ഇനി സർക്കാർ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങൾ വേണ്ട ; കൂട്ടായ്മകൾക്കും വിലക്ക് ; പുതിയ ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം : സർക്കാർ ഓഫീസുകളിൽ ചട്ടവിരുദ്ധമായ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിന് വിലക്ക്. സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിൽ ചട്ടവിരുദ്ധമായി കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാർ...



























