കാമുകന്മാരുടെ കൂടെ കറങ്ങിക്കോളൂ, ജന രോഷമുണ്ടായാൽ ഞങ്ങൾ നിങ്ങളെ രക്ഷിക്കില്ല ; പ്രതിഷേധിക്കുന്ന ഡോക്ടർമാർക്കെതിരെ വിവാദ പ്രസ്താവനയുമായി തൃണമൂൽ നേതാവ്
കൊൽക്കത്ത : പശ്ചിമബംഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട കേസിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർക്കെതിരെ വിവാദപ്രസ്താവനയുമായി തൃണമൂൽ കോൺഗ്രസ് നേതാവ്. തൃണമൂൽ എംപിയായ അരൂപ് ചക്രവർത്തി ആണ്...























