ഉള്ള്യേരിയെ വിറപ്പിച്ച് തെരുവ് നായ്ക്കളുടെ ആക്രമണം; 12 പേർക്ക് പരിക്ക്
കോഴിക്കോട്: ഉള്ള്യേരിയെ വിറപ്പിച്ച് തെരുവായ ആക്രമണം. ഇന്നലെ ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് സാരമായി പരിക്കേറ്റു. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മനാത്താനതത് മീത്തൽ സ്വദേശി സുജീഷിനാണ്...


























