Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഉത്തർപ്രദേശിൽ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി; 403 മണ്ഡലങ്ങളിലും വനിതാ വിസ്താരകരെ നിയോഗിക്കാൻ തീരുമാനം

by Brave India Desk
Nov 19, 2026, 02:37 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ വോട്ടർമാരെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിനായി സംസ്ഥാനത്തെ 403 നിയോജകമണ്ഡലങ്ങളിലും വനിതാ ‘വിസ്താരകരെ’ (മുഴുവൻ സമയ പ്രവർത്തകർ) നിയോഗിക്കാൻ ഭാരതീയ ജനതാ പാർട്ടിയുടെ പദ്ധതി. ബി.ജെ.പി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ വിപുലമായ പ്രചാരണ പരിപാടിയിലൂടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ വീടുകൾ തോറും കയറിയിറങ്ങി വനിതാ വോട്ടർമാരുമായി നേരിട്ട് സംവദിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ആകെ വോട്ടർമാരിൽ പകുതിയോളം വരുന്ന സ്ത്രീകളുടെ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം, സംഘടനാ തലത്തിൽ നിയമിക്കുന്ന വിസ്താരകരിൽ ഏകദേശം 50 ശതമാനത്തോളം സ്ത്രീകളെ ഉൾപ്പെടുത്താനും ബി.ജെ.പി തീരുമാനിച്ചു.

Stories you may like

ബില്ലിൽ 50 പൈസ ‘റൗണ്ട് ഓഫ്’ ചെയ്ത് അധികം വാങ്ങി; റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ സിരകളിൽ  ഇന്ത്യൻ രക്തവും! ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞ ആ ‘രാജകീയ രഹസ്യം’ പുറത്ത്

കേന്ദ്ര സർക്കാരും യോഗി ആദിത്യനാഥ് സർക്കാരും നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ നടപടികളും വിവിധ ക്ഷേമപദ്ധതികളും വനിതാ വിസ്താരകർ വോട്ടർമാരിലേക്ക് എത്തിക്കും. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായ സ്ത്രീകളെ നേരിട്ട് കണ്ട് സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്നതിനും അവരെ പാർട്ടി സംഘടനയുമായി ചേർത്തുനിർത്തുന്നതിനുമാണ് ഈ പ്രവർത്തനത്തിലൂടെ മുൻഗണന നൽകുന്നത്. ബൂത്ത് തലം മുതൽ നിയമസഭാ മണ്ഡലം വരെ വനിതാ പ്രവർത്തകരുടെ സാന്നിധ്യം ശക്തമാക്കുന്നതിലൂടെ താഴെത്തട്ടിലുള്ള സംഘടനാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.

​ഈ പ്രചാരണ തന്ത്രത്തിന് അന്തിമരൂപം നൽകുന്നതിനായി നവംബർ 20-ന് വെള്ളിയാഴ്ച ലഖ്‌നൗവിൽ ബി.ജെ.പി മഹിളാ മോർച്ചയുടെ സംസ്ഥാനതല ശില്പശാല സംഘടിപ്പിക്കുന്നുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി, സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, സഹ-ചുമതലയുള്ള എം.പി മേധാ കുൽക്കർണി, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ സരോജ് കുശ്വാഹ എന്നിവർ ഈ യോഗത്തിൽ പങ്കെടുത്ത് പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശം നൽകും. നേരത്തെ മഥുരയിൽ നടന്ന രണ്ട് ദിവസത്തെ ചിന്തൻ ശിബിരത്തിലും യുവാക്കൾ, കന്നി വോട്ടർമാർ, സ്ത്രീകൾ എന്നിവരെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ബി.ജെ.പി രൂപം നൽകിയിരുന്നു.

Tags: BJPup electionuttarpradesh
Share
Tweet
Send
Share

Latest stories from this section

തിന്നുക, കുടിക്കുക, ആഘോഷിക്കുക എന്നതല്ല ഇന്ത്യയുടെ സംസ്കാരം’; സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ മന്ത്രിമാർക്ക് നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം

ചൈനീസ് സന്ദർശനത്തിലും പുടിൻ വിടാതെ പിന്തുടർന്ന് ആ ‘രഹസ്യപ്പെട്ടി’;റഷ്യൻ പ്രസിഡന്റിന്റെ ‘ന്യൂക്ലിയർ ബ്രീഫ്കേസ്’ വീണ്ടും ചർച്ചയാകുന്നു

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ഇന്ത്യ ഇപ്പോൾ കളിക്കുന്നത് പുതിയ കളി’; ജി.ടി.എ 6 (GTA 6) തരംഗത്തിൽ പ്രതിപക്ഷത്തെ ട്രോളി പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഉത്തർപ്രദേശിൽ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി; 403 മണ്ഡലങ്ങളിലും വനിതാ വിസ്താരകരെ നിയോഗിക്കാൻ തീരുമാനം

ഉത്തർപ്രദേശിൽ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി; 403 മണ്ഡലങ്ങളിലും വനിതാ വിസ്താരകരെ നിയോഗിക്കാൻ തീരുമാനം

ബില്ലിൽ 50 പൈസ ‘റൗണ്ട് ഓഫ്’ ചെയ്ത് അധികം വാങ്ങി; റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ബില്ലിൽ 50 പൈസ ‘റൗണ്ട് ഓഫ്’ ചെയ്ത് അധികം വാങ്ങി; റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

സിന്ധ് പ്രവിശ്യയെ ബലമായി വിഭജിച്ചാൽ കറാച്ചിയിലെ തെരുവുകളിൽ രക്തപ്പുഴയൊഴുകും’; പാകിസ്ഥാനെ 14 കഷ്ണങ്ങളാക്കി വിഭജിക്കാനുള്ള നീക്കത്തിനെതിരെ ബിലാവൽ ഭൂട്ടോ

സിന്ധ് പ്രവിശ്യയെ ബലമായി വിഭജിച്ചാൽ കറാച്ചിയിലെ തെരുവുകളിൽ രക്തപ്പുഴയൊഴുകും’; പാകിസ്ഥാനെ 14 കഷ്ണങ്ങളാക്കി വിഭജിക്കാനുള്ള നീക്കത്തിനെതിരെ ബിലാവൽ ഭൂട്ടോ

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ സിരകളിൽ  ഇന്ത്യൻ രക്തവും! ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞ ആ ‘രാജകീയ രഹസ്യം’ പുറത്ത്

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ സിരകളിൽ  ഇന്ത്യൻ രക്തവും! ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞ ആ ‘രാജകീയ രഹസ്യം’ പുറത്ത്

തിന്നുക, കുടിക്കുക, ആഘോഷിക്കുക എന്നതല്ല ഇന്ത്യയുടെ സംസ്കാരം’; സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ മന്ത്രിമാർക്ക് നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം

തിന്നുക, കുടിക്കുക, ആഘോഷിക്കുക എന്നതല്ല ഇന്ത്യയുടെ സംസ്കാരം’; സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ മന്ത്രിമാർക്ക് നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം

ട്രംപിന് മുന്നിൽ ‘ധാതുക്കല്ലുകളുടെ പെട്ടി’ തുറന്നുകാട്ടിയ പാക് സൈനിക മേധാവിയെ യു.എന്നിൽ വലിച്ചുകീറി ഇന്ത്യ

ട്രംപിന് മുന്നിൽ ‘ധാതുക്കല്ലുകളുടെ പെട്ടി’ തുറന്നുകാട്ടിയ പാക് സൈനിക മേധാവിയെ യു.എന്നിൽ വലിച്ചുകീറി ഇന്ത്യ

ചൈനീസ് സന്ദർശനത്തിലും പുടിൻ വിടാതെ പിന്തുടർന്ന് ആ ‘രഹസ്യപ്പെട്ടി’;റഷ്യൻ പ്രസിഡന്റിന്റെ ‘ന്യൂക്ലിയർ ബ്രീഫ്കേസ്’ വീണ്ടും ചർച്ചയാകുന്നു

ചൈനീസ് സന്ദർശനത്തിലും പുടിൻ വിടാതെ പിന്തുടർന്ന് ആ ‘രഹസ്യപ്പെട്ടി’;റഷ്യൻ പ്രസിഡന്റിന്റെ ‘ന്യൂക്ലിയർ ബ്രീഫ്കേസ്’ വീണ്ടും ചർച്ചയാകുന്നു

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology