Wednesday, November 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ദോഡ ഏറ്റുമുട്ടൽ; ആക്രമണത്തിന് പിന്നിൽ ജെയ്ഷയുടെ നിഴൽ ഗ്രൂപ്പ് ; പ്രതികരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി; കൂടുതൽ വിവരങ്ങൾ പുറത്ത്

by Brave India Desk
Jul 16, 2024, 12:27 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ  ഓഫീസറടക്കം വീരമൃത്യുവരിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.  ദോഡയിലെ ഉറാർ ബാഗിയിൽ (ജെ&കെ) തീവ്രവാദ വിരുദ്ധ ഓപ്പറേഷനിടെ ധീരരായ ഇന്ത്യൻ സൈനികരെ  നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖമുണ്ട്. എന്റെ ഹൃദയം ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്.  ഡ്യൂട്ടിയിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ സൈനികരുടെ കുടുംബങ്ങൾക്കൊപ്പം രാഷ്ട്രം ഉറച്ചുനിൽക്കുന്നു. തീവ്രവാദ വിരുദ്ധ  പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, ഭീകരത ഇല്ലാതാക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും നമ്മുടെ സൈനികർ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

പാകിസ്താൻ പിന്തുണയുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഇഎം) നിഴൽ ഗ്രൂപ്പായ ‘കശ്മീർ ടൈഗേഴ്‌സ്’ ആണ് ആക്രമണം നടത്തിയത്.’മുജാഹിദ്ദീനു’ വേണ്ടി സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചപ്പോഴാണ് ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായതെന്ന് ഭീകര സംഘടന , ഏറ്റുമുട്ടലിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

Stories you may like

രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണോ അന്ന് കോൺഗ്രസ് നേതാക്കൾ അകലം പാലിച്ചത്?’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മേജർ രവി

മിതവാദ ഇസ്ലാമിന്റെ ആഗോള മാതൃകയായി ഇന്ത്യയ്ക്ക് മാറാനാകും,ലോകത്തിന് വഴികാട്ടാൻ ഇന്ത്യൻ സൂഫി പാരമ്പര്യം’; ഇൻഡോ-ഈജിപ്ത് സമ്മേളനത്തിൽ പ്രമുഖ പണ്ഡിതർ

ഇന്നലെ  വൈകുന്നേരം ദോഡ ടൗണില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ ദേശ ഫോറസ്റ്റ് ബെല്‍റ്റിലെ ധാരി ഗോട്ടെ ഉരാര്‍ബാഗിയില്‍ ജമ്മു കശ്മീര്‍ പോലീസിന്റെയും രാഷ്ട്രീയ റൈഫിള്‍സിന്റെയും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും (എസ്ഒജി) സംയുക്ത സംഘം തിരച്ചില്‍ ആരംഭിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരെ തിരയുന്നതിനിടെ സൈന്യത്തിന് നേരെ അപ്രതീക്ഷിതമായി  വെടിവയ്‌പ്പുണ്ടാവുകയായിരുന്നു.  ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ച് സൈനികരില്‍ നാല് പേർ വീരമൃത്യുവരിക്കുകയായിരുന്നു.

ഭീകരരെ നേരിടുന്നതിനിടയിൽ ഡ്യൂട്ടിക്കിടെ ജീവൻ ത്യജിച്ച ധീരഹൃദയരായ ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ശിപായി ബിജേന്ദ്ര, ശിപായി അജയ് എന്നിവർക്ക് തങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. മേഖലയിൽ സമാധാനം ഉറപ്പാക്കാനാണ് ഡോഡയിൽ ഓപ്പറേഷൻ നടത്തിയതെന്ന്’ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

Tags: Doda encounterattackrajnath singh
Share17
Tweet
Send
Share

Latest stories from this section

ഇന്ത്യയുടെ ഓരോ ഇഞ്ചും 24 മണിക്കൂറും ചൈന-പാകിസ്ഥാൻ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിൽ

ഇന്ത്യയുടെ ഓരോ ഇഞ്ചും 24 മണിക്കൂറും ചൈന-പാകിസ്ഥാൻ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിൽ

കടലിലെ കരുത്തൻമാരായി ഇന്ത്യ; 60-ലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വരുന്നു, 63,000 കോടി രൂപയുടെ വമ്പൻ കരാർ അന്തിമഘട്ടത്തിൽ’

കടലിലെ കരുത്തൻമാരായി ഇന്ത്യ; 60-ലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വരുന്നു, 63,000 കോടി രൂപയുടെ വമ്പൻ കരാർ അന്തിമഘട്ടത്തിൽ’

22-കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ!

22-കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ!

കാർത്തിക ദീപത്തിന് ഭക്തജനപ്രവാഹം; ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ് ; മധുരയിൽ സംഘർഷം

കാർത്തിക ദീപത്തിന് ഭക്തജനപ്രവാഹം; ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ് ; മധുരയിൽ സംഘർഷം

Latest News

പിശാചിനെ മൂന്നുതവണ കണ്ടു, ആ പരുപരുത്ത ശബ്ദം കേട്ടു’; ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറി പുറത്ത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

പിശാചിനെ മൂന്നുതവണ കണ്ടു, ആ പരുപരുത്ത ശബ്ദം കേട്ടു’; ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറി പുറത്ത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണോ അന്ന് കോൺഗ്രസ് നേതാക്കൾ അകലം പാലിച്ചത്?’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മേജർ രവി

രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണോ അന്ന് കോൺഗ്രസ് നേതാക്കൾ അകലം പാലിച്ചത്?’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മേജർ രവി

 റിസോർട്ടിൽ ഓഹരി, ദുബായിൽ ബോർഡ് മീറ്റിങ്, പിണറായിക്കെതിരെ രേഖകൾ ശേഖരിച്ചു!’; പി. ജയരാജനെതിരെ ഇ.പി നൽകിയ കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

 മാങ്കുളം റിസോർട്ട് ഉദ്ഘാടനത്തിന് റിയാസ് എത്താതെ പിന്മാറി; സിപിഎമ്മിൽ ജയരാജൻമാരുടെ ‘റിസോർട്ട് യുദ്ധം’ പുതിയ തലത്തിലേക്ക്

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ; കാണാതായ രോഗിയുടെ മൃതദേഹം ശുചിമുറിയിൽ കിടന്നത് 36 മണിക്കൂർ, ആരും അറിഞ്ഞില്ല’

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ; കാണാതായ രോഗിയുടെ മൃതദേഹം ശുചിമുറിയിൽ കിടന്നത് 36 മണിക്കൂർ, ആരും അറിഞ്ഞില്ല’

മിതവാദ ഇസ്ലാമിന്റെ ആഗോള മാതൃകയായി ഇന്ത്യയ്ക്ക് മാറാനാകും,ലോകത്തിന് വഴികാട്ടാൻ ഇന്ത്യൻ സൂഫി പാരമ്പര്യം’; ഇൻഡോ-ഈജിപ്ത് സമ്മേളനത്തിൽ പ്രമുഖ പണ്ഡിതർ

മിതവാദ ഇസ്ലാമിന്റെ ആഗോള മാതൃകയായി ഇന്ത്യയ്ക്ക് മാറാനാകും,ലോകത്തിന് വഴികാട്ടാൻ ഇന്ത്യൻ സൂഫി പാരമ്പര്യം’; ഇൻഡോ-ഈജിപ്ത് സമ്മേളനത്തിൽ പ്രമുഖ പണ്ഡിതർ

ഇന്ത്യയുടെ ഓരോ ഇഞ്ചും 24 മണിക്കൂറും ചൈന-പാകിസ്ഥാൻ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിൽ

ഇന്ത്യയുടെ ഓരോ ഇഞ്ചും 24 മണിക്കൂറും ചൈന-പാകിസ്ഥാൻ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിൽ

കടലിലെ കരുത്തൻമാരായി ഇന്ത്യ; 60-ലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വരുന്നു, 63,000 കോടി രൂപയുടെ വമ്പൻ കരാർ അന്തിമഘട്ടത്തിൽ’

കടലിലെ കരുത്തൻമാരായി ഇന്ത്യ; 60-ലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വരുന്നു, 63,000 കോടി രൂപയുടെ വമ്പൻ കരാർ അന്തിമഘട്ടത്തിൽ’

മധ്യേഷ്യയിൽ വീണ്ടും യുദ്ധഭീതി! ഇറാൻ രാസായുധങ്ങൾ നിർമ്മിക്കുന്നുവെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

മധ്യേഷ്യയിൽ വീണ്ടും യുദ്ധഭീതി! ഇറാൻ രാസായുധങ്ങൾ നിർമ്മിക്കുന്നുവെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies