വൈറലാവാൻ ശ്രമം ; മൂർഖൻ പാമ്പിന്റെ തല വായിലാക്കി; കടിയേറ്റ് യുവാവിന് ദാരുണാന്ത്യം
ഹൈദരാബാദ് : മൂർഖൻ പാമ്പിന്റെ തല വായിലാക്കി വീഡിയോ പകർത്തുന്നതിനിടെ പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം . വൈറലാവാൻ വേണ്ടിയാണ് യുവാവ് മൂർഖൻ പാമ്പിന്റെ തല വായിലാക്കിയത്....



























