷണസംഘം. തനിക്ക് തെറ്റ് പറ്റിയെന്ന് യാത്രയയപ്പ്‌ യോഗത്തിനുശേഷം നവീന്‍ ബാബു...

എഡിഎമ്മിന്റെ മരണം; ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയില്ല; കളക്ടറുടെ രാജി ആവശ്യപ്പെട്ട് ഇന്ന് കോൺഗ്രസ് പ്രതിഷേധം

എഡിഎമ്മിന്റെ മരണം; ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയില്ല; കളക്ടറുടെ രാജി ആവശ്യപ്പെട്ട് ഇന്ന് കോൺഗ്രസ് പ്രതിഷേധം

കണ്ണൂർ: കണ്ണൂർ മുൻ എ ഡി എം ആയ നവീൻ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യക്കെതിരെ സംഘടനാ നടപടിയെടുക്കേണ്ടെന്ന് തീരുമാനവുമായി സി പി എം . കണ്ണൂര്‍...

ട്രെയിന്‍ പതിമൂന്ന് മണിക്കൂര്‍ വൈകി; കമ്പനി മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല; യുവാവിന് 60000 രൂപ നഷ്ടപരിഹാരം നല്‍കണമന്ന് നിര്‍ദ്ദേശം

ഇനി തീവണ്ടികള്‍ക്ക് വേഗം കൂടും; മംഗള, നേത്രാവതി അടക്കം 25-ലധികം തീവണ്ടികൾക്ക് പുതിയ സമയം

കണ്ണൂർ: കൊങ്കൺ വഴി ഓടുന്ന കേരളത്തിൽനിന്നുള്ള തീവണ്ടികള്‍ക്കുള്‍പ്പെടെ സമയമാറ്റം.  വെള്ളിയാഴ്ച മുതൽ ആണ് സമയക്രമം മാറുക. മൺസൂൺ കാലത്ത് 40-75 കിലോമീറ്ററായി വേഗം കുറച്ച വണ്ടികൾ ഇനി...

പാർട്ടി നടപടി ഉടനില്ല; പിപി ദിവ്യയെ സംരക്ഷിച്ച് സിപിഎം; വിഷയം ചർച്ച ചെയ്യാതെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്

നവീൻ ബാബുവിൻ്റെ മരണം; പി പി ദിവ്യക്കെതിരെ സംഘടനാ നടപടി; ഇന്ന് തൃശ്ശൂരിലെ സെക്രട്ടറിയേറ്റ് യോ​ഗം ചർച്ച ചെയ്തേക്കും

തൃശ്ശൂർ: എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിൽ പിപി ദിവ്യക്കെതിരെയുള്ള സംഘടനാ നടപടിയുടെ കാര്യത്തില്‍ തൃശ്ശൂരിൽസിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കും. തത്ക്കാലം നടപടി വേണ്ടെന്ന...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; വരും മണിക്കൂറിൽ അതിശക്തമായ മഴ; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ മുന്നറിയിപ്പ്

അതിശക്തമായ മഴയോടെ കേരളപ്പിറവി; നവംബറിന്റെ ആദ്യ ദിനം തന്നെ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 2 ജില്ലകളില്‍ ഇന്ന്‌ അതിശക്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഓറഞ്ച്...

കേരളത്തിന് അറുപത്തിയെട്ടിന്‍റെ ചെറുപ്പം; ഇന്ന്‌ നന്മയുടെ കേരളപ്പിറവി

തിരുവനന്തപുരം: ഇന്ന്‌ കേരളപ്പിറവി. നന്മയുടെ പ്രതീകമായ ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്. സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്ത് ഒരുമയുടെ ഒറ്റത്തുരുത്തായി നിന്ന കേരളം അതിജീവനത്തിന്‍റെ മറ്റൊരു പേരായി കേരളം...

അമിട്ട് പൊട്ടിത്തെറിച്ച് അപകടം; തിരുവനന്തപുരത്ത് യുവാവിന്റെ കൈപ്പത്തി തകർന്നു

അമിട്ട് പൊട്ടിത്തെറിച്ച് അപകടം; തിരുവനന്തപുരത്ത് യുവാവിന്റെ കൈപ്പത്തി തകർന്നു

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ പരിക്ക്. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് അമിട്ട് പൊട്ടിക്കുന്നതിനിടെയാണ് യുവാവിന്റെ കൈപ്പത്തി തകർന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍...

തലമുറകൾക്ക് മുമ്പ് മരണപ്പെട്ട സ്ത്രീയുടെ ശാപം; നൂറ്റാണ്ടുകളായി ദീപാവലി ആഘോഷിക്കാതെ ഹിമാചൽ പ്രദേശിലെ ഈ ഗ്രാമം

തലമുറകൾക്ക് മുമ്പ് മരണപ്പെട്ട സ്ത്രീയുടെ ശാപം; നൂറ്റാണ്ടുകളായി ദീപാവലി ആഘോഷിക്കാതെ ഹിമാചൽ പ്രദേശിലെ ഈ ഗ്രാമം

ഷിംല: തിന്മയ്ക്ക് മേൽ നന്മയുടെ, അന്ധകാരത്തിനു മേൽ വെളിച്ചത്തിന്റെ വിജയം ആഘോഷിക്കുകയാണ് ഇന്ന് ദീപാവലിയിലൂടെ ഭാരതം മുഴുവനും. എന്നാൽ രാജ്യം മുഴുവൻ പ്രകാശ പൂരിതമാകുമ്പോൾ അതിൽ നിന്നും...

റഷ്യക്ക് മേൽ പാശ്ചാത്യ ഉപരോധം; ലോട്ടറി അടിച്ചത് ഇന്ത്യക്ക്; യൂറോപ്പുമായി റെക്കോർഡ് വ്യാപാരം

റഷ്യക്ക് മേൽ പാശ്ചാത്യ ഉപരോധം; ലോട്ടറി അടിച്ചത് ഇന്ത്യക്ക്; യൂറോപ്പുമായി റെക്കോർഡ് വ്യാപാരം

ന്യൂഡൽഹി: റഷ്യക്ക് മേലെയുള്ള പാശ്ചാത്യ ഉപരോധം ഇന്ത്യൻ വ്യാപാര മേഖലക്ക് വലിയ കുതിപ്പേകുന്നു. റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധം കാരണം കഷ്ടപ്പെടുന്ന യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ദേവദൂതനായി അവതരിച്ചിരിക്കുകയാണ്...

പശുവിനെ വളര്‍ത്തും, കൃഷി ചെയ്യും; മനുഷ്യര്‍ക്ക് മുമ്പേ കൃഷിക്കാരായ ഉറുമ്പുകള്‍

പശുവിനെ വളര്‍ത്തും, കൃഷി ചെയ്യും; മനുഷ്യര്‍ക്ക് മുമ്പേ കൃഷിക്കാരായ ഉറുമ്പുകള്‍

മനുഷ്യരെക്കാള്‍ നന്നായി കൃഷിചെയ്യുന്നവരാണ് ഉറുമ്പുകളെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. എന്നാല്‍ അതാണ് സത്യം. . പ്രത്യേക തരം പൂപ്പലുകളാണ് ഇവ കൃഷി ചെയ്യുന്നത്. ഇതുകൂടാതെ ഇവര്‍ സ്വന്തമായി...

വമ്പന്‍ കുതിച്ചുചാട്ടം; ഹൃദയസ്തംഭനം വന്ന് ചത്ത പന്നിയെ ജീവിപ്പിച്ച് ഗവേഷകര്‍

വമ്പന്‍ കുതിച്ചുചാട്ടം; ഹൃദയസ്തംഭനം വന്ന് ചത്ത പന്നിയെ ജീവിപ്പിച്ച് ഗവേഷകര്‍

  മരണത്തെ എങ്ങനെ അതിജീവിക്കാം എന്നുള്ള ഗവേഷണ പരീക്ഷണങ്ങളിലാണ് ശാസ്ത്രലോകം. ഇപ്പോഴിതാ ഈ രംഗത്ത് വലിയ കുതിച്ചുചാട്ടം നടന്നിരിക്കുകയാണ്. ചൈനയില്‍ സ്ഥിതി ചെയ്യുന്ന സണ്‍ യാത് സെന്‍...

നാലും മൂന്നും കൂട്ടിയാൽ ആറ് ആണെന്ന് പറയുന്ന കുട്ടിയെയാണോ നമുക്ക് ആവശ്യം? എല്ലാവരും പാസാകുന്ന വിദ്യാഭ്യാസനയത്തെ വിമർശിച്ച് മുഖ്യമന്ത്രി

നാലും മൂന്നും കൂട്ടിയാൽ ആറ് ആണെന്ന് പറയുന്ന കുട്ടിയെയാണോ നമുക്ക് ആവശ്യം? എല്ലാവരും പാസാകുന്ന വിദ്യാഭ്യാസനയത്തെ വിമർശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: അടിസ്ഥാന നിലവാരം എങ്കിലും ഉണ്ടോ എന്ന് നോക്കാതെ എല്ലാവരെയും പാസാക്കുന്ന നിലവിലെ വിദ്യാഭ്യാസ നയത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ഒരു സമ്മേളനത്തിൽ...

ഉടമയുടെ മുന്നറിയിപ്പും അവഗണിച്ചു; മാന്‍ഡ്രേക്ക് പാവയെ എടുത്തുകൊണ്ടുവന്ന യുവതിയ്ക്ക് സംഭവിച്ചത്

ഉടമയുടെ മുന്നറിയിപ്പും അവഗണിച്ചു; മാന്‍ഡ്രേക്ക് പാവയെ എടുത്തുകൊണ്ടുവന്ന യുവതിയ്ക്ക് സംഭവിച്ചത്

  ബ്രിട്ടനിലെ ശാപഗ്രസ്തമായ പാവയെ വാങ്ങിയതിന് പിന്നാലെ തനിക്ക് സംഭവിച്ച ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് 42കാരിയായ യുവതി. പാരാനോര്‍മല്‍ അന്വേഷകയായ കാന്‍ഡിസ് കോളിന്‍സാണ് 260 ഡോളര്‍ ചെലവഴിച്ച്...

മുഖത്തെ ഈ ലക്ഷണങ്ങൾ പ്രവചിക്കും നിങ്ങളുടെ പ്രമേഹസാധ്യത; ഏത് പ്രായത്തിലും വരാം

മുഖത്തെ ഈ ലക്ഷണങ്ങൾ പ്രവചിക്കും നിങ്ങളുടെ പ്രമേഹസാധ്യത; ഏത് പ്രായത്തിലും വരാം

പ്രമേഹം. ഇന്നത്തെ കാലത്ത് നമ്മൾ വളരെയധികം തവണ കേൾക്കുന്ന ഒരു രോഗമാണ്. മധരും കൂടുതൽ കഴിക്കുന്നത് കൊണ്ട് മാത്രമല്ല പ്രമേഹം നമുക്ക് പിടിപെടുക. ജീവിതശൈലി കൊണ്ടും നാം...

ശ്രീരാമ ഭഗവാനെ നെഞ്ചോട് ചേർത്ത് ഹനുമാൻ; ഋഷഭ് ഷെട്ടിയുടെ ജയ് ഹനുമാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ശ്രീരാമ ഭഗവാനെ നെഞ്ചോട് ചേർത്ത് ഹനുമാൻ; ഋഷഭ് ഷെട്ടിയുടെ ജയ് ഹനുമാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഹൈദരാബാദ്: കാന്താരയ്ക്ക് ശേഷം ഹനുമാനായി വെള്ളിത്തിരയെ ഞെട്ടിയ്ക്കാൻ ഋഷഭ് ഷെട്ടി. പുതിയ ചിത്രം ജയ് ഹനുമാന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ താരം പുറത്തുവിട്ടു. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം...

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

തീവണ്ടിതട്ടി യുവാവിന് ദാരുണാന്ത്യം

തൃശൂർ: തീവണ്ടിതട്ടി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാളികാവ് സ്വദേശി ഹസൈൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വടൂക്കരഭാഗത്തായിരുന്നു അപകടം. തൃശൂരിൽ ലോജിസ്റ്റിക്‌സിന്...

വീട്ടിലുണ്ടാക്കിയ ചിക്കൻ കറി കഴിക്കാൻ കിട്ടാത്തതിന്റെ പേരിൽ തർക്കം; അച്ഛൻ 32കാരനായ മകനെ അടിച്ചു കൊന്നു

കോഴിക്കറി വേവിക്കാതെ തരുന്നോടാ…;ഹോട്ടൽ തകർത്ത് യുവാക്കൾ

ഇടുക്കി; കോഴിക്കറി വെന്തില്ലെന്നാരോപിച്ച് ഹോട്ടലിൽ അക്രമം നടത്തി യുവാക്കളുടെ സംഘം. ഞായറാഴ്ച രാത്രി 8നു കുഞ്ചിത്തണ്ണി താഴത്തെസിറ്റിയിൽ പ്രവർത്തിക്കുന്ന ബ്ലാക്ക്‌പെപ്പർ ഹോട്ടലിലാണ് യുവാക്കൾ അക്രമം നടത്തിയത്.ബൈസൺവാലി കൊച്ചുപ്പ്...

ഒരിഞ്ച് ഭൂമിയിൽ പോലും സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല;നിങ്ങളെല്ലാവരും  സ്വപ്നത്തിന്റെ സംരക്ഷകരാണ്; പ്രധാനമന്ത്രി നരേന്ദ്രമോദി

ഒരിഞ്ച് ഭൂമിയിൽ പോലും സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല;നിങ്ങളെല്ലാവരും  സ്വപ്നത്തിന്റെ സംരക്ഷകരാണ്; പ്രധാനമന്ത്രി നരേന്ദ്രമോദി

ഗുജറാത്ത്; രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയിൽ പോലും തന്റെ സർക്കാർ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ മനസ്സിൽ വെച്ചാണ് സർക്കാർ സൈന്യത്തെയും...

അടച്ചിട്ട വീട്ടില്‍ 5000 രൂപ കറന്റ് ബില്‍, ഉടമയറിയാതെ താമസിച്ചത് 30 പേര്‍, സംഭവമിങ്ങനെ

അടച്ചിട്ട വീട്ടില്‍ 5000 രൂപ കറന്റ് ബില്‍, ഉടമയറിയാതെ താമസിച്ചത് 30 പേര്‍, സംഭവമിങ്ങനെ

വീട് പണിതിട്ടിട്ട് വിദേശത്ത് പോയി ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിദേശത്ത് പോയ പ്രവാസിയുടെ കൊച്ചിയിലെ വീട്ടില്‍ താമസിച്ചത് മുപ്പതോളം...

Page 1350 of 4404 1 … 1,349 1,350 1,351 … 4,404

Latest News