Brave India Desk

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഇനി മുതൽ പഴയ ചാറ്റുകൾ രഹസ്യമായി വെയ്ക്കാം

ദേ പിന്നേം ഫീച്ചറുമായി വാട്‌സ്ആപ്പ് ; ഇത്തവണ വീഡിയോ കോളിലാണേ

ഇടയ്ക്കിടെ ഓരോ ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ് . അതും കിടിലം ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഈയിടെ പുറത്തിറക്കിയത് . ഇപ്പോഴിതാ വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ വീഡിയോ കോളുകൾ ചെയ്യാൻ...

ബൈക്ക് ചെയിന്‍ ഇങ്ങനെ വൃത്തിയാക്കരുത്, വിരല്‍ അറ്റുപോകും

ബൈക്ക് ചെയിന്‍ ഇങ്ങനെ വൃത്തിയാക്കരുത്, വിരല്‍ അറ്റുപോകും

കോഴിക്കോട്: വളരെ സുരക്ഷിതമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സാഹസിക യാത്രകള്‍ നടത്തുന്ന ബൈക്ക് റൈഡര്‍മാര്‍ക്കു പോലും തെറ്റു പറ്റുന്ന ഒരു സാഹചര്യമുണ്ട്. ആ ഒരു നിമിഷത്തെ അശ്രദ്ധ...

വൃത്തികെട്ട ചെടി, അതെനിക്ക് മുറിവുണ്ടാക്കി, അധികാര പരിധിയിലുള്ള കെട്ടിടങ്ങളില്‍ നിന്ന് നിരോധിച്ച് മേയര്‍

വൃത്തികെട്ട ചെടി, അതെനിക്ക് മുറിവുണ്ടാക്കി, അധികാര പരിധിയിലുള്ള കെട്ടിടങ്ങളില്‍ നിന്ന് നിരോധിച്ച് മേയര്‍

പലതരത്തിലുള്ള കള്ളിമുള്‍ച്ചെടികള്‍ ഇപ്പോള്‍ തരംഗമാവുകയാണ്. മട്ടുപാവില്‍ നിന്ന് സ്വീകരണമുറിയിലേക്ക് വരെ ഇവ ലോകമെമ്പാടും സ്ഥാനം പിടിച്ചുകഴിഞ്ഞു. ഒരു കാലത്ത് അവഗണിക്കപ്പെട്ടു കിടന്ന ഈ ചെടികള്‍ക്ക് നിലവില്‍ തീവിലയാണ്...

ദൈവത്തിന്റെ അനുഗ്രഹമാണ് മോദി ; നരേന്ദ്ര ദാമോദർദാസ് കാ അനുശാസൻ ; പ്രധാനമന്ത്രിയെ പ്രശംസിച്ച് കാമകോടി പീഠത്തിലെ ശങ്കർ വിജയേന്ദ്ര സരസ്വതി സ്വാമി

ദൈവത്തിന്റെ അനുഗ്രഹമാണ് മോദി ; നരേന്ദ്ര ദാമോദർദാസ് കാ അനുശാസൻ ; പ്രധാനമന്ത്രിയെ പ്രശംസിച്ച് കാമകോടി പീഠത്തിലെ ശങ്കർ വിജയേന്ദ്ര സരസ്വതി സ്വാമി

ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കാമകോടി പീഠത്തിലെ ശങ്കർ വിജയേന്ദ്ര സരസ്വതി സ്വാമി. ദൈവത്തിന്റെ അനുഗ്രഹമാണ് മോദിയെപ്പോലുള്ള നല്ല നേതാക്കൾ നമുക്കിടയിൽ ഉണ്ടാക്കുന്നത്. മോദിയിലൂടെ ദൈവം...

60 സുരക്ഷാ ഉദ്യോഗസ്ഥർ; ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ; വധഭീഷണിക്കിടയിലും ബിഗ്‌ബോസ് ഷൂട്ടിംഗ് സെറ്റിലെത്തി സൽമാൻ ഖാൻ

ഇവിടെ വരാൻ പാടില്ലായിരുന്നു; പക്ഷേ, ഇതൊരു കമ്മിറ്റ്‌മെന്റ് ആണ്; ഞാൻ കടന്നു പോവുന്ന അവസ്ഥ നേരിട്ടേ പറ്റൂ; ബിഗ്‌ബോസ് ഷോയ്ക്കിടെ സൽമാൻ ഖാൻ

മുംബൈ: ഏറെ ഭീഷണികൾക്കിടയിലാണ് ബോളിവുഡ് താരം സൽമാ ഖാൻ ബിഗ്‌ബോസ് സീസൺ 18 വീക്കന്റ് എപ്പിസോഡിന്റെ ചിത്രീകരണത്തിനായി കഴിഞ്ഞ ദിവസം സെറ്റിൽ എത്തിയത്. തുടരെയുള്ള ഭീകരരുടെ വധഭീഷണിക്കിടയിലും...

‘ ആരും ഇന്ത്യ വിമാനത്തിൽ കയറരുത്’; എയർ ഇന്ത്യയ്‌ക്കെതിരെ പരസ്യ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ

‘ ആരും ഇന്ത്യ വിമാനത്തിൽ കയറരുത്’; എയർ ഇന്ത്യയ്‌ക്കെതിരെ പരസ്യ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ

ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾക്ക് നേരെ ഭീകരാക്രമണ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നുൻ. അടുത്ത മാസം ആരും തന്നെ എയർ...

ഡയറ്റ് എന്ന വാല്‍ കണ്ട് കണ്ണ് മഞ്ഞളിക്കരുത്, പരിധിവിട്ടാല്‍ കൊലയാളികളാകുന്ന ഡയറ്റുകളും ഉണ്ട്

ദീര്‍ഘായുസ്സിന് പിന്നിലെ ആ രഹസ്യം പുറത്ത്, ഇനി തര്‍ക്കമില്ലെന്ന് ശാസ്ത്രം

ദീര്‍ഘായുസ്സിനെക്കുറിച്ചും വാര്‍ധക്യത്തെക്കുറിച്ചും വളരെക്കാലങ്ങളായി ശാസ്ത്രലോകം ഗവേഷണം ചെയ്യുകയാണ്. ആയുസ്സ് വര്‍ദ്ധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണമായി പാരമ്പര്യത്തെത്തന്നെയാണ് ചില ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പാരമ്പര്യമായി ദീര്‍ഘായുസ്സുള്ളവര്‍ക്ക് ഉണ്ടാകുന്ന മക്കള്‍ക്കും അത്...

വീട്ടിൽ കടന്ന് കയറി എക്‌സൈസ് ഉദ്യോഗസ്ഥർ; അടി വസ്ത്രത്തിൽ റോഡിലിട്ട് തല്ലി ; മനംനൊന്ത് ആത്മഹത്യ ചെയ്ത് യുവാവ്

വീട്ടിൽ കടന്ന് കയറി എക്‌സൈസ് ഉദ്യോഗസ്ഥർ; അടി വസ്ത്രത്തിൽ റോഡിലിട്ട് തല്ലി ; മനംനൊന്ത് ആത്മഹത്യ ചെയ്ത് യുവാവ്

പത്തനംതിട്ട : എക്‌സൈസ് ഉദ്യോഗസ്ഥർ മർദിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌തെന്ന് പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണുവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ എത്തിയ എക്‌സൈസ്...

മുഴുവൻ ഹാമാസ് അംഗങ്ങളെയും  വധിക്കുകയോ തടവിലാക്കുകയോ ചെയ്യണം; ഇസ്രയേലിനോട് പറയാനുള്ളതിതാണെന്ന് എലോൺ മസ്ക്

നിങ്ങളുടെ ഒരു ഒപ്പ് തരാമോ, പത്ത് ലക്ഷം ഡോളര്‍ തരാം; ഇലോണ്‍ മസ്‌കിന്റെ അപേക്ഷ, വിവാദം

പെന്‍സില്‍വാനിയ: അമേരിക്കന്‍ ഭരണഘടനയ്ക്ക് പിന്തുണ നല്‍കുന്ന തന്റെ ഓണ്‍ലൈന്‍ നിവേദനത്തില്‍ ഒപ്പിടുന്നവര്‍ക്ക് നവംബറിലെ തെരഞ്ഞെടുപ്പ് വരെ ഓരോ ദിവസവും 10 ലക്ഷം ഡോളര്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത്...

കോഴിക്കോട് ബീച്ചിലേക്ക് മത്തി വെറുതെ എത്തിയതല്ല: പിന്നിൽ വ്യക്തമായ കാരണം ഉണ്ട്

കോഴിക്കോട് ബീച്ചിലേക്ക് മത്തി വെറുതെ എത്തിയതല്ല: പിന്നിൽ വ്യക്തമായ കാരണം ഉണ്ട്

കോഴിക്കോട്: കോഴിക്കോട് ബീച്ചിലേക്ക് മത്തികൾ കൂട്ടത്തോടെയെത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി കടൽ മത്സ്യ പഠന ഗവേഷണ കേന്ദ്രം. ബീച്ചിലേക്ക് മത്തി കൂട്ടത്തോടെ എത്തിയതിന് പിന്നിൽ ചാകരയല്ല. അതൊരു...

ഒരു പല്ലിക്ക് വില ഇരുപതിനായിരം രൂപ; അതും ഉണ്ണിയപ്പത്തിൽ വറുത്ത് പൊരിച്ചത്; സംഭവം ഇടുക്കിയിൽ

ഒരു പല്ലിക്ക് വില ഇരുപതിനായിരം രൂപ; അതും ഉണ്ണിയപ്പത്തിൽ വറുത്ത് പൊരിച്ചത്; സംഭവം ഇടുക്കിയിൽ

ഇടുക്കി: കടയിൽ നിന്നും വാങ്ങിയ ഉണ്ണിയപ്പത്തിൽ കിട്ടിയത് പല്ലി. ഇടുക്കിയിലാണ് സംഭവം. ഇടുക്കി കുമളിയിലെ ഗ്രേസ് തീയറ്ററിന് സമീപമുള്ള കടയിൽ നിന്നാണ് കുമളി സ്വദേശി ശനിയാഴ്ച ഉണ്ണിയപ്പ...

വഖഫ്‌ബോർഡിന്റെ ഭൂമി കയ്യേറ്റ ശ്രമം; നിരാഹാരസമരം ചെയ്യുന്ന മുനമ്പം നിവാസികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിഎസ്‌ജെപി

വഖഫ്‌ബോർഡിന്റെ ഭൂമി കയ്യേറ്റ ശ്രമം; നിരാഹാരസമരം ചെയ്യുന്ന മുനമ്പം നിവാസികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിഎസ്‌ജെപി

എറണാകുളം: മുനമ്പത്ത് വഖഫ് നിയമത്തിന്റെ മറ പിടിച്ച് പാവപ്പെട്ട അന്യമതസ്ഥരുടെ ഭൂമി കയ്യേറാനുള്ള ശ്രമത്തിനെതിരെ പള്ളിമുറ്റത്ത് നടക്കുന്ന നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയും,...

ഉള്ളി തൊട്ടാൽ വില കൊണ്ട് ഇനി പൊള്ളില്ല ;1600 ടൺ സവാളയുമായി ഡൽഹിയിലേക്ക് ട്രെയിൻ

ന്യൂഡൽഹി : ഏതാനും ആഴ്ചകളായി ഉള്ളിയുടെ വില കുത്തനെ ഉയരുകയായിരുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായി വന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഉത്തർപ്രദേശിലെ ലക്‌നൗ, വാരാണസി എന്നിവിടങ്ങളിലേക്കും വടക്കുകിഴക്കൻ...

കെട്ടുകണക്കിന് പണം; അത്യാധുനിക ശുചിമുറിയും പെർഫ്യൂമുകളും അടുക്കള സാധനങ്ങളും; ഗാസയിലെ ബങ്കറിനുള്ളിൽ യഹ്യ സിൻവാറിന്റെ ആഡംബര ജീവിതം

കെട്ടുകണക്കിന് പണം; അത്യാധുനിക ശുചിമുറിയും പെർഫ്യൂമുകളും അടുക്കള സാധനങ്ങളും; ഗാസയിലെ ബങ്കറിനുള്ളിൽ യഹ്യ സിൻവാറിന്റെ ആഡംബര ജീവിതം

ഗാസ: കഴിഞ്ഞ ദിവസം ഇസ്രായേൽ കൊലപ്പെടുത്തിയ ഹമാസ് ഭീകരൻ യഹ്യ സിൻവാർ ഗാസയിലെ ഖാൻ യൂനിസിലെ ബങ്കറിൽ എല്ലാ സൗകര്യങ്ങളോടും കൂടിയായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. പല റൂമുകളായി...

‘ ഇങ്ങനെ പേടിക്കാതെടാ’; ‘ ഭീകരരുടെ വിലകളയാനായിട്ട്’; ഇസ്രായേൽ വധിക്കുമോയെന്ന ഭയം; ഇറാനിലേക്ക് പേടിച്ചോടി ഹിസ്ബുള്ള നേതാവ്

‘ ഇങ്ങനെ പേടിക്കാതെടാ’; ‘ ഭീകരരുടെ വിലകളയാനായിട്ട്’; ഇസ്രായേൽ വധിക്കുമോയെന്ന ഭയം; ഇറാനിലേക്ക് പേടിച്ചോടി ഹിസ്ബുള്ള നേതാവ്

ടെഹ്‌റാൻ: ഇസ്രായേലിനെ പേടിച്ച് ലെബനനിൽ നിന്നും പലായനം ചെയ്ത് ഹിസ്ബുള്ള നേതാവ്. ഭീകര സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയ നയീം ഖാസിം ആണ് ലെബനൻ വിട്ടത്....

എപ്പോഴും കണ്ണ് തിരുമ്മുന്നവരാണോ ? എന്നാൽ നിങ്ങളുടെ കാഴ്ച കുഴപ്പത്തിലാകും

എപ്പോഴും കണ്ണ് തിരുമ്മുന്നവരാണോ ? എന്നാൽ നിങ്ങളുടെ കാഴ്ച കുഴപ്പത്തിലാകും

എപ്പോഴും കണ്ണ് തിരുമ്മുന്നവരാണോ നിങ്ങൾ. എന്നാൽ പെട്ട് ഗയ്‌സ് നിങ്ങൾ. സ്ഥിരമായി കണ്ണ് തിരുമ്മുന്നത് നേത്രപടലത്തിന്റെ ആകൃതിമാറ്റത്തിലേക്കും അന്ധതയിലേക്കും നയിക്കുമെന്ന് നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സെമിനാർ. ഇതിന്...

താടിയില്ലാത്ത കാമുകന്മാരെ വേണം; ‘താടി’ വച്ച് തെരുവിലിറങ്ങി ഒരു കൂട്ടം സ്ത്രീകൾ; വീഡിയോ വൈറൽ

താടിയില്ലാത്ത കാമുകന്മാരെ വേണം; ‘താടി’ വച്ച് തെരുവിലിറങ്ങി ഒരു കൂട്ടം സ്ത്രീകൾ; വീഡിയോ വൈറൽ

ഇൻഡോർ: സാധാരണ ഒരു പെൺകുട്ടിയുടെ പുരുഷ സങ്കൽപ്പം ചോദിച്ചാൽ, പൊതുവെ പലരും പറഞ്ഞു കേൾക്കുന്ന മറുപടിയാണ് കട്ടത്താടിയുള്ളവർ എന്നത്. എന്നാൽ, ചുരുക്കം ചിലർ നല്ല ബോളിവുഡ് നടന്മാരെ...

കോഴിക്കോട് ബീച്ചിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളുടെ മുതൽ; അമ്പരന്ന് സന്ദർശകർ; കോരിയെടുത്ത് ഓടി നാട്ടുകാർ

കോഴിക്കോട് ബീച്ചിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളുടെ മുതൽ; അമ്പരന്ന് സന്ദർശകർ; കോരിയെടുത്ത് ഓടി നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കാറ്റുകൊള്ളാൻ എത്തിയവർ വീടുകളിലേക്ക് മടങ്ങിയത് കൈനിറയെ മത്തിയുമായി. അപ്രതീക്ഷിതമായി ബീച്ചുകളിലേക്ക് മത്തികൾ കൂട്ടമായി എത്തിയതോടെയാണ് ആളുകൾ വാരിയെടുത്ത് വീടുകളിലേക്ക് മടങ്ങിയത്. ഇന്നലെ രാവിലെയായിരുന്നു...

മുട്ട ചേർത്ത കാപ്പി?  സംഗതി സത്യമാണ്; ഇത് സൂപ്പർ ഹെൽത്തി കോഫി

മുട്ട ചേർത്ത കാപ്പി?  സംഗതി സത്യമാണ്; ഇത് സൂപ്പർ ഹെൽത്തി കോഫി

കാപ്പി പ്രിയരായ നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. മുട്ട ഇഷ്ടമില്ലാത്ത ആളുകളും കുറവായിരിക്കും. Ennal ഇവരെല്ലാം രണ്ടും ഒന്നിച്ചു ചേര്‍ത്തു  ഒരു മുട്ട കാപ്പി ആയാലോ...? കേള്‍ക്കുമ്പോള്‍ അയ്യേ...

നരച്ച മുടി കറുപ്പിക്കണോ..; ഹെന്നയിൽ ഈ വെള്ളം കൂടി ചേർക്കൂ..; മുടിയും മുട്ടറ്റം വരെ

നരച്ച മുടി കറുപ്പിക്കണോ..; ഹെന്നയിൽ ഈ വെള്ളം കൂടി ചേർക്കൂ..; മുടിയും മുട്ടറ്റം വരെ

മോശം ജീവിതശൈലി, പോഷകാഹാരക്കുറവ്, വർദ്ധിച്ചുവരുന്ന മലിനീകരണം എന്നിവ മൂലം മുടിയുടെ ആരോഗ്യം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അകാലനര. കുട്ടികളിലും കൌമാരക്കാരിലും വരെ ഇന്ന് നര...

Page 1392 of 4405 1 … 1,391 1,392 1,393 … 4,405

Latest News