Brave India Desk

ഞാനൊന്ന് ഹുക്ക വലിച്ചിട്ട് വരാം; ഋഷഭ് പന്തിനൊപ്പം പാർട്ടിയാഘോഷിച്ച് ധോണി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഞാനൊന്ന് ഹുക്ക വലിച്ചിട്ട് വരാം; ഋഷഭ് പന്തിനൊപ്പം പാർട്ടിയാഘോഷിച്ച് ധോണി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ക്രിക്കറ്റ് മൈതാനത്തും പുറത്തും എപ്പോഴും വ്യത്യസ്തമായ ശൈലി കൊണ്ട് ശ്രദ്ധ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയും...

പടികൾ കയറുമ്പോൾ ശ്വാസംമുട്ടുന്നുണ്ടോ?”സ്ത്രീകൾ ശ്രദ്ധിക്കുക

പടികൾ കയറുമ്പോൾ ശ്വാസംമുട്ടുന്നുണ്ടോ?”സ്ത്രീകൾ ശ്രദ്ധിക്കുക

"രണ്ടേ രണ്ട് പടികൾ കയറിയതേയുള്ളൂ... നെഞ്ചുവിങ്ങി കിതച്ചുപോയി." "ഓ, എനിക്കിത്തിരി വണ്ണമുള്ളതുകൊണ്ടല്ലേ", "പ്രായമായി വരുന്നതിന്റെ ക്ഷീണമാണ്", അല്ലെങ്കിൽ "വെറും ടെൻഷനാണ്"... പടികൾ കയറുമ്പോൾ ശ്വാസംമുട്ടുമ്പോൾ നമ്മളിൽ പലരും,...

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

ഇറാനുമേലുള്ള യുഎസിന്റെ സൈനിക നിരീക്ഷണം ലോകം കരുതുന്നതിലും അപ്പുറം അതിശക്തമാണെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ മൈനുകൾ നിക്ഷേപിക്കാൻ ഇറാൻ നിർമ്മിച്ചുകൊണ്ടിരുന്ന സവിശേഷമായ...

ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ’ പ്രയോഗത്തിന് പിന്നിലെ ലക്ഷ്യമെന്ത്?; ഭീകരവാദ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്താന്റെ പുതിയ വ്യാജ സമവാക്യം

ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ’ പ്രയോഗത്തിന് പിന്നിലെ ലക്ഷ്യമെന്ത്?; ഭീകരവാദ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്താന്റെ പുതിയ വ്യാജ സമവാക്യം

സ്വന്തം ആഭ്യന്തര അരക്ഷിതാവസ്ഥ മറച്ചുവെക്കാനും ബലൂചിസ്ഥാനിലെ സായുധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന് വരുത്തിത്തീർക്കാനുമായി പുതിയ പ്രചാരണ തന്ത്രവുമായി പാകിസ്താൻ. പതിറ്റാണ്ടുകളായി ബലൂച് വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ വ്യാജ ആരോപണങ്ങൾ...

ഞാൻ മദ്യപിക്കാറില്ല, പിന്നെങ്ങനെ എനിക്ക് ഫാറ്റി ലിവർ വന്നു? ഈ സംശയം നിങ്ങൾക്കുമില്ലേ… കാരണമറിയാം…

ഞാൻ മദ്യപിക്കാറില്ല, പിന്നെങ്ങനെ എനിക്ക് ഫാറ്റി ലിവർ വന്നു? ഈ സംശയം നിങ്ങൾക്കുമില്ലേ… കാരണമറിയാം…

  ഒരു അൾട്രാസൗണ്ട് സ്കാനിംഗ് റിപ്പോർട്ടിൽ 'Grade 1 Fatty Liver' എന്ന് കാണുമ്പോൾ പലരും അമ്പരപ്പോടെ ചോദിക്കുന്ന ചോദ്യമാണിത്. മദ്യപിക്കുന്നവർക്ക് മാത്രമേ ലിവർ കേടാകൂ എന്നത്...

ഫ്ലഷ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ; മലവിസർജ്ജനത്തിലെ മാറ്റങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ; നിശബ്ദ ലക്ഷണങ്ങൾ വലിയ രോഗങ്ങളുടെ മുന്നറിയിപ്പാകാം

ഫ്ലഷ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ; മലവിസർജ്ജനത്തിലെ മാറ്റങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ; നിശബ്ദ ലക്ഷണങ്ങൾ വലിയ രോഗങ്ങളുടെ മുന്നറിയിപ്പാകാം

ദഹനപ്രക്രിയയിലും മലവിസർജ്ജനത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങളെ നിസാരമായി തള്ളിക്കളയരുതെന്നും മലം ഫ്ലഷ് ചെയ്യുന്നതിന് മുൻപ് അതിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. തലവേദനയോ...

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘ഗ്യാസ്’ എന്ന് കരുതി കാത്തിരിക്കരുത്; ഹൃദയാഘാതം ഇങ്ങനെയും വേഷംമാറി എത്താം

  നെഞ്ചിൽ ചെറിയൊരു എരിച്ചിൽ. വയർ നിറഞ്ഞതുപോലെ തോന്നുന്നു. ഇടയ്ക്കിടെ ഏമ്പക്കം. മനംപിരട്ടലും ചെറുതായി വിയർപ്പും. “ഇന്നലെ കഴിച്ച ഭക്ഷണം പിടിച്ചില്ലായിരിക്കും... ഗ്യാസ് തന്നെയാകും.” നമ്മളിൽ പലരും...

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന് ഇരയായി ഒരു വർഷം പിന്നിട്ടിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് തുറന്നടിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത്. സ്വന്തം...

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സിപിഐ ത്യാഗം ചെയ്യുന്നത് കൊണ്ടാണ് എൽഡിഎഫ് ഇങ്ങനെ നിൽക്കുന്നത്; ഉപനേതാവ് പദവിയിൽ നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

  നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദവി ഒഴിച്ചിടാൻ സാധ്യതയുണ്ടെന്ന വാർത്തകളെക്കുറിച്ച് തനിക്ക്...

പോരാട്ടവീര്യത്തിന്റെ പ്രതീകം ഇനി യാത്രാവിമാനങ്ങളുടെ കോക്ക്പിറ്റിൽ; ഫ്ലൈ 91-ൽ ചേർന്ന് അഭിനന്ദൻ വർത്തമാൻ

പോരാട്ടവീര്യത്തിന്റെ പ്രതീകം ഇനി യാത്രാവിമാനങ്ങളുടെ കോക്ക്പിറ്റിൽ; ഫ്ലൈ 91-ൽ ചേർന്ന് അഭിനന്ദൻ വർത്തമാൻ

ബാലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെയുണ്ടായ ആകാശപോരാട്ടത്തിൽ ശത്രുവിന്റെ എഫ്-16 യുദ്ധവിമാനം വെടിവച്ചിട്ട് ചരിത്രം സൃഷ്ടിച്ച വീരചക്ര ജേതാവ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർത്തമാൻ ഇന്ത്യൻ വ്യോമസേനയിൽ നിന്ന് സ്വയം...

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

സ്ത്രീകൾ പൊതുവേദികളിലിറങ്ങുന്നതിനെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ നിലപാടുകളെ തള്ളിക്കളഞ്ഞ് ഇസ്ലാമിക ചരിത്രം ഉദ്ധരിച്ച് സംസാരിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി സമസ്ത കാന്തപുരം വിഭാഗം...

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

‘രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് രാഗേഷ് വയറിംഗ് തൊഴിലാളി, ഇപ്പോൾ എത്രയാ വരുമാനം?’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എം.എൽ.എ!

  തിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ രൂക്ഷവിമർശനവുമായി ടി.കെ. ഗോവിന്ദൻ എം.എൽ.എ. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവുമുള്ള കെ.കെ. രാഗേഷിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ചും...

സാങ്കേതിക തടസ്സം, കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ; തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

സാങ്കേതിക തടസ്സം, കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ; തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയെ തള്ളിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ പിൻവലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീകൾ അടങ്ങിയൊതുങ്ങി വീടുകളിൽ ഇരിക്കണമെന്ന കാന്തപുരത്തിന്റെ നിലപാടിനെ പൂർണ്ണമായും...

ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…

ബങ്കറുകളിലെ ഇരുട്ടിൽനിന്ന് ത്രിവർണ്ണ പതാകയുടെ തണലിലേക്ക്! ബോംബുകൾ വീണ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ പൊട്ടിച്ചിരി;നയാ കശ്മീർ…

  ഒരുകാലത്ത്  പീരങ്കികളുടെയും  ബോംബുകളുടെയും ഭീതിദമായ ഇരമ്പലുകൾ മാത്രം കേട്ടിരുന്ന  കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിലേക്ക് ഇന്ന് ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് സഞ്ചാരികളുടെ പ്രവാഹമാണ്! ഭൂഗർഭ ബങ്കറുകളിലെ  ഇരുട്ടിൽ ശ്വാസമടക്കിപ്പിടിച്ചിരുന്ന...

രണ്ട് പതിറ്റാണ്ടിന് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ’; ബാർട്ട് ഡി വെവർ ഡൽഹിയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി

രണ്ട് പതിറ്റാണ്ടിന് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ’; ബാർട്ട് ഡി വെവർ ഡൽഹിയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ (Bart De Wever) ഇന്ത്യയിലെത്തി. സെപ്റ്റംബർ 2...

‘കല്ലേറില്ല, ഭീകരസംഘടനകളിലേക്ക് യുവാക്കളുമില്ല!’; ജമ്മു കശ്മീരിൽ ഭീകരത അടിമുടി തകർന്നു; നിതി ആയോഗ് കണക്കുകൾ പുറത്ത്

‘കല്ലേറില്ല, ഭീകരസംഘടനകളിലേക്ക് യുവാക്കളുമില്ല!’; ജമ്മു കശ്മീരിൽ ഭീകരത അടിമുടി തകർന്നു; നിതി ആയോഗ് കണക്കുകൾ പുറത്ത്

  ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങളിലും തെരുവ് അക്രമങ്ങളിലും വൻ ഇടിവ് രേഖപ്പെടുത്തിയതായി നിതി ആയോഗിന്റെ പുതിയ റിപ്പോർട്ട്. 2018 മുതൽ 2025 വരെയുള്ള കാലയളവിൽ പ്രദേശത്തെ...

ഹമാസിനെതിരെ ‘ഭീകര വിരുദ്ധ’ സമ്മേളനവുമായി ബിജെപി; ക്രൈസ്തവ സഭകളെ ക്ഷണിക്കും; രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

പൂട്ടിയിടാൻ അനുവദിക്കില്ല, പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും’; കാന്തപുരത്തിനെതിരെ രാജീവ് ചന്ദ്രശേഖർ

  സമസ്ത കാന്തപുരം വിഭാഗം അധ്യക്ഷൻ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ കടുത്ത നിലപാടുമായി  രാജീവ് ചന്ദ്രശേഖർ എംഎൽഎ. സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും...

‘ഓരോ മതത്തിനും അവരവരുടെ കാര്യങ്ങളുണ്ട്,  കൊച്ചാക്കരുത്’; കാന്തപുരത്തെ പിന്തുണച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ

‘ഓരോ മതത്തിനും അവരവരുടെ കാര്യങ്ങളുണ്ട്,  കൊച്ചാക്കരുത്’; കാന്തപുരത്തെ പിന്തുണച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ

  മലപ്പുറം: സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെക്കുറിച്ചുള്ള പരാമർശത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ പിന്തുണച്ച് ഇ.കെ. സുന്നി വിഭാഗം അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഓരോ...

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

‘ഇനി ഇതിന്റെ പേര് ട്രംപ് കടലിടുക്ക്!’; ഹോർമുസിന്റെ പേരുമാറ്റാൻ അമേരിക്കൻ പ്രസിഡന്റ്; ഇറാനെതിരെ വീണ്ടും പ്രകോപനം

  ഇറാനുമായുള്ള സൈനിക നീക്കങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും അമേരിക്ക ശക്തമാക്കുന്നതിനിടെ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അന്താരാഷ്ട്ര വ്യാപാര പാതയിൽ ഏറെ തന്ത്രപ്രധാനമായ...

സർക്കാർ സ്‌കൂളിലെ 18 ലധികം വിദ്യാർത്ഥിനികളെ അദ്ധ്യാപകൻ പീഡനത്തിനിരയാക്കി; രക്ഷിതാക്കൾ നടത്തിയ റെയ്ഡിൽ  കണ്ടെത്തിയത് ഉപയോഗിച്ച ഗർഭനിരോധന ഉറകൾ; മുഹമ്മദ് അലിയെ പിന്തുണച്ച പ്രിൻസിപ്പലിനും സഹ അദ്ധ്യാപികയ്ക്കും എതിരെ കേസ്

‘ഓണാഘോഷത്തിന് ഇട്ട ഡ്രസ്സ് ഇഷ്ടപ്പെട്ടില്ല!’; ഒൻപതാം ക്ലാസുകാരിയെ ശൗചാലയത്തിലേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ച് പത്താം ക്ലാസുകാരികൾ

  സ്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പത്താം ക്ലാസ് വിദ്യാർത്ഥിനികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി....

Page 136 of 4386 1 … 135 136 137 … 4,386

Latest News