ഒരുമിച്ച് പ്രവർത്തിക്കാം ; ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; മാലിദ്വീപ് പ്രസിഡന്റ്
മാലെ : ഇന്ത്യൻ മഹാസമുദ്രത്തിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിന് ഇന്ത്യയും മാലിദ്വീപും സഹകരണം ശക്തമാക്കും. അടുത്ത ബന്ധം വളർത്തുന്നതിനും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരു രാജ്യങ്ങളും...


























