തെറ്റു ചെയ്താൽ വിമർശിക്കുക തന്നെ ചെയ്യും; മന്ത്രിയുടെ നേരെ മാത്രമല്ല, മുഖ്യമന്ത്രിക്ക് നേരെയും വിരൽ ചൂണ്ടും;വിരൽ ചൂണ്ടാനുള്ളതു കൂടിയാണ് ; വി ഡി സതീശൻ
തിരുവനന്തപുരം :സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുകയെന്നാണ് പ്രതിപക്ഷ ധർമ്മം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷം വിമർശിക്കുമ്പോൾ മന്ത്രിമാർക്ക് പൊള്ളും. ആമയിഴഞ്ചാൻ തോട്ടിൽ ജോയിയെ കാണാതായപ്പോൾ...


























