Brave India Desk

പുതിയ ഫോൺ വാങ്ങാൻ കാശില്ലേ…ദാ പഴയഫോണിന്റെ ഹാങ്ങിങ് ഇപ്പോ ശരിയാക്കി തരാം; എളുപ്പ വഴികൾ ഇതാ

ചൂടായി കൈ പൊള്ളാറുണ്ടോ? സ്മാർട്ട്ഫോണുകളിലെ ഈ ‘ പ്രശ്നം ‘ ഇനി പേടിക്കണ്ട; വിപ്ലവകരമായ പരിഹാരവുമായി ഐഐടി മദ്രാസ്

ചാർജ് ചെയ്യുമ്പോഴോ ഗെയിം കളിക്കുമ്പോഴോ ഇനി അതുമല്ലെങ്കിൽ വെറുതെ സോഷ്യൽമീഡിയയിലൂടെ സ്ക്രോൾ ചെയ്യുമ്പോഴോ ഒക്കെ സ്മാർട്ട്ഫോൺ കൈയ്യിലിരുന്ന് കത്തുന്നത് പോലെചൂടാകുന്നത് നമ്മളിൽ പലരുടെയും ദിവസേനയുള്ള അനുഭവമാണ്. ഫോൺ...

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

സംസ്ഥാനം അതിതീവ്ര മഴയിലും പ്രകൃതിക്ഷോഭങ്ങളിലും വിറങ്ങലിച്ച് നിൽക്കെ മുഖ്യമന്ത്രി വി.ഡിസതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തത് വലിയ രാഷ്ട്രീയ വിവാദമാകുന്നു. മഴക്കെടുതിയിൽ ജനങ്ങൾ വീടും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതാശ്വാസ...

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

ഒറ്റദിവസം കൊണ്ട് ഉയർന്നത് 9 അടി വെള്ളം! ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു; മലയോരത്ത് അതീവ ജാഗ്രത, വിനോദസഞ്ചാരത്തിന് വിലക്ക്

ഇടുക്കി: ജില്ലയിൽ മഴയുടെ ശക്തിക്ക് നേരിയ ശമനമുണ്ടായെങ്കിലും മലയോര മേഖലകളിൽആശങ്കയൊഴിയുന്നില്ല. ഇടവിട്ട് മാത്രമാണ് ഇപ്പോൾ മഴ പെയ്യുന്നതെങ്കിലുംഅണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ നാല്പ്രധാന ഡാമുകൾ...

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

ലോക പൈതൃക പട്ടികയിലുള്ള പെറുവിലെ 'നസ്ക ലൈൻസ്' (Nazca Lines) കാണാനായിവിനോദസഞ്ചാരികളുമായി പറന്ന ചെറുവിമാനം തകർന്നുവീണ് 13 പേർ കൊല്ലപ്പെട്ടു. പതിനൊന്ന്വിദേശ വിനോദസഞ്ചാരികളും രണ്ട് വിമാന ജീവനക്കാരുമാണ്...

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

13 ബോംബ് സ്ഫോടനങ്ങൾ, അന്വേഷണത്തിന് ഉടൻ പരിഹാരം; ഉച്ചയ്ക്ക് വീട്ടിലെത്തിയ ഡോവലിനെ കുറിച്ച് അമിത്ഷാ

രാജ്യത്ത് നടന്ന 13 ബോംബ് സ്‌ഫോടനങ്ങളുടെ ചുരുളഴിക്കാൻ നിർണായക പങ്കുവഹിച്ച ദേശീയസുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിഅമിത് ഷാ. ശനിയാഴ്ച പൂനെയിൽ നടന്ന...

ഇന്ത്യ ഞങ്ങളെ കേൾക്കുന്നു,യൂറോപ്പ് അങ്ങനെയല്ല: ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: റഷ്യ

നടുങ്ങി റഷ്യ; മോസ്കോയിൽ റസ്റ്റോറന്റിന് മുന്നിൽ വൻ സ്ഫോടനം, ബോംബുമായി എത്തിയ യുവതി ഉൾപ്പെടെ മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

റഷ്യൻ തലസ്ഥാനമായ മോസ്കോയെ നടുക്കി വൻ സ്ഫോടനം. മധ്യ മോസ്കോയിലെ പ്രശസ്തമായഇറ്റാലിയൻ റസ്റ്റോറന്റിന് മുന്നിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചെത്തിയ യുവതി ഉൾപ്പെടെയുള്ളവരാണ് മരിച്ചത്....

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

പശ്ചിമേഷ്യയിൽ വീണ്ടും പുകഞ്ഞ് യുദ്ധഭീതി: പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് അമേരിക്ക; സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ

പശ്ചിമേഷ്യയിൽ ഇറാന്റെ ഭാഗത്തുനിന്ന് എപ്പോൾ വേണമെങ്കിലും പ്രത്യാക്രമണമുണ്ടാകാമെന്നമുന്നറിയിപ്പുകൾക്ക് പിന്നാലെ മേഖലയിലെ തങ്ങളുടെ പൗരന്മാർക്ക് കടുത്ത നിർദ്ദേശവുമായിഅമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. യുഎഇ, ബഹ്റൈൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ, കുവൈറ്റ്,...

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

സ്കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് 2026-ന്റെ ബോക്സിങ് റിംഗിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. വനിതകളുടെ ബോക്സിങ് വിഭാഗത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരങ്ങളായ പ്രിയ...

ബംഗാളിലെ ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പിന് ശ്രമം ; ജയ്ഷെ മുഹമ്മദ് ഭീകരന്റെ കൂട്ടാളിയായ വനിത അറസ്റ്റിൽ

ബംഗാളിലെ ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പിന് ശ്രമം ; ജയ്ഷെ മുഹമ്മദ് ഭീകരന്റെ കൂട്ടാളിയായ വനിത അറസ്റ്റിൽ

റാഞ്ചി : പശ്ചിമ ബംഗാളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പിലൂടെ വിവരങ്ങൾ ചോർത്താൻ ശ്രമം. സംഭവത്തിൽ ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹമീം...

‘അജിത് ഡോവലിന്റെ പേര് ഇന്ത്യൻ ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ’ ; ഡോവലിന് ലോകമാന്യ തിലക് പുരസ്കാരം സമ്മാനിച്ച് അമിത് ഷാ

‘അജിത് ഡോവലിന്റെ പേര് ഇന്ത്യൻ ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ’ ; ഡോവലിന് ലോകമാന്യ തിലക് പുരസ്കാരം സമ്മാനിച്ച് അമിത് ഷാ

മുംബൈ : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ‌എസ്‌എ) അജിത് ഡോവലിന്റെ സംഭാവനകൾക്ക് ഇന്ത്യൻ ചരിത്രത്തിൽ എന്നും തിളക്കമാർന്ന സ്ഥാനം ഉണ്ടായിരിക്കുമെന്നും ഭാവിയിൽ ഇന്ത്യയുടെ സുരക്ഷാ ചരിത്രം എഴുതപ്പെടുമ്പോൾ...

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന അതിതീവ്ര മഴയിൽ കടുത്ത ദുരന്തവും നാശനഷ്ടവും. വിവിധ ജില്ലകളിൽ പ്രളയസമാനമായ സാഹചര്യവും ഉരുൾപൊട്ടലുമുണ്ടായതിനെ തുടർന്ന് ഇതുവരെ നാല് മരണങ്ങൾ റിപ്പോർട്ട്...

പേരും മതവും ചോദിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു ; കുൽഗാം ഭീകരാക്രമണത്തിൽ വെളിപ്പെടുത്തലുമായി തൊഴിലാളികൾ

പേരും മതവും ചോദിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു ; കുൽഗാം ഭീകരാക്രമണത്തിൽ വെളിപ്പെടുത്തലുമായി തൊഴിലാളികൾ

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട തൊഴിലാളിയുടെ കുടുംബം. ആക്രമണത്തിന് മുമ്പ് അക്രമികൾ തൊഴിലാളികളുടെ പേരും...

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ലഖ്‌നൗ : സ്കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ സ്വർണം നേടി ചരിത്രം കുറിച്ച ഇന്ത്യൻ താരം അസ്മിത ഡേ, തന്റെ കരിയറിലെ ഏറ്റവും വലിയ...

പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബിൽ ഇനി നിയമം ; അംഗീകാരം നൽകി രാഷ്ട്രപതി

ന്യൂഡൽഹി : രാജ്യത്തെ പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനായുള്ള ഭേദഗതി ബില്ലിന് (Public Examinations Prevention of Unfair Means Amendment Bill, 2026) രാഷ്ട്രപതി...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; എട്ടാം തവണയും അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ച് ഇഡി

‘ഭയം വേണ്ട, ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും’ ; ‘വലതുപക്ഷ ഗുണ്ടകളിൽ’ നിന്ന് പാറ്റ പാർട്ടിയെ സംരക്ഷിക്കുമെന്ന് ആം ആദ്മി പാർട്ടി

ന്യൂഡൽഹി : ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പിന്തുണയും സംരക്ഷണവും വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടി...

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

പാറ്റ പാർട്ടിക്കായി പ്രകോപനപരമായ പ്രചാരണങ്ങൾ ; യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കുമെതിരെ ശക്തമായ നിയമനടപടിക്കൊരുങ്ങി ഡൽഹി പോലീസ്

ന്യൂഡൽഹി : ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച യൂട്യൂബർമാർക്കും ഡിജിറ്റൽ ഇൻഫ്ലുവൻസർമാർക്കുമെതിരെ നടപടി...

അയോധ്യ രാമക്ഷേത്രത്തെ പരിഹസിച്ച് പാർലമെന്റിനു മുൻപിൽ കോൺഗ്രസിന്റെ നാടകം ; പൂജാരി വേഷത്തിൽ പപ്പു യാദവ്, സംഭാവന നൽകി രാഹുൽ

പാർലമെന്റ് വളപ്പിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കുന്ന പ്രതീകാത്മക നാടകം ; പപ്പു യാദവിനെതിരെ പൊലീസിൽ പരാതി

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക തുക തട്ടിയെടുത്തെന്ന് ആരോപിച്ചുകൊണ്ട് പാർലമെന്റ് വളപ്പിൽ പ്രതീകാത്മക നാടകം സംഘടിപ്പിച്ച സംഭവത്തിൽ ബിഹാറിൽ നിന്നുള്ള സ്വതന്ത്ര എംപി രാജേഷ് രഞ്ജൻ...

ഭോഗാപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു; സെമികണ്ടക്ടർ നിർമ്മാണയൂണിറ്റ് അടക്കം 17,900 കോടിയുടെ വികസനപദ്ധതികളും

ഭോഗാപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു; സെമികണ്ടക്ടർ നിർമ്മാണയൂണിറ്റ് അടക്കം 17,900 കോടിയുടെ വികസനപദ്ധതികളും

അമരാവതി : ആന്ധ്രപ്രദേശിലെ വിസിയനഗരം ജില്ലയിൽ വിശാഖപട്ടണത്തിന് സമീപം 5,000 കോടി രൂപ ചെലവിൽ നിർമ്മിച്ച ഭോഗാപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം (അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര...

രാജ്യത്തോട് മുഴുവൻ മാപ്പ് ചോദിക്കുന്നു ; 15 വയസ്സ് മാത്രമേ പ്രായമുള്ളൂ, ചുറ്റുമുള്ളവരുടെ പ്രകോപനത്തിൽ പെട്ടുപോയതാണ് ; മാപ്പപേക്ഷയുമായി രുചിക സിംഗ്

രാജ്യത്തോട് മുഴുവൻ മാപ്പ് ചോദിക്കുന്നു ; 15 വയസ്സ് മാത്രമേ പ്രായമുള്ളൂ, ചുറ്റുമുള്ളവരുടെ പ്രകോപനത്തിൽ പെട്ടുപോയതാണ് ; മാപ്പപേക്ഷയുമായി രുചിക സിംഗ്

ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ പരേതയായ മാതാവിനുമെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവം: “രാജ്യത്തോട് മാപ്പ് ചോദിക്കുന്നു;  വീഡിയോയുമായി നോയിഡ സ്വദേശിനി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവം: “രാജ്യത്തോട് മാപ്പ് ചോദിക്കുന്നു; വീഡിയോയുമായി നോയിഡ സ്വദേശിനി

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യവാക്കുകൾ ഉപയോഗിച്ച സംഭവത്തിൽ മാപ്പപേക്ഷിച്ച് നോയിഡ സ്വദേശിനിയായ റുചിക സിംഗ് രംഗത്ത്. സംഭവത്തിൽ ഡൽഹി പൊലീസ്...

Page 188 of 4386 1 … 187 188 189 … 4,386

Latest News