Brave India Desk

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല; വിശാൽ കൃഷ്ണമൂർത്തി പൊട്ടിച്ചെറിഞ്ഞ രഹസ്യങ്ങളുടെ കെട്ടുകൾ; ‘ദേവദൂതനി’ലെ ഒളിഞ്ഞിരിക്കുന്ന ജീനിയസ് ടച്ച്

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല; വിശാൽ കൃഷ്ണമൂർത്തി പൊട്ടിച്ചെറിഞ്ഞ രഹസ്യങ്ങളുടെ കെട്ടുകൾ; ‘ദേവദൂതനി’ലെ ഒളിഞ്ഞിരിക്കുന്ന ജീനിയസ് ടച്ച്

പ്രശസ്ത സംഗീതജ്ഞനായ വിശാൽ കൃഷ്ണമൂർത്തി (മോഹൻലാൽ) തന്റെ ഗുരുവിന്റെ ആവശ്യപ്രകാരം താൻ പഠിച്ചിരുന്ന കോളേജിലെ കുട്ടികളെ ഒരു മത്സരത്തിന് തയാറാക്കാനായി വരുന്നു. എന്നാൽ അവിടെ അയാളെ അവരോടൊപ്പം...

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഗാലെയിൽ നടക്കുന്ന ഒന്നാം ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിന്റെ നാലാം ദിനം കളി അവസാനിക്കുമ്പോൾ 372 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക...

ശരീരം തരുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്; വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം

ശരീരം തരുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്; വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നത് പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങളോടെ ആയിരിക്കില്ല പ്രകടമാകുന്നത്. രോഗം ഗുരുതരമാകുന്നതുവരെ ലക്ഷണങ്ങൾ വളരെ സൂക്ഷ്മമായി തുടരുന്നതിനാൽ...

രണ്ടു മണിക്കൂർ കാത്തിരുന്നു, മടങ്ങിപ്പോകാൻ തോന്നി; മന്ത്രി പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

രണ്ടു മണിക്കൂർ കാത്തിരുന്നു, മടങ്ങിപ്പോകാൻ തോന്നി; മന്ത്രി പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

ഫിലിം സൊസൈറ്റി അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് എത്താൻ രണ്ട് മണിക്കൂറിലധികം വൈകിയതിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കടുത്ത അതൃപ്തി...

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

മുംബൈ : മഹാരാഷ്ട്രയിൽ നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾ തടയുന്നതിനുള്ള ‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരികയാണ്. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ്...

27 വർഷം മുൻപ് നിർമ്മിച്ച മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഇന്നും ഒരു കുഴിപോലുമില്ല; നല്ല കാര്യങ്ങൾ ആരും എഴുതില്ലെന്ന് നിതിൻ ഗഡ്കരി; ഒപ്പം രസകര പ്രതികരണവും

27 വർഷം മുൻപ് നിർമ്മിച്ച മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഇന്നും ഒരു കുഴിപോലുമില്ല; നല്ല കാര്യങ്ങൾ ആരും എഴുതില്ലെന്ന് നിതിൻ ഗഡ്കരി; ഒപ്പം രസകര പ്രതികരണവും

27 വർഷം മുൻപ് താൻ നിർമ്മിച്ച മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഇന്നുവരെ ഒരു കുഴി പോലും രൂപപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. പൂനെയിലെ...

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരരായ രണ്ട് താരങ്ങൾ—സിനിമാ ലോകത്തെ സൂപ്പർസ്റ്റാർ മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും—ഒരേ ഫ്രെയിമിൽ ഒന്നിച്ചെത്തിയതോടെ ആവേശത്തിലാണ് ആരാധകർ. കേരള ക്രിക്കറ്റ് ലീഗ്...

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

തൂക്കിക്കൊല്ലുന്നത് പ്രാകൃതം, പകരം വിഷം കൊടുത്തോ വെടിവെച്ചോ വധശിക്ഷ നടപ്പിലാക്കണമെന്ന് ഹർജി ; തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ തൂക്കിലേറ്റുന്ന നിലവിലെ രീതിക്ക് പകരം വേദന കുറഞ്ഞ മറ്റ് ശിക്ഷാരീതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തള്ളി....

ഇമ്രാൻ ഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്; കടുത്ത ആരോഗ്യപ്രശ്നങ്ങൾ

ഇമ്രാൻ ഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്; കടുത്ത ആരോഗ്യപ്രശ്നങ്ങൾ

  ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹരീകെ ഇൻസാഫ് (പി.ടി.ഐ) അധ്യക്ഷനുമായ ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റാൻ...

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾ കൈകാര്യം ചെയ്ത ഡൽഹി പൊലീസിന്റെയും കേന്ദ്ര ഭരണകൂടത്തിന്റെയും നടപടികളെ ശക്തമായി ന്യായീകരിച്ച് കേന്ദ്ര...

പഴവങ്ങാടി സ്ട്രീറ്റ് എങ്ങനെ ‘രാമചന്ദ്രൻ ലെയ്ൻ’ ആയി മാറി? അവിശ്വസനീയ ചരിത്രം!

പഴവങ്ങാടി സ്ട്രീറ്റ് എങ്ങനെ ‘രാമചന്ദ്രൻ ലെയ്ൻ’ ആയി മാറി? അവിശ്വസനീയ ചരിത്രം!

തിരുവനന്തപുരം ഈസ്റ്റ് ഫോർട്ടിലൂടെ ഒരിക്കലെങ്കിലും നടന്നുപോയിട്ടുള്ള ആർക്കും പഴവങ്ങാടിയിലെ ആ ഇടുങ്ങിയ വഴി മറക്കാൻ കഴിയില്ല. പക്ഷേ, കേരളത്തിന്റെ തലസ്ഥാന നഗരിയിലെ ഒരു ചരിത്രപ്രസിദ്ധമായ തെരുവിന്റെ ഔദ്യോഗിക...

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഇന്ത്യയിൽ വൻ അട്ടിമറികളും രക്തച്ചൊരിച്ചിലും ലക്ഷ്യമിട്ട് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ച ഷെഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു....

വെളിച്ചത്തിന്റെ രഹസ്യം ചുരുളഴിച്ച ഇന്ത്യക്കാരൻ: ഏഷ്യയിലെ ആദ്യ നൊബേൽ വിസ്മയം!

വെളിച്ചത്തിന്റെ രഹസ്യം ചുരുളഴിച്ച ഇന്ത്യക്കാരൻ: ഏഷ്യയിലെ ആദ്യ നൊബേൽ വിസ്മയം!

കടലിന് എന്തുകൊണ്ടാണ് നീലനിറം എന്ന് ചിന്തിച്ചിട്ടുണ്ടോ? "ആകാശത്തിന്റെ പ്രതിഫലനം കൊണ്ടാണ് കടൽ നീലയായി കാണപ്പെടുന്നത്" എന്ന പതിവ് ഉത്തരത്തിൽ തൃപ്തിപ്പെടാതെ, 200 രൂപയുടെ ഉപകരണവുമായി ഇറങ്ങിത്തിരിച്ച് ലോക...

മനുഷ്യന്റെ 98% DNA! കല്ലും വടിയും കൊണ്ട് പണിയായുധമുണ്ടാക്കുന്ന കാട്ടിലെ ജീനിയസ്!

മനുഷ്യന്റെ 98% DNA! കല്ലും വടിയും കൊണ്ട് പണിയായുധമുണ്ടാക്കുന്ന കാട്ടിലെ ജീനിയസ്!

മനുഷ്യന്റെ ഡി.എൻ.എയുമായി 98% സാമ്യം, സ്വന്തമായി കല്ലും വടിയും കൊണ്ട് പണിയായുധങ്ങൾ ഉണ്ടാക്കുന്ന എഞ്ചിനീയറിംഗ് ബുദ്ധി, കണ്ണാടിയിൽ നോക്കി സ്വയം തിരിച്ചറിയുന്ന സെൽഫ് അവെയർനെസ്; കാട്ടിലിരുന്ന് രാഷ്ട്രീയം...

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയിൽ ചോരപ്പുഴ ഒഴുക്കാൻ പ്ലാൻ: പാക് ഭീകര ശൃംഖലയെ സൈന്യം തകർത്തത് ഇങ്ങനെ!

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയിൽ ചോരപ്പുഴ ഒഴുക്കാൻ പ്ലാൻ: പാക് ഭീകര ശൃംഖലയെ സൈന്യം തകർത്തത് ഇങ്ങനെ!

  ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വൻ അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ട പാകിസ്താൻ കേന്ദ്രീകൃത ഭീകര ശൃംഖലയായ 'ഷെഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കി'നെ ഇന്ത്യൻ സുരക്ഷാസേന തകർത്തു. ഓഗസ്റ്റ്...

ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് ; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി

ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് ; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി

ലഖ്‌നൗ : അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കപ്പണവും സംഭാവനകളും തട്ടിയെടുത്തെന്ന ഗുരുതരമായ ആരോപണ കേസിൽ ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക്...

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

ചൈന നൽകിയ യുദ്ധവിമാനം ഇന്ത്യ ചോർത്തുമോ? ഉസ്ബെക്കിസ്ഥാൻ ചതിക്കുമെന്ന് പാകിസ്താന് ഭയം! നെഞ്ചിടിപ്പോടെ ഇസ്ലാമാബാദ്

  ചൈന നിർമ്മിച്ച് നൽകിയ തങ്ങളുടെ ഏറ്റവും കരുത്തുറ്റ ജെ-10സിഇ (J-10CE) പോർവിമാനങ്ങളുടെ സുപ്രധാന സാങ്കേതിക വിദ്യയും പ്രവർത്തന രഹസ്യങ്ങളും ഇന്ത്യ ചോർത്തിയേക്കുമെന്ന കടുത്ത ഭീതിയിൽ പാകിസ്താൻ....

മുഖത്ത് പെട്ടെന്നുണ്ടാകുന്ന തളർച്ച നിസ്സാരമാക്കരുത്; എന്താണ് ബെൽസ് പാൾസി? ലക്ഷണങ്ങളും കാരണങ്ങളും അറിയാം

മുഖത്ത് പെട്ടെന്നുണ്ടാകുന്ന തളർച്ച നിസ്സാരമാക്കരുത്; എന്താണ് ബെൽസ് പാൾസി? ലക്ഷണങ്ങളും കാരണങ്ങളും അറിയാം

മുഖത്തിന്റെ ഒരു വശത്തെ പേശികളിൽ പെട്ടെന്നുണ്ടാകുന്ന ബലഹീനത അല്ലെങ്കിൽ തളർച്ചയ്ക്ക് കാരണമാകുന്ന ഒരു താൽക്കാലിക ന്യൂറോളജിക്കൽ രോഗാവസ്ഥയാണ് ബെൽസ് പാൾസി. തലയോട്ടിക്കുള്ളിലെ ഇടുങ്ങിയ അസ്ഥി കനാലിലൂടെ കടന്നുപോകുന്ന...

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

ആരോഗ്യസ്ഥിതി മോശം ; ഇമ്രാൻ ഖാനെ ഉടൻ ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റണമെന്ന് പാകിസ്താൻ സുപ്രീംകോടതി

ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് (പി.ടി.ഐ) പാർട്ടി തലവനുമായ ഇമ്രാൻ ഖാന്റെ ആരോഗ്യം വഷളാകുന്നതിൽ ആശങ്ക അറിയിച്ച് അദ്ദേഹത്തെ തടവിൽ...

സ്വാതന്ത്ര്യദിനാഘോഷത്തിൽ തൃഷ മുന്നിൽനിന്ന് സല്യൂട്ട് ചെയ്തത് ലജ്ജാകരം; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം 

സ്വാതന്ത്ര്യദിനാഘോഷത്തിൽ തൃഷ മുന്നിൽനിന്ന് സല്യൂട്ട് ചെയ്തത് ലജ്ജാകരം; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം 

ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നടി തൃഷ കൃഷ്ണന്റെ സാന്നിധ്യത്തെയും മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായുള്ള പരസ്പര സല്യൂട്ടിനെയും നിശിതമായി വിമർശിച്ച് ഡിഎംകെ...

Page 163 of 4386 1 … 162 163 164 … 4,386

Latest News