Brave India Desk

ഐസ്ക്രീമിനൊപ്പം ചെറി പൈ കഴിക്കരുത്: അസാധാരണ നിയമം ഏർപ്പെടുത്തിയ സംസ്ഥാനം

ഐസ്ക്രീമിനൊപ്പം ചെറി പൈ കഴിക്കരുത്: അസാധാരണ നിയമം ഏർപ്പെടുത്തിയ സംസ്ഥാനം

വ്യത്യസ്തമായ സംസ്കാരങ്ങൾ തമ്മിൽ ഇഴചേർന്നതാണ് നമ്മുടെ ലോകം. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുളള പല നിയമങ്ങളും സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ചില രാജ്യങ്ങൾ മുൻകാലങ്ങളിലെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായി വിചിത്രമായി തോന്നുന്ന...

സമ്പന്നർക്ക് 90 ശതമാനം നികുതിയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുമെന്ന് ഇടത് പക്ഷം; കുട്ടിച്ചോറാകുമോ ഫ്രാൻസ് ?

സമ്പന്നർക്ക് 90 ശതമാനം നികുതിയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുമെന്ന് ഇടത് പക്ഷം; കുട്ടിച്ചോറാകുമോ ഫ്രാൻസ് ?

പാരിസ്: തീവ്ര വലത് പക്ഷമായ നാഷണൽ റാലി അധികാരത്തിൽ വരുമെന്ന് കരുതിയ തിരഞ്ഞെടുപ്പാണ് ഇത്തവണ ഫ്രാൻസിൽ നടന്നത്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾക്ക് വിരുദ്ധമായി, നിലവിലെ ഫ്രഞ്ച് പ്രസിഡന്റ്...

തുടക്കമാകുന്നത് ജനാധിപത്യ ചരിത്രത്തിലെ പുതിയ അദ്ധ്യായത്തിന്; പുതിയ എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

മുംബൈയെ രാജ്യത്തിന്റെ ഫിൻടെക് തലസ്ഥാനമാക്കുക ലക്ഷ്യം ; 29,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : മുംബൈയെ രാജ്യത്തിന്റെ ഫിൻടെക് തലസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റോഡ്, റെയിൽവേ, തുറമുഖ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച...

റോബോട്ടുകളെ ഇറക്കി പരിശോധിക്കുന്നു; ജോയിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിട്ടു

റോബോട്ടുകളെ ഇറക്കി പരിശോധിക്കുന്നു; ജോയിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിട്ടു

തിരുവനന്തപുരം:ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചിൽ 10ാം മണിക്കൂറിലും തുടരുന്നു. നിലവിൽ കേരള സര്‍ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള രണ്ട് റോബോട്ടുകളെ ഇറക്കി പരിശോധിച്ചുവരികയാണ്. ക്യാമറ ഘടിപ്പിച്ച...

ദിവ്യ എസ് അയ്യർക്ക് പ്രായവും അനുഭവവും ചെറുതായതു കൊണ്ടുള്ള ധാരണപ്പിശക് ; വിമർശനവുമായി ഡോ. പി സരിൻ

ദിവ്യ എസ് അയ്യർക്ക് പ്രായവും അനുഭവവും ചെറുതായതു കൊണ്ടുള്ള ധാരണപ്പിശക് ; വിമർശനവുമായി ഡോ. പി സരിൻ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ച ദിവ്യ എസ് അയ്യർ ഐഎഎസിനെതിരെ വിമർശനവുമായി ഡോ....

പൂർണ്ണമായും സുഖം പ്രാപിച്ചു; ആശുപത്രി വിട്ട് രാജ്‌നാഥ് സിംഗ്

പൂർണ്ണമായും സുഖം പ്രാപിച്ചു; ആശുപത്രി വിട്ട് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: നടുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ രണ്ട് ദിവസത്തിന് ശേഷം ശനിയാഴ്ച എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.നടുവേദനയെ തുടർന്ന് വ്യാഴാഴ്ച...

ഗാസയിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ; ആ ലക്‌ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് ഐ ഡി എഫ്

ഗാസയിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ; ആ ലക്‌ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് ഐ ഡി എഫ്

ഗാസ: ഗാസയിൽ ഹമാസ് നേതാവിനെ ലക്ഷ്യമാക്കി കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ.ഇ​ന്ന് ​ ​രാ​വി​ലെ​ ​തെ​ക്ക​ൻ​ ​ഗാ​സ​യി​ലെ​ ​ഖാ​ൻ​ ​യൂ​നി​സി​ന് ​പ​ടി​ഞ്ഞാ​റു​ള്ള​ ​അ​ൽ​ ​-​ ​മ​വാ​സി​ ​മേ​ഖ​ല​യി​ലാ​യി​രു​ന്നു​...

അംബാനി കല്യാണത്തിൽ താരമായത് ആരാധ്യ ബച്ചൻ ; അമ്മയോളം വളർന്നല്ലോ എന്ന് ആരാധകർ

മുംബൈ : അനന്ത് അംബാനി-രാധിക മർച്ചന്റ് വിവാഹത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ കവർന്നത് ഒരു താര പുത്രിയാണ്. ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ ആണ്...

കൊച്ചിയില്‍ ഓണ്‍ലൈൻ ഗെയിമിൽ തോറ്റതിൽ മനം നൊന്ത് പതിനാലുകാരന്‍ ജീവനൊടുക്കി

കൊച്ചി: കൊച്ചിയില്‍ ഓണ്‍ലൈൻ ഗെയിമിൽ തോറ്റതിൽ മനം നൊന്ത് പതിനാലുകാരന്‍ ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്നല്‍ (14) ആണ് തൂങ്ങിമരിച്ചത്. ഓണ്‍ലൈന്‍...

സിംബാബ്‌വെക്കെതിരെ കൊടുങ്കാറ്റായി  ഇന്ത്യ; 10 വിക്കറ്റ് ജയം; പരമ്പര

സിംബാബ്‌വെക്കെതിരെ കൊടുങ്കാറ്റായി ഇന്ത്യ; 10 വിക്കറ്റ് ജയം; പരമ്പര

ഹരാരേ: വേണ്ടി ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും ശുഭ് മാൻ ഗില്ലും തകർത്തടിച്ച മത്സരത്തിൽ സിംബാബ്‌വെ ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 10 വിക്കറ്റിനാണ് ഇന്ത്യ ജയം കരസ്ഥമാക്കിയത്....

ആരാണ് വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചതെന്ന് ജനങ്ങൾക്കറിയാം; ഇപ്പോൾ ക്രെഡിറ്റ് ഏറ്റെടുക്കുന്നത് ആ കാര്യത്തിന് – സുരേഷ് ഗോപി

ആരാണ് വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചതെന്ന് ജനങ്ങൾക്കറിയാം; ഇപ്പോൾ ക്രെഡിറ്റ് ഏറ്റെടുക്കുന്നത് ആ കാര്യത്തിന് – സുരേഷ് ഗോപി

തിരുവനന്തപുരം: ആരാണ് വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചതെന്നും ആരാണ് നടപ്പിലാക്കാൻ ശ്രമിച്ചതെന്നും ജനങ്ങൾക്കറിയാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പദ്ധതി നടപ്പിലാക്കി കഴിഞ്ഞതിനാലാണ് ക്രെഡിറ്റ് ഏറ്റെടുക്കുവാൻ ചിലർ...

സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത 47 കുടുംബങ്ങൾക്ക് ആശ്രയമായി സേവാഭാരതി ; സുമനസ്സുകൾ സംഘടനയ്ക്ക് ദാനമായി നൽകിയ മൂന്ന് ഏക്കറോളം ഭൂമി വിതരണം ചെയ്യും

സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത 47 കുടുംബങ്ങൾക്ക് ആശ്രയമായി സേവാഭാരതി ; സുമനസ്സുകൾ സംഘടനയ്ക്ക് ദാനമായി നൽകിയ മൂന്ന് ഏക്കറോളം ഭൂമി വിതരണം ചെയ്യും

കോട്ടയം : സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാതെ ഭവനരഹിതരായി കഴിയുന്ന 47 കുടുംബങ്ങൾക്ക് ആശ്രയമാവുകയാണ് കേരളത്തിലെ ദേശീയ സേവാഭാരതി. സുമനസ്സുകളായ വ്യക്തികൾ പലപ്പോഴായി സംഘടനയ്ക്ക്...

ജലസേചന വകുപ്പിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി ; നടപടി ആയിരം രൂപയുടെ ബിൽ അടക്കാത്തതിന്റെ പേരിൽ

പാലക്കാട്‌ : വൈദ്യുതി ബിൽ കുടിശ്ശിക ആയതിനെ തുടർന്ന് ജലസേചന വകുപ്പ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി വിച്ഛേദിച്ചത്....

മുരിങ്ങയില ചില്ലറക്കാരനല്ല, ഗുണങ്ങൾ പലതാണ് ; എന്നാൽ കർക്കിടക്കത്തിൽ മുരിങ്ങയില കഴിക്കരുത് ; കാരണമിത്

മുരിങ്ങയില ചില്ലറക്കാരനല്ല, ഗുണങ്ങൾ പലതാണ് ; എന്നാൽ കർക്കിടക്കത്തിൽ മുരിങ്ങയില കഴിക്കരുത് ; കാരണമിത്

നിരവധി രോഗങ്ങൾ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മുരിങ്ങയില കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ഏറെയാണ്. എന്നാൽ പലർക്കും മുരിങ്ങയില കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയില്ല എന്നതാണ് സത്യം....

ഷൂട്ടിങ്ങിനിടെ അബദ്ധത്തിൽ വെടിപൊട്ടി ഛായാഗ്രാഹക മരിച്ച സംഭവം ; ഹോളിവുഡ് താരത്തെ കുറ്റവിമുക്തനാക്കി കോടതി

ഷൂട്ടിങ്ങിനിടെ അബദ്ധത്തിൽ വെടിപൊട്ടി ഛായാഗ്രാഹക മരിച്ച സംഭവം ; ഹോളിവുഡ് താരത്തെ കുറ്റവിമുക്തനാക്കി കോടതി

ന്യൂയോർക്ക് : സിനിമ ഷൂട്ടിങ്ങിനിടയിൽ അബദ്ധത്തിൽ വെടിപൊട്ടി ഛായാഗ്രാഹക മരിച്ച സംഭവത്തിൽ ഹോളിവുഡ് താരം അലക് ബാൾഡ്വിനെ കോടതി കുറ്റവിമുക്തമാക്കി. 2021ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നിരുന്നത്....

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; അരവിന്ദ് കെജ്രിവാളിന് താത്കാലിക ആശ്വാസം

8.5 കിലോ കുറഞ്ഞു; ശരീരഭാരം കുറയുന്നത് ഗുരുതരമായ അസുഖത്തിന്റെ ലക്ഷണം ; അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി

ന്യൂഡൽഹി :ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി. കെജ്രിവാളിന്റെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണ്. മദ്യനയ കേസിലെ അറസ്റ്റിനെ തുടർന്ന് കെജ്രിവാളിന്റെ ഭാരം...

താമരയുടെ രൂപത്തിൽ വിമാനത്താവളം ഒരുങ്ങുന്നു ; നവി മുംബൈ വിമാനത്താവളം 2025 മാർച്ചിൽ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്രമന്ത്രി മുരളീധർ മൊഹോൾ

താമരയുടെ രൂപത്തിൽ വിമാനത്താവളം ഒരുങ്ങുന്നു ; നവി മുംബൈ വിമാനത്താവളം 2025 മാർച്ചിൽ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്രമന്ത്രി മുരളീധർ മൊഹോൾ

ന്യൂഡൽഹി :നവി മുംബൈ വിമാനത്താവളം 2025 മാർച്ചിൽ പ്രവർത്തനക്ഷമമാകുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ . വിനാത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അിവേഗമാണ് പുരോഗമിക്കുന്നത്. കേന്ദ്ര സിവിൽ...

മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

രക്ഷാദൗത്യം ദുഷ്‌കരം ;തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകൾ ; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കിനിറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് മണിക്കുറുകൾ പിന്നിട്ടു. ഇത്ര സമയം പിന്നിട്ടിട്ടും തൊഴിലാളിയെ കണ്ടെത്താനായിട്ടില്ല. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്....

മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാക്കും; പൊതുജനം കഴുതയല്ലെന്ന് രാഷ്ട്രീയക്കാർ മനസിലാക്കണം;  കെബി ഗണേഷ് കുമാർ

കട്ടപ്പുക…. ഒരു കോടിയുടെ ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു: ഗതാഗത മന്ത്രി ഇത് കാണുന്നുണ്ടോയെന്ന് ആനവണ്ടിപ്രേമികൾ

മലപ്പുറം:അന്തഃസംസ്ഥാന റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ഒരു കോടിയുടെ സ്‌കാനിയ എ.സി. ബസ് മാസങ്ങളായി കട്ടപ്പുറത്ത്. കെ.എസ്.ആർ.ടി.സി.ക്ക് വലിയ വരുമാനമുണ്ടാക്കി ആശ്വാസമായിരുന്ന രണ്ടു ബസുകളാണ് തുരുമ്പെടുത്തു നശിക്കുന്നത്. കമ്പനിയുമായി...

പി എസ് സി കോഴ ആരോപണം ; പ്രമോദ് കോട്ടൂളിയെ സിപിഎമ്മിൽ നിന്നും പുറത്താക്കി

പി എസ് സി കോഴ ആരോപണം ; പ്രമോദ് കോട്ടൂളിയെ സിപിഎമ്മിൽ നിന്നും പുറത്താക്കി

കോഴിക്കോട് : പി എസ് സി കോഴ ആരോപണത്തിൽ ഒടുവിൽ നടപടിയെടുത്ത് സിപിഎം. ആരോപണം നേരിട്ട സിപിഎം നേതാവ് പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഐഎം...

Page 1755 of 4417 1 … 1,754 1,755 1,756 … 4,417

Latest News