ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര
ശ്രീലങ്കയ്‌ക്കെതിരായ ഗാലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സ് ഇന്ത്യ അഞ്ചോ ആറോ ഓവറുകൾക്ക് മുൻപേ ഡിക്ലയർ ചെയ്യണമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര....



























