Brave India Desk

അശ്രാന്തപരിശ്രമം ഫലം കാണുന്നു; യുപിയിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറഞ്ഞു; യോഗി സർക്കാരിന് നന്ദി പറഞ്ഞ് ഉദ്യോഗാർത്ഥികൾ

ബിജെപിക്ക് വിനയായത് അമിത ആത്മവിശ്വാസം ; സംസ്ഥാന യോഗത്തിൽ യോഗി ആദിത്യനാഥ്

ലഖ്‌നൗ : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിനയായത് അമിത ആത്മവിശ്വാസമായിരുന്നു എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേർന്ന ബിജെപി സംസ്ഥാന...

ജമ്മു കാശ്മീരിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച മൂന്ന് തീവ്രവാദികളെ കാലപുരിക്കയച്ച് ഇന്ത്യൻ സൈന്യം

ജമ്മു കാശ്മീരിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച മൂന്ന് തീവ്രവാദികളെ കാലപുരിക്കയച്ച് ഇന്ത്യൻ സൈന്യം

കുപ്‍വാര: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖ പ്രദേശത്ത് (എൽഒസി) ഞായറാഴ്ച നടന്ന നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷനിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ ആർമിയുടെ ചിനാർ...

ട്രംപ് വധശ്രമം; രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ നടത്തിയ അപകടകരമായ  പരാമർശങ്ങൾ വീണ്ടും ശ്രദ്ധയാകർഷിക്കുന്നു

ട്രംപ് വധശ്രമം; രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ നടത്തിയ അപകടകരമായ പരാമർശങ്ങൾ വീണ്ടും ശ്രദ്ധയാകർഷിക്കുന്നു

ന്യൂഡൽഹി: അമേരിക്കയുടെ കഴിഞ്ഞ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെതിരെ വധ ശ്രമം നടന്നിരിക്കുകയാണ്. അമേരിക്കയിൽ ട്രംപിനെതിരെ ഡെമോക്രറ്റുകൾ നടത്തുന്ന വ്യക്തിഹത്യയും രൂക്ഷമായ...

മഴ! മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി പ്രഖ്യാപിച്ചു ; തിങ്കളാഴ്ച ആറ് ജില്ലകളിൽ അവധി

തൃശ്ശൂർ : മഴ ശക്തമാകുന്നതിനെത്തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് പുതിയതായി വിദ്യാഭ്യാസ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ...

സിംബാബ്‌വെ പര്യടനത്തിൽ അഞ്ചിൽ നാലു മത്സരങ്ങളും തൂത്തുവാരി ഇന്ത്യയ്ക്ക് തകർപ്പൻ ജയം ; രണ്ടാം ടി20 അർദ്ധ സെഞ്ച്വറി നേടി സഞ്ജു സാംസൺ

ഹരാരെ : അഞ്ചിൽ നാലു മത്സരങ്ങളും തൂത്തുവാരിക്കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനത്തിന് തകർപ്പൻ വിജയത്തോടെ പരിസമാപ്തി. ഞായറാഴ്ച നടന്ന അവസാന മത്സരത്തിൽ 42 റൺസിന്റെ...

100 മില്യൺ കടന്ന് ഫോളോവേഴ്സ് ; എക്സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ലോക നേതാവായി നരേന്ദ്രമോദി

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 100 മില്യൺ കടന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള അന്താരാഷ്ട്ര നേതാവാണ്...

ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു; രണ്ട് ദിവസത്തിനുള്ളിൽ ശക്തി പ്രാപിക്കും; തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്

തൃശ്ശൂരിൽ മിന്നൽ ചുഴലി ; മൂന്നു വീടുകളും നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നു

തൃശ്ശൂർ : ഒരു ഇടവേളയ്ക്കുശേഷം തൃശ്ശൂരിൽ വീണ്ടും മിന്നൽ ചുഴലി. തൃശ്ശൂരിലെ ചാമക്കാല, എളവള്ളി മേഖലകളിലാണ് തിങ്കളാഴ്ച മിന്നൽ ചുഴലി ഉണ്ടായത്. അതിശക്തമായ കാറ്റിൽ മൂന്ന് വീടുകൾ...

എന്തൊരു മഴയാണിത്…;മൂന്നിടത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച് അലർട്ട്

കനത്ത മഴ ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : ശക്തമായ മഴയെ തുടർന്ന് കേരളത്തിലെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്ച...

46 വർഷത്തിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം തുറന്നു

46 വർഷത്തിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം തുറന്നു

ഭുവനേശ്വർ : 46 വർഷത്തിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം തുറന്നു. ഉച്ചയ്ക്ക് 1. 28 നാണ് ഭണ്ഡാരം തുറന്നത്. 11 പേർ ക്ഷേത്രത്തിനുള്ളിൽ...

മാദ്ധ്യമങ്ങൾ ആളുകളെ അവരുടെ ശക്തിയെക്കുറിച്ച് ബോധവാന്മാരാക്കുന്നു ; വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ പത്രങ്ങളുടെ പങ്ക് നിർണായകം ; പ്രധാനമന്ത്രി

ഡിജിറ്റൽ ഇടപാടുകൾ ഇന്ത്യയ്ക്കുള്ളതല്ലെന്ന് ചില രാഷ്ട്രീയക്കാർ പറഞ്ഞിരുന്നു ; ഇന്ന് രാജ്യം ഡിജിറ്റൽ ഇടപാടുകളിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു ; മോദി

മുംബൈ :ഇന്ന് രാജ്യം ഡിജിറ്റൽ ഇടപാടുകളിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി . രാജ്യത്തെ ജനങ്ങളുടെ കഴുവുകൾക്ക് ലോകം സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യയുടെ യുപിഐയും ആധുനിക...

കോൺഗ്രസ് അധികാരത്തിൽ എത്തട്ടെ, ആ നിമിഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം റദ്ദാക്കും; മുൻ ധനമന്ത്രി പി ചിദംബരം

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്ന് ഇന്ദിരാഗാന്ധി തന്നെ അംഗീകരിച്ചിരുന്നു ; ബിജെപി കഴിഞ്ഞകാലം മറക്കണമെന്ന് പി ചിദംബരം

ന്യൂഡൽഹി : രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ സ്മരണയ്ക്കായി ജൂൺ 25ന് സംവിധാൻ ഹത്യ ദിവസ് ആചരിക്കാൻ എൻഡിഎ സർക്കാർ തീരുമാനിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പി...

മാദ്ധ്യമങ്ങൾ ആളുകളെ അവരുടെ ശക്തിയെക്കുറിച്ച് ബോധവാന്മാരാക്കുന്നു ; വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ പത്രങ്ങളുടെ പങ്ക് നിർണായകം ; പ്രധാനമന്ത്രി

മാദ്ധ്യമങ്ങൾ ആളുകളെ അവരുടെ ശക്തിയെക്കുറിച്ച് ബോധവാന്മാരാക്കുന്നു ; വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ പത്രങ്ങളുടെ പങ്ക് നിർണായകം ; പ്രധാനമന്ത്രി

ന്യൂഡൽഹി : അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ പത്രങ്ങളുടെ പങ്ക് നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൗരവമേറിയ വിഷയങ്ങൾ ചർച്ച ചെയ്ത് വ്യവഹാരം സൃഷിടിക്കുകയാണ് മാദ്ധ്യമങ്ങളുടെ...

സർക്കാരും കോർപ്പറേഷനും തദ്ദേശ വകുപ്പും നോക്കുകുത്തി; സർക്കാരിന്റെ കെടുകാര്യസ്ഥയുടെ അവസാനത്തെ ഉദാഹരണമാണ് ആമയിഴഞ്ചാൻ അപകടം: വി ഡി സതീശൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിലെ മാലിന്യ നീക്കത്തിന് ഒരു മനുഷ്യന്റെ തിരോധാനം വേണ്ടിവന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിന്റെ കെടുകാര്യസ്ഥയുടെ അവസാനത്തെ ഉദാഹരണമാണ് ആമയിഴഞ്ചാൻ അപകടം....

രാജസ്ഥാന്‍ തിരഞ്ഞെടുപ്പ്; സാധാരണക്കാരുടെ ഉന്നമനത്തിനായുള്ള പ്രഖ്യാപനങ്ങളുമായി ബിജെപി; പ്രകടന പത്രിക പുറത്ത്

ബിജെപി ദേശീയ പ്രസിഡണ്ടായി ജെപി നദ്ദ തുടരും ; പുതിയ അധ്യക്ഷൻ ഡിസംബറിൽ

ന്യൂഡൽഹി : ബിജെപി ദേശീയ അധ്യക്ഷനായി കേന്ദ്രമന്ത്രി ജെപി നദ്ദ തുടരും. ഡിസംബറോടെ മാത്രമായിരിക്കും ബിജെപി പുതിയ ദേശീയ അധ്യക്ഷനെ നിയമിക്കുക. ജെപി നദ്ദ കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുകയും...

റോബോട്ടിക് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശരീരഭാഗങ്ങളെന്ന് സൂചന; ജോയിക്കായി തിരച്ചിൽ തുടരുന്നു

ക്യാമറയിൽ പതിഞ്ഞത് ജോയിയുടെ ശരീരമല്ല, ചാക്കിൽ കെട്ടിയ മാലിന്യം ; തിരച്ചിലിന് നാവികസേന തലസ്ഥാനത്തേക്ക് എത്തും

തിരുവനന്തപുരം :ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായി തിരച്ചിൽ തുടരുകയാണ്. ദൗത്യം 28 -ാം മണിക്കൂറിൽ എത്തിയിട്ടും ജോയിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ക്യാമറ ഘടിപ്പിച്ച റോബോട്ടിക്...

ആംസ്ട്രോങ് കൊലക്കേസിൽ പോലീസ് എൻകൗണ്ടർ ; പ്രതിയെ വെടിവെച്ചുകൊന്നു

ആംസ്ട്രോങ് കൊലക്കേസിൽ പോലീസ് എൻകൗണ്ടർ ; പ്രതിയെ വെടിവെച്ചുകൊന്നു

ചെന്നൈ : ബിഎസ്പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളിലൊരാളെ എന്‍കൗണ്ടറിലൂടെ വെടിവെച്ച് കൊലപ്പെടുത്തി തമിഴ്നാട് പോലീസ്. ശനിയാഴ്ച രാത്രി പോലീസും പ്രതിയും തമ്മിൽ...

അരോമ മണി അന്തരിച്ചു ; വിട വാങ്ങിയത് അറുപതിലേറെ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ്

അരോമ മണി അന്തരിച്ചു ; വിട വാങ്ങിയത് അറുപതിലേറെ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ്

തിരുവനന്തപുരം :ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിന് അദ്ദേഹം നൽകിയിട്ടുണ്ട്....

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കി: പിതാവും മകനും അറസ്റ്റിൽ

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കി: പിതാവും മകനും അറസ്റ്റിൽ

മാനന്തവാടി:പോക്‌സോ കേസില്‍ പിതാവും മകനും അറസ്റ്റില്‍. വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) മകന്‍ നിജാസ് (26) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കുകയും...

പാൽമണം മാറും മുൻപ് ചോരക്കുഞ്ഞിന് വിറ്റ് കാശാക്കി മാതാപിതാക്കൾ; ക്രൂരതയിൽ നാണം കെട്ട് കേരളം

ഇസ്ലാമിക വിരുദ്ധമെന്ന് പണ്ഡിതർ :മുലപ്പാൽ ബാങ്ക് അടച്ചുപൂട്ടി ഈ രാജ്യം: വിവരക്കേടെന്ന് വിമർശനം

ഇസ്ലാമാബാദ്: പാകിസ്താനിൽ ആദ്യമായി ആരംഭിച്ച മുലപ്പാൽ ബാങ്ക് അടച്ചുപൂട്ടി. മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്ക് വേണ്ടി ആരംഭിച്ച മുലപ്പാൽ ബാങ്ക് ആണ് പൂട്ടിയത്. അനിസ്‌ലാമികമെന്ന് പുരോഹിതർ വിലയിരുത്തിയതിനെത്തുടർന്നാണ്...

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വധ ശ്രമം; ഒരാൾ കൊല്ലപ്പെട്ടു

ട്രംപ് ആശുപത്രി വിട്ടു ; വെടിയുതിർത്തത് 20 കാരനെന്ന് യുഎസ് അന്വേഷണ ഏജൻസി

വാഷിംഗ്ടൺ : വെടിവെയ്പ്പിൽ പരിക്കേറ്റ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു. നിലവിൽ ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ചികിത്സയ്ക്ക് ശേഷം ട്രംപ്...

Page 1753 of 4417 1 … 1,752 1,753 1,754 … 4,417

Latest News