കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിൽ കടുത്ത നാശനഷ്ടവും ആളപായവും. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് മൂന്ന്...


























