Brave India Desk

കുവൈത്തിൽ തീപ്പിടുത്തം;അവധി കഴിഞ്ഞെത്തിയ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്തിൽ തീപ്പിടുത്തം;അവധി കഴിഞ്ഞെത്തിയ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് മരണം. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന നാലംഗ കുടുംബമാണ് മരണപ്പെട്ടത്. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു...

സംവരണ വിരുദ്ധ പ്രക്ഷോഭം; ബംഗ്ലാദേശിൽ സ്ഥിതി അതീവ ഗുരുതരം; മരണം 104 ആയി; ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു തുടങ്ങി

സംവരണ വിരുദ്ധ പ്രക്ഷോഭം; ബംഗ്ലാദേശിൽ സ്ഥിതി അതീവ ഗുരുതരം; മരണം 104 ആയി; ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു തുടങ്ങി

ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശിലെ സ്ഥിതി അതീവ ഗുരുതരമായതോടെ രാജ്യത്ത് നിന്നും പൗരന്മാരെ തിരിച്ചെത്തിച്ച് ഇന്ത്യ . ഒരാഴ്ചയായി നീണ്ടുനിൽക്കുന്ന അക്രമ പരമ്പരകളിൽ ഇതുവരെ...

അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ മുതൽ പുനരാരംഭിക്കും; റഡാർ അടക്കമുള്ള ഉപകരണങ്ങൾ കൊണ്ടുവരും

അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ മുതൽ പുനരാരംഭിക്കും; റഡാർ അടക്കമുള്ള ഉപകരണങ്ങൾ കൊണ്ടുവരും

ബം​ഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് രാവിലെ പുനഃരാരംഭിക്കും. കാലാവസ്ഥ മോശമായതിനെ തുടർന്ന് വെള്ളിയാഴ്ച...

മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ 23 കുട്ടികൾക്ക് മഞ്ഞപ്പിത്തം; 3 കടകൾ അടപ്പിച്ചു; പരിസരപ്രദേശത്തെ വെള്ളം പരിശോധിക്കും

മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ 23 കുട്ടികൾക്ക് മഞ്ഞപ്പിത്തം; 3 കടകൾ അടപ്പിച്ചു; പരിസരപ്രദേശത്തെ വെള്ളം പരിശോധിക്കും

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരവേ മഴക്കാല രോഗങ്ങളും വ്യാപകമാകുന്നു. കോഴിക്കോട് വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23വിദ്യാർത്ഥികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് . വില്ല്യാപ്പള്ളി, ആയഞ്ചേരി,...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം . അതി ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് നൽകി കോഴിക്കോട്...

മുതിർന്ന നേതാക്കളെ താമസിപ്പിക്കാൻ ഹൈറേഞ്ചിൽ ‘ക്രിയേറ്റീവ് മന്ദിരം’; തീരുമാനവുമായി സിപിഐ

സിപിഐ നേതാവ് അപമാനിച്ചതായി പരാതി നൽകി ; നഴ്സിനെ പിരിച്ചുവിട്ട് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി

പാലക്കാട്‌ : അട്ടപ്പാടിയിൽ സിപിഐ നേതാവ് അപമാനിച്ചതായി പരാതി നൽകിയ നേഴ്സിനെ പിരിച്ചുവിട്ടു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സനോജിനെതിരെ പരാതി നൽകിയ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി...

വിവാദ ഐ.എ.എസുകാരിയുടെ സെലക്ഷന്‍ റദ്ദാക്കും; കടുത്ത നടപടിയുമായി യു പി എസ് സി

വിവാദ ഐ.എ.എസുകാരിയുടെ സെലക്ഷന്‍ റദ്ദാക്കും; കടുത്ത നടപടിയുമായി യു പി എസ് സി

മുംബൈ: കലക്ടറായി സർവീസിൽ കയറുന്നതിനു മുമ്പ് തന്നെ പ്രേത്യേക പരിഗണനകൾ ആവശ്യപ്പെട്ട് വിവാദത്തിലായ ഐ.എ.എസ്. ട്രെയിനി പൂജ ഖേദ്കറുടെ ഐ.എ.എസ് സെലക്ഷൻ റദ്ദാക്കാൻ തീരുമാനമെടുത്ത് യൂണിയന്‍ പബ്ലിക്...

കാട്ടാക്കടയിൽ രണ്ടു മക്കളുടെ അമ്മയെ കൊലപ്പെടുത്തി സുഹൃത്ത് ആത്മഹത്യ ചെയ്തു

കാട്ടാക്കടയിൽ രണ്ടു മക്കളുടെ അമ്മയെ കൊലപ്പെടുത്തി സുഹൃത്ത് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതിയെ കഴുത്തറുത്ത് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. കാട്ടാക്കട കുരുതംകോട് സ്വദേശിനി റീജയെയാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് . ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രമോദിനെ...

നിന്നെക്കുറിച്ച് ഓർത്ത് അഭിമാനം: മീനാക്ഷി ദിലീപിന് അഭിനന്ദങ്ങളുമായി അച്ഛനും അമ്മയും 

നിന്നെക്കുറിച്ച് ഓർത്ത് അഭിമാനം: മീനാക്ഷി ദിലീപിന് അഭിനന്ദങ്ങളുമായി അച്ഛനും അമ്മയും 

ചെന്നൈ:എംബിബിഎസ് ബിരുദം സ്വന്തമാക്കി  മീനാക്ഷി ദിലീപ്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ബിരുദം പൂർത്തിയാക്കിയത്. ഒരു സ്വപ്നമാണ് പൂർത്തിയാക്കിയതെന്ന് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ്...

ഭീകരാക്രമണങ്ങളെ നേരിടാൻ ജമ്മു മേഖലയിൽ സൈനിക വിന്യാസം പുനഃക്രമീകരിച്ച് സൈന്യം; രഹസ്യാന്വേഷണവും ഊര്ജിതമാക്കാൻ നീക്കം

ഭീകരാക്രമണങ്ങളെ നേരിടാൻ ജമ്മു മേഖലയിൽ സൈനിക വിന്യാസം പുനഃക്രമീകരിച്ച് സൈന്യം; രഹസ്യാന്വേഷണവും ഊര്ജിതമാക്കാൻ നീക്കം

ന്യൂഡൽഹി: ഉന്നത പരിശീലനം നേടിയ പാകിസ്ഥാൻ ഭീകരർ ജമ്മു മേഖലയിൽ നുഴഞ്ഞുകയറുന്നത് കണക്കിലെടുത്ത്, പ്രദേശത്ത് സേനാ വിന്യാസം പുനഃക്രമീകരിക്കാൻ തീരുമാനിച്ച് ഇന്ത്യൻ ആർമി. രഹസ്യാന്വേഷണ വിവരങ്ങളും സുരക്ഷാ...

ബില്ലടയ്ക്കാത്തത് കൊണ്ട് വൈദ്യുതി വിച്ഛേദിച്ചെന്ന് സങ്കടം പറഞ്ഞ് വിദ്യാർത്ഥി ; ബില്ലടച്ച് കണക്ഷൻ പുനഃസ്ഥാപിച്ച് നൽകി കളക്ടർ മാമൻ

മൂന്ന് ശത്രുക്കൾ അന്ന് വീട്ടിൽ വന്ന് പരിഹസിച്ചു; കളക്ടറാകണമെന്ന ദൃഢനിശ്ചയത്തിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് കൃഷ്ണതേജ ഐഎഎസ്

കുറച്ച് കാലം കൊണ്ട് തന്നെ കേരളത്തിന്റെ മനസിൽ ഇടം പിടിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് തൃശൂർ കളക്ടറായിരുന്ന വി ആർ കൃഷ്ണതേജ. നിലവിൽ കേരള കേഡർ വിട്ട് ആന്ധ്ര...

ഏഴ് മാസത്തിനിടെ രണ്ടായിരത്തിലധികം പോക്‌സോ കേസുകൾ; കൊല്ലപ്പെട്ടത് എട്ട് പേർ; കേരളത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; ഞെട്ടിച്ച് കണക്കുകൾ

മുടിവെട്ടാനെത്തിയ ആൺകുട്ടികളെ പീഡിപ്പിച്ചു: 64കാരനായ ബാർബർക്ക് 40 വർഷം തടവ്

തിരുവനന്തപുരം; രണ്ട് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 64 കാരന് 40 വർഷം കഠിന തടവ്. രണ്ട് കേസുകളിലായി 40 വർഷം കഠിന തടവിനും...

പാകിസ്താൻ പെൺപടയെ തകർത്തെറിഞ്ഞ് ഇന്ത്യൻ പുലിക്കുട്ടികൾ ; വനിതാ ഏഷ്യ കപ്പ് ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

പാകിസ്താൻ പെൺപടയെ തകർത്തെറിഞ്ഞ് ഇന്ത്യൻ പുലിക്കുട്ടികൾ ; വനിതാ ഏഷ്യ കപ്പ് ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

കൊളംബോ : വനിതാ ഏഷ്യ കപ്പ് 2024ലെ ആദ്യ മത്സരത്തിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യയുടെ പെൺപുലികൾ. ടൂർണമെന്റിലെ ആദ്യ പോരാട്ടത്തിൽ 7 വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്....

പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ലംഘിച്ചു; ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; പ്രോ ടെം സ്പീക്കർ നിയമനത്തിനെതിരെ  പിണറായി വിജയൻ

മുഖ്യമന്ത്രിയുടെയും മന്ത്രി റിയാസിന്റെയും പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ്; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. കുലുക്കല്ലൂർ സ്വദേശി മുളയൻകാവ് ബേബി ലാൻഡിൽ ആനന്ദിനെ(39)യാണ് പട്ടാമ്പി പോലീസ്...

ഒരടി മുന്നിൽ നിൽക്കണം; ഇന്റലിജൻസ് ഏജൻസികളുടെ ഉന്നതതല യോഗം വിളിച്ചു കൂട്ടി അമിത് ഷാ

ഒരടി മുന്നിൽ നിൽക്കണം; ഇന്റലിജൻസ് ഏജൻസികളുടെ ഉന്നതതല യോഗം വിളിച്ചു കൂട്ടി അമിത് ഷാ

ന്യൂഡൽഹി രാജ്യത്തെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിന് ഉത്തരവാദിത്തമുള്ള ഐബിയുടെ മൾട്ടി-ഏജൻസി സെൻ്ററിൻ്റെ (എംഎസി) പ്രവർത്തനം അവലോകനം ചെയ്യുന്നതിനായി ഉന്നത തല യോഗം വിളിച്ചു ചേർത്ത് കേന്ദ്ര ആഭ്യന്തര...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ച 12 വയസുകാരൻ ഗുരുതരാവസ്ഥയിൽ

കണ്ണൂരിൽ മൂന്നര വയസ്സുള്ള കുഞ്ഞിന് അമീബിക് മസ്തിഷ്കജ്വരം ; തോട്ടിൽ കുളിച്ചിരുന്നതായി വീട്ടുകാർ

കണ്ണൂർ : കണ്ണൂരിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. മൂന്നര വയസ്സുള്ള കുഞ്ഞിനാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി...

ബ്രിട്ടീഷുകാരേക്കാൾ കൂടുതൽ ഈ രാജ്യത്തിന് നാശനഷ്ടങ്ങൾ വരുത്തിയത് കോൺഗ്രസ് സർക്കാരാണ് – ഡോക്ടർ രാജീവ് ബിന്ദാൽ

ബ്രിട്ടീഷുകാരേക്കാൾ കൂടുതൽ ഈ രാജ്യത്തിന് നാശനഷ്ടങ്ങൾ വരുത്തിയത് കോൺഗ്രസ് സർക്കാരാണ് – ഡോക്ടർ രാജീവ് ബിന്ദാൽ

ബ്രിട്ടീഷുകാരേക്കാൾ കൂടുതൽ നാശം കോൺഗ്രസാണ് രാജ്യത്തിന് വരുത്തിയതെന്ന് തുറന്ന് പറഞ്ഞ് ബി ജെ പിയുടെ ഹിമാചൽ പ്രദേശ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ രാജീവ് ബിന്ദാൽ . രാജ്യത്തെ...

കണ്ണൂരിൽ നിന്ന് കേൾക്കുന്ന കഥകൾ ചെങ്കൊടിക്ക് അപമാനം ; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ

വസ്തുതകൾ മറച്ചു വെച്ചിട്ട് കാര്യമില്ല ; ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ പോലും എൽഡിഎഫിന് വോട്ട് ചെയ്തിട്ടില്ലെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ പോലും എൽഡിഎഫിന് വോട്ട് ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വസ്തുതകൾ മറച്ചു വെച്ചിട്ട് കാര്യമില്ല. കുറ്റം ചെയ്തവർ...

”ഇയാളെ ആര് ആശുപത്രിയിലെത്തിക്കും”; നടുറോഡിൽ രക്തം വാർന്നുകിടക്കുന്ന യുവാവിന് മുന്നിൽ നിന്ന് തർക്കിച്ച് പോലീസ്; വീഡിയോ

”ഇയാളെ ആര് ആശുപത്രിയിലെത്തിക്കും”; നടുറോഡിൽ രക്തം വാർന്നുകിടക്കുന്ന യുവാവിന് മുന്നിൽ നിന്ന് തർക്കിച്ച് പോലീസ്; വീഡിയോ

ബംഗളൂരു : റോഡിൽ രക്തം വാർന്നു കിടക്കുന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാതെ കർണാടക പോലീസ്. അപകടത്തിൽ പെട്ട് രക്തം വാർന്ന് കിടക്കുന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാതെ പോലീസുകാർ തമ്മിൽ തർക്കിക്കുന്ന...

വനിതാ ഏഷ്യ കപ്പിൽ ചരിത്രവിജയവുമായി നേപ്പാൾ ; അടിപതറി യുഎഇ

വനിതാ ഏഷ്യ കപ്പിൽ ചരിത്രവിജയവുമായി നേപ്പാൾ ; അടിപതറി യുഎഇ

കൊളംബോ : വനിതാ ഏഷ്യ കപ്പിൽ ചരിത്രവിജയം കുറിച്ച് നേപ്പാൾ. ഉദ്ഘാടന മത്സരത്തിൽ യുഎഇയെ തകർത്താണ് നേപ്പാൾ വിജയം കരസ്ഥമാക്കിയത്. വനിതാ ഏഷ്യ കപ്പ് ടൂർണമെന്റിലെ നേപ്പാളിന്റെ...

Page 1737 of 4416 1 … 1,736 1,737 1,738 … 4,416

Latest News