ഒരോ തവണ മിണ്ടാനും ശാരീരികബന്ധത്തിനും 1260 രൂപ വീതം വേണമെന്ന് ഭാര്യ; തടിയനെന്ന് പരിഹാസം; വിവാഹമോചനം തേടി യുവാവ്
ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ചേർന്നതാണ് ദാമ്പത്യം. രണ്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും വളർന്നുവന്ന വ്യക്തികൾ തമ്മിലുള്ള ബന്ധമായതിനാൽ പിണക്കങ്ങലും പരിഭവങ്ങളും സ്വാഭാവികം. രണ്ട് പേരുടെയും ഇഷ്ടാനിഷ്ടങ്ങൾ...



























