Brave India Desk

കുട്ടികൾ പ്രാവുകളുമായി ഇടപഴകാറുണ്ടോ ? അപകടമെന്ന് മുന്നറിയിപ്പ് ; ഡൽഹിയിൽ 11 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

കുട്ടികൾ പ്രാവുകളുമായി ഇടപഴകാറുണ്ടോ ? അപകടമെന്ന് മുന്നറിയിപ്പ് ; ഡൽഹിയിൽ 11 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി : പ്രാവുകളുമായി അടുത്തിടപഴകുന്നത് കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാക്കിയേക്കാമെന്ന് മെഡിക്കൽ റിപ്പോർട്ട്. പ്രാവിൻ്റെ തൂവലുകളുമായും കാഷ്ഠങ്ങളുമായും ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ശരീരത്തിൽ അലർജി പ്രതിപ്രവർത്തനങ്ങൾ...

24 മണിക്കൂറിൽ കിട്ടിയത് ഈ സീസണിലെ ശക്തമായ മഴ; വരും ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും

ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയും:മഴ ഇനിയും കനക്കും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഇനിയും കനക്കും. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തിയും. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ...

കെഎഫ്‌സി ഔട്ട്‌ലെറ്റിൽ പഴകിയ എണ്ണ ശുദ്ധീകരിക്കുന്നതിനായി രാസവസ്തു

കെഎഫ്‌സി ഔട്ട്‌ലെറ്റിൽ പഴകിയ എണ്ണ ശുദ്ധീകരിക്കുന്നതിനായി രാസവസ്തു

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ഔട്ട്‌ലെറ്റിൽ പഴകിയ എണ്ണ ശുദ്ധീകരിക്കുന്നതിനായി മഗ്നീഷ്യം സിലിക്കേറ്റ്- സിന്തറ്റിക് എന്ന രാസവസ്തു...

മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം :തോട് വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായി. മാരായിമുട്ടം സ്വദേശിയായ ജോയിയെയാണ് കാണാതായത്. തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷന് സമീപത്തെ ആമയിൽ തോട് വ്യത്തിയാക്കാനിറങ്ങിയപ്പോഴാണ് സംഭവം. കോർപറേഷന്റെ...

മുസ്ലീമായി ജനിക്കാത്തവര്‍ നിര്‍ഭാഗ്യവാന്‍മാർ, അവരെ ഇസ്ലാമിലേക്ക് അടുപ്പിക്കണം:വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കൊൽക്കത്ത മേയർ

മുസ്ലീമായി ജനിക്കാത്തവര്‍ നിര്‍ഭാഗ്യവാന്‍മാർ, അവരെ ഇസ്ലാമിലേക്ക് അടുപ്പിക്കണം:വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കൊൽക്കത്ത മേയർ

കൊൽക്കത്ത: മുസ്ലീങ്ങളായി ജനിക്കാത്തവര്‍ നിര്‍ഭാഗ്യവാന്‍മാരാണെന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കൊൽക്കത്ത മേയർ ഫിർഹാസ് ഹക്കിം.മതേതരത്വത്തില്‍ വിശ്വസിക്കുന്നയാളാണ് താനെന്ന് ഇയാൾ പറയുന്നു. ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്ന് തന്നെ...

ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; കെഎസ്ഇബി  ഓഫീസിൽ  വിളിച്ചിട്ട്  ആരും ഫോണെടുത്തില്ല.കെഎസ്ഇബിക്കെതിരെ നാട്ടുകാർ

ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; കെഎസ്ഇബി ഓഫീസിൽ വിളിച്ചിട്ട് ആരും ഫോണെടുത്തില്ല.കെഎസ്ഇബിക്കെതിരെ നാട്ടുകാർ

കാസർകോട് : കാസർകോട് വൈദ്യൂതി പോസ്റ്റിൽ കാറിടിച്ച് ഷോക്കേറ്റ് യുവാവിന്റെ മരണത്തിൽ കെഎസ്ഇബിക്കെതിരെ നാട്ടുകാർ രംഗത്ത്. മരണകാരണം കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ പറഞ്ഞു. അപകടം ഉണ്ടായ ഉടൻ...

മൂന്നാംവട്ടവും അവസരം നൽകിയതിന് നന്ദി; നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും ഞങ്ങൾ സാക്ഷാത്കരിക്കും; പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് മുംബൈയിൽ: 29,400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

മുംബൈ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുംബൈ സന്ദർശിക്കും. വൈകിട്ട് 5.30ഓടെ മുംബൈയിലെ ഗൊരേഗാവിലെ നെസ്കോ പ്രദർശന കേന്ദ്രത്തിൽ എത്തുന്ന പ്രധാനമന്ത്രി, റോഡ്-റെയിൽവേ-തുറമുഖ മേഖലകളുമായി ബന്ധപ്പെട്ട 29,400...

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കുന്നു ; 2048 ഓടെയല്ല, 2031 ഓടെ ഇന്ത്യ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി മാറും ; ആർബിഐ ഡെപ്യൂട്ടി ഗവർണർ

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കുന്നു ; 2048 ഓടെയല്ല, 2031 ഓടെ ഇന്ത്യ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി മാറും ; ആർബിഐ ഡെപ്യൂട്ടി ഗവർണർ

ന്യൂഡൽഹി :2031 ഓടെ ഇന്ത്യയ്ക്ക് രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി മാറാൻ സാധിക്കുമെന്ന് സർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്ര. 2060ഓടെ...

കേരള പോലീസിന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീണ്ടെടുക്കാൻ ശ്രമം

തൃശൂരിൽ 4 സഹപാഠികളെ ഹിപ്‌നോട്ടൈസ് ചെയ്ത് ബോധം കെടുത്തി പത്താംക്ലാസുകാരൻ: പഠിച്ചത് യൂട്യൂബിലൂടെ

തൃശൂർ:യൂട്യൂബ് കണ്ട് സഹപാഠികളെ ഹിപ്‌നോട്ടൈസ് ചെയ്ത് ബോധം കെടുത്തി പത്താം ക്ലാസുകാരൻ. നാല് വിദ്യാർത്ഥികൾ ബോധരഹിതരായി ആശുപത്രിയിൽ. യുട്യൂബിൽ നിന്ന് കണ്ടുപഠിച്ചായിരുന്നു പത്താം ക്ലാസുകാരൻ സഹപാഠികളിൽ ഹിപ്‌നോട്ടിസം...

അച്ഛനെ ഞാൻ ഇപ്പോൾ ഓർക്കാറില്ല,സത്യത്തിൽ അച്ഛനെ ഓർക്കാൻ എനിക്കിഷ്ടമല്ല; ഓർക്കാതിരിക്കാൻ ഞാൻ പഠിച്ചു,ഇന്നിപ്പോൾ വീണ്ടും അച്ഛനെ ഓർത്തു,കരഞ്ഞു; ഓർമ്മകളിൽ മുരളി തുമ്മാരുകുടി

മരിക്കാനുള്ള നിയമ സംവിധാനവും മരണയന്ത്രങ്ങളും വരണമെന്നാണ് എൻറെ ആഗ്രഹം;മരണ പേടകത്തിൻറെ ഉദ്ഘാടനം:മുരളി തുമ്മാരുകുടി

തിരുവനന്തപുരം: ജീവിതം എപ്പോൾ അവസാനിപ്പിക്കണം എന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കാനുള്ള ആളുകളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന നിയമങ്ങൾ ലോകത്തിൽ കൂടിവരികയാണെന്ന് മുരളി തുമ്മാരുകുടി. ഇക്കാര്യത്തിൽ ഏറ്റവും ആധുനികവും സൗകര്യപ്രദവുമായ...

നിങ്ങൾ എന്നെ ഉപേക്ഷിക്കരുത് ; എനിക്ക് യാതൊരു കുഴപ്പമില്ല , ഞാൻ ഉറപ്പ് നൽകുന്നു ; തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ജോ ബൈഡൻ

നിങ്ങൾ എന്നെ ഉപേക്ഷിക്കരുത് ; എനിക്ക് യാതൊരു കുഴപ്പമില്ല , ഞാൻ ഉറപ്പ് നൽകുന്നു ; തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ജോ ബൈഡൻ

വാഷിംഗ്ടൺ :നിരവധി വിവാദങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മടങ്ങിയെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തന്റെ ആരോഗ്യനിലയിൽ ഒരു പ്രശ്‌നവും ഇല്ലെന്നും ഭാവിയിൽ കാര്യപ്രാപ്തിയോടെ എല്ലാ തീരുമാനങ്ങളും...

“ഞങ്ങള്‍ പൂര്‍ണ്ണ ആത്മ വിശ്വാസത്തില്‍; അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണമെങ്കിലും ഉറപ്പായും വിജയിക്കും” : നിതിന്‍ ഗഡ്കരി

കോൺഗ്രസ് ചെയ്ത തെറ്റുകൾ നമ്മൾ ആവർത്തിക്കരുത് :രാഷ്ട്രീയം, സാമൂഹികവും സാമ്പത്തികവുമായ മാറ്റം കൊണ്ടുവരാനുള്ള ഉപകരണം: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി:ഭാരതീയ ജനതാ പാർട്ടി വ്യത്യസ്തതയുള്ള പാർട്ടിയാണെന്നും അതുകൊണ്ടാണ് വോട്ടർമാരുടെ വിശ്വാസം ആവർത്തിച്ച് നേടിയതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കോൺഗ്രസ് ചെയ്ത തെറ്റുകൾ ബിജെപി ആവർത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ്...

കൂടോത്രമോ ബോംബോ ആണെന്ന് കരുതി ഓടിമാറി കണ്ണൂരിൽ വീണ്ടും നിധികുംഭം : സർക്കാറിന് കൈമാറും

കൂടോത്രമോ ബോംബോ ആണെന്ന് കരുതി ഓടിമാറി കണ്ണൂരിൽ വീണ്ടും നിധികുംഭം : സർക്കാറിന് കൈമാറും

കണ്ണൂർ: കണ്ണൂരിൽ ആഴത്തിൽ കുഴി എടുക്കുന്നതിനിടെ നിധികുംഭം കണ്ടെത്തി. ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധികുംഭം ലഭിച്ചത്. പരിപ്പായി ഗവൺമെന്‍റ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ മഴക്കുഴി...

സംസ്ഥാനത്ത് ഒരു പനി മരണം കൂടി; കാസർകോട് മൂന്ന് വയസ്സുകാരൻ മരിച്ചു

പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ; ഇന്നലെ മാത്രം 11 മരണം ; ജാഗ്രതയിൽ സംസ്ഥാനം

തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ച വ്യാധികളുടെ വർദ്ധനവിൽ ആശങ്ക. ഇന്നലെയും രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 11 പേരാണ് പനിബാധിച്ച് മരണപ്പെട്ടത്. ഇതിൽ നാല്...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

നിർഭയ കേന്ദ്രത്തിൽനിന്ന് 19 പെൺകുട്ടികൾ പുറത്തു ചാടി; വീട്ടിൽ പോകണമെന്ന് ആവശ്യം

തിരുവനന്തപുരം :സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്ന് 19 പെൺകുട്ടികൾ പുറത്തു ചാടി .മരുതറോഡ് കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം. സുരക്ഷാജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടിയ ഇവരെ മണിക്കൂറുകൾക്കകം...

വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ ഉദ്ഘാടനം ഇന്ന്; സാൻഫെർണാണ്ടോയെ മുഖ്യമന്ത്രി സ്വീകരിക്കും

ചരക്കിറക്കാൻ സമയമെടുക്കുന്നു ;സാൻഫെർണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാൻ ഫെർണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും.  വളരെ പതുക്കെയാണ് കപ്പലിൽ നിന്നും കണ്ടെയ്‌നറുകൾ ഇറക്കുന്നത്. അതിനാൽ കൂടുതൽ സമയം ചരക്കിറക്കത്തിന്...

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി സംസാരിച്ച് അജിത് ഡോവൽ; ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി സംസാരിച്ച് അജിത് ഡോവൽ; ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു

ന്യൂഡൽഹി :യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനുമായി ടെലിഫോണിൽ സംസാരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ . ഇന്ത്യ-യുഎസ് ബന്ധങ്ങളും മറ്റ് ആഗോള പ്രശ്നങ്ങളും...

നിയമസഭാ തിരഞ്ഞെടുപ്പ്; സിക്കിം അരുണാചൽ എന്നീ സംസ്ഥാനങ്ങളുടെ വോട്ടെണ്ണൽ ദിനത്തിൽ മാറ്റം

ഏഴ് സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡൽഹി :ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപനം ഇന്ന് .പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലെ...

2060 ൽ ഇന്ത്യൻ ജനസംഖ്യ ഏറ്റവും ഉയരത്തിലെത്തും; ജപ്പാനും ചൈനയും ചുരുങ്ങും; പിന്നീട് സംഭവിക്കാൻ പോകുന്നത് ഇത്

2060 ൽ ഇന്ത്യൻ ജനസംഖ്യ ഏറ്റവും ഉയരത്തിലെത്തും; ജപ്പാനും ചൈനയും ചുരുങ്ങും; പിന്നീട് സംഭവിക്കാൻ പോകുന്നത് ഇത്

ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം 2060-കളുടെ തുടക്കത്തിൽ ഇന്ത്യയുടെ ജനസംഖ്യ 1.7 ബില്യണായി ഉയരുമെന്ന് റിപ്പോർട്ട്. ഈ സമയത്ത് ഇന്ത്യൻ ജനസംഖ്യ അതിന്റെ ഏറ്റവും പാരമ്യത്തിലായിരിക്കുമെന്നും...

മഹാരാഷ്ട്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍

മഹാരാഷ്ട്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍

മുംബൈ : മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ 11 സീറ്റുകളിലേക്ക് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഏഴ് കോൺഗ്രസ് എം.എൽ.എ.മാരെങ്കിലും ക്രോസ്സ് വോട്ട് ചെയ്തതായി വ്യക്തമാക്കി വോട്ടെടുപ്പ് ഫലങ്ങൾ. 37...

Page 1756 of 4417 1 … 1,755 1,756 1,757 … 4,417

Latest News