ആമയിഴഞ്ചാൻ ദുരന്തം ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തിൽ, സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിൽ വീണ് ശുചീകരണ തൊഴിലാളി ജോയ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട...



























