രണ്ടാഴ്ചക്കിടെ 400 ബോംബ് ഭീഷണികൾ; വിമാനത്താവളങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ച് ഭീകരവിരുദ്ധ സ്‌ക്വാഡ്
ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെ തുടർച്ചയായി ബോംബ് ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള വിമാനക്കമ്പനികളിൽ സുരക്ഷ വർദ്ധിപ്പിച്ച് ഭീകരവിരുദ്ധ സംഘടന. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 400ലധികം വിമാനങ്ങൾക്ക് നേരെയാണ് വ്യാജ...


























